Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജോണ്‍’സണ്‍’ ജ്വലിച്ചു; ഇംഗ്ലണ്ട്‌ എരിഞ്ഞടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2013, 05:58 pm IST
inCricket

ബ്രിസ്ബെയ്ന്‍: ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 381 റണ്‍സുകള്‍ക്ക്‌ നിലംപരിശാക്കി ആഷസിലെ പ്രതികാര കര്‍മ്മങ്ങള്‍ക്ക്‌ ഓസ്ട്രേലിയ ഉജ്ജ്വല തുടക്കമിട്ടു. 561 എന്ന കൂറ്റന്‍ ലക്ഷ്യംതേടിയ ഇംഗ്ലണ്ടിനെ നാലാം ദിനം വെറും 179 റണ്‍സിന്‌ എറിഞ്ഞിട്ടാണ്‌ കങ്കാരുക്കള്‍ വിജയം ആഘോഷിച്ചത്‌.

അഞ്ചു വിക്കറ്റ്‌ പിഴുത പേസര്‍ മിച്ചല്‍ ജോണ്‍സന്‍ ഓസീസിന്റെ ഹീറോ. ആദ്യ ഇന്നിങ്ങ്സിലെ നാലു വിക്കറ്റും അര്‍ധ ശതകവുമൊക്കെ സ്വന്തംപേരില്‍ ചേര്‍ത്ത ജോണ്‍സണ്‍ കളിയിലെ കേമനുമായി. പത്തു ടെസ്റ്റുകള്‍ക്കിടെ ഓസ്ട്രേലിയ നേടുന്ന ആദ്യ ജയമാണിത്‌; 2010ല്‍ പെര്‍ത്തില്‍ കൈവരിച്ചതിനുശേഷമുള്ള കന്നി ആഷസ്‌ വിജയവും. സ്കോര്‍: ഓസീസ്‌- 295, 401/7 ഡിക്ലയേര്‍ഡ്‌. ഇംഗ്ലണ്ട്‌-136, 179.

തോല്‍വി ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഇംഗ്ലീഷ്‌ പടയ്‌ക്ക്‌ കാര്യമായ ചെറുത്തു നില്‍പ്പിനു സാധിച്ചില്ല. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്‌ നടത്തിയ (65) നടത്തിയ പോരാട്ടം മാത്രമേ സന്ദര്‍ശകര്‍ക്ക്‌ നല്ല ഓര്‍മയായുള്ളു. രണ്ടു വിക്കറ്റുകളുടെ നഷ്ടവുമായി നാലാം ദിവസം ക്രീസിലെത്തിയ ഇംഗ്ലണ്ടിന്‌ നൂറാം ടെസ്റ്റ്‌ കളിക്കുന്ന കെവിന്‍ പീറ്റേഴ്സന്റെ (26) സേവനമാണ്‌ ആദ്യ നഷ്ടമായത്‌.

ജോണ്‍സനായിരുന്നു കെപിയുടെ അന്തകന്‍. 32 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ പീറ്റര്‍ സിഡിലും കൂടാരത്തിലെത്തിച്ചു. സ്പിന്നര്‍ നതാന്‍ ലിയോണിന്റെ പന്തില്‍ കുക്ക്‌ ബ്രാഡ്‌ ഹാഡിന്റെ ഗ്ലൗസില്‍ ഒതുങ്ങിയതോടെ ഇംഗ്ലണ്ട്‌ അതിവേഗം പരാജയ മുഖത്തെത്തി. അടുത്ത ആറു റണ്‍സിനിടെ മാറ്റ്‌ പ്രിയോര്‍ (4), സ്റ്റ്യുവര്‍ട്ട്‌ ബ്രോഡ്‌ (4), ഗ്രയിം സ്വാന്‍ (0) എന്നിവര്‍ ക്രീസ്‌ ഒഴിഞ്ഞു. ക്രിസ്‌ ട്രംലറ്റ്‌ (7) ഋയാന്‍ ഹാരീസിനെ നമിച്ചു. ഒടുവില്‍ ജയിംസ്‌ ആന്‍ഡേഴ്സനെ (2) സ്വന്തം പന്തില്‍ പിടിച്ച്‌ ജോണ്‍സന്‍ തന്നെ ഇംഗ്ലണ്ടിന്‌ അന്ത്യകൂദാശ ഒരുക്കി. ജോ റൂട്ട്‌ (26) പുറത്താകാതെ നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.