Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇന്റര്‍നാഷണല്‍ അക്വാഷോ ജനുവരി 24 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2013, 09:39 pm IST
inErnakulam

കൊച്ചി: അലങ്കാര മത്സ്യകൃഷിയുടെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തി തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിനുള്ള വിപുലമായ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍ നാഷണല്‍ അക്വാഷോ 2014 ജനുവരി 24 മുതല്‍ 28 വരെ തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തും. അക്വാഷോ 2014 ന്റെ ലോഗോ പ്രകാശനം ഇന്ന്‌ (നവംബര്‍ 23) വൈകീട്ട്‌ 3.15 ന്‌ ഫിഷറീസ്മന്ത്രി കെ.ബാബു എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്ബ്‌, പൊതുമരാമത്ത്മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്‌ എന്നിവരും എം.എല്‍.എ മാരും യോഗത്തില്‍ സംബന്ധിക്കും.

വിവിധതരം അലങ്കാരമത്സ്യങ്ങള്‍, അക്വേറിയങ്ങള്‍, മത്സ്യതീറ്റകള്‍, മരുന്നുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ ലോകനിലവാരത്തിലുളള പ്രദര്‍ശനമാണ്‌ അക്വാഷോയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്‌. കേരളത്തില്‍ അലങ്കാരമത്സ്യ ഉല്‍പാദന മേഖലയിലേര്‍പ്പെട്ടിരിക്കുന്നവരെ ലോക കമ്പോളവുമായി കൂട്ടിയോജിപ്പിക്കുകയും അതുവഴി ഈ മേഖലയുടെ സമഗ്രവികസനം സാധ്യമാക്കുകയാണ്‌ അക്വാഷോയുടെ ലക്ഷ്യം.

മലേഷ്യ, സിംഗപ്പൂര്‍, അമേരിക്ക മാലിദ്വീപ്‌, ശ്രീലങ്ക, തായ്‌ലന്റ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുളള വര്‍ണമത്സ്യങ്ങളുടെ വിപുലമായ ശേഖരം അക്വാഷോയില്‍ ഉണ്ടാകും. കൂടാതെ തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ലക്ഷദ്വീപ്‌, കര്‍ണാടകം, പശ്ചിമ ബംഗാള്‍, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള അലങ്കാര മത്സ്യങ്ങളും, അക്വേറിയം ഉപകരണങ്ങളും ഉണ്ടാകും. സി.എം.എഫ്‌.ആര്‍.ഐ, കുസാറ്റ്‌, എന്‍.ബി.എഫ്‌.ജി.ആര്‍, സി.എം.എഫ്‌.ആര്‍.ഐ., സിഫ്റ്റ്‌, സിഫ്നെറ്റ്‌, നിഫാറ്റ്‌, എം.പി.ഇ.ഡി.എ തുടങ്ങിയ കേന്ദ്രഗവണ്‍മെന്റ്‌ സ്ഥാപനങ്ങളും കാവില്‍, അഡാക്ക്‌, എഫ്‌.എഫ്‌.ഡി.എ, നിഫാം, സാഫ്‌ തുടങ്ങിയ സംസ്ഥാന ഏജന്‍സികളും മത്സ്യഫെഡ്‌ ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങളും ഉണ്ടാകും. കൂടാതെ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും അലങ്കാരമത്സ്യ അനുബന്ധ സാമഗ്രി ഉല്‍പാദക വിതരണക്കാരുടെ സ്റ്റാളുകളും ഉണ്ടായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.