Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നന്ത്യാട്ടുകുന്നം എസ്‌എന്‍വി സ്കൂളിന്‌ ഓവറോള്‍ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2013, 09:50 pm IST
inErnakulam

പറവൂര്‍: പറവൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 586 പോയിന്റ്‌ നേടി നന്ത്യാട്ടുകുന്നം എസ്‌എന്‍വി സംസ്കൃത സ്കൂള്‍ ഒന്നാം സ്ഥാനവും 574 പോയിന്റ്‌ നേടി കരിമ്പാടം ടിഡി സഭ സ്കൂള്‍ രണ്ടാം സ്ഥാനവും 501 പോയിന്റോടെ പുല്ലംകുളം ശ്രീനാരായണ സ്കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എല്‍പി വിഭാഗത്തില്‍ 49 പോയിന്റ്‌ നേടി കൂനമ്മാവ്‌ സെന്റ്ജോസഫ്‌ എല്‍പി സ്കൂള്‍ ഒന്നാംസ്ഥാനവും 44 പോയിന്റ്‌ നേടി മൂത്തകുന്നം ഗവ. എല്‍പി സ്കൂള്‍ രണ്ടാം സ്ഥാനവും 42 പോയിന്റ്‌ നേടി കരിമ്പാടം ഡിഡി സഭ സ്കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ 74 പോയിന്റ്‌ നേടി കൂനമ്മാവ്‌ സെന്റ്ജോസഫ്‌ സ്കൂള്‍ ഒന്നാംസ്ഥാനവും 72 പോയിന്റ്‌ നേടി കരിമ്പാടം ഡിഡി സഭ സ്കൂളും നന്ത്യാട്ടുകുന്നം എസ്‌എന്‍വി സംസ്കൃത സ്കൂളും രണ്ടാംസ്ഥാനം പങ്കിട്ടു. 61 പോയിന്റ്‌ നേടി വടക്കേക്കര സെന്റ്പീറ്റേഴ്സ്‌ സ്കൂള്‍ മൂന്നാംസ്ഥാനവും നേടി.

ഹൈസ്കൂള്‍ വിഭാഗത്തില്‍ 180 പോയിന്റ്‌ നേടി നന്ത്യാട്ടുകുന്നം എസ്‌എന്‍വി സംസ്കൃതം സ്കൂള്‍ ഒന്നാംസ്ഥാനവും 153 പോയിന്റ്‌ നേടി പുല്ലംകുളം ശ്രീനാരായണ സ്കൂള്‍ രണ്ടാം സ്ഥാനവും 149 പോയിന്റ്‌ നേടി കരിമ്പാടം ഡിഡി സഭ സ്കൂള്‍ മൂന്നാംസ്ഥാനവും നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂത്തകുന്നം എസ്‌എന്‍എം സ്കൂള്‍ 188 പോയിന്റ്‌ നേടി ഒന്നാംസ്ഥാനവും 168 പോയിന്റ്‌ നേടി നന്ത്യാട്ടുകുന്നം എസ്‌എന്‍വി സംസ്കൃതം സ്കൂള്‍ രണ്ടാം സ്ഥാനവും 148 പോയിന്റ്‌ നേടി പറവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.

യുപി, ഹൈസ്കൂള്‍ സംസ്കൃതോത്സവത്തില്‍ നന്ത്യാട്ടുകുന്നം എസ്‌എന്‍വി സ്കൂള്‍ ഒന്നാംസ്ഥാനവും പുല്ലംകുളം ശ്രീനാരായണ സ്കൂള്‍ രണ്ടാം സ്ഥാനവും കരിമ്പാടം ഡിഡി സഭ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍പി, യുപി അറബിക്‌ കലോത്സവത്തില്‍ മന്നം ഇസ്ലാമിക്‌ സ്കൂള്‍ ഒന്നാംസ്ഥാനവും മാഞ്ഞാലി അന്‍സരുള്‍ ഇസ്ലാം സംഘം സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂള്‍ അറബിക്‌ കലോത്സവത്തില്‍ കരുമാലൂര്‍ എഫ്‌എംസിടി ഹൈസ്കൂള്‍ ഒന്നാംസ്ഥാനവും കരിമ്പാടം ഡിഡി സഭ സ്കൂള്‍ രണ്ടാംസ്ഥാനവും പറവൂര്‍ സെന്റ്‌ അലോഷ്യസ്‌ ഹൈസ്കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

സമാപനസമ്മേളനം അഡ്വ. വി.ഡി.സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ കെ.എസ്‌.ഷാഹുല്‍ ഹമീദ്‌, കൗണ്‍സിലര്‍മാരായ പ്രതീപ്‌ തോപ്പില്‍, വേണു കറുകയില്‍, ജലജ രവീന്ദ്രന്‍, ചേണ്ടമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി.മണി ടീച്ചര്‍, വടക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാര്‍ത്ത്യായനി സര്‍വ്വന്‍, അബ്ദുള്‍ റഹ്മാന്‍, അജയഘോഷ്‌, ഹെഡ്മാസ്റ്റര്‍ എന്‍.കെ.ലിം, പി.ടി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പറവൂരിലെ വിവിധ വേദികളിലായി നാലുദിവസം നടന്ന കലോത്സവത്തില്‍ 5000 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. 79 സ്കൂളിലെ കുട്ടികളാണ്‌ വേദികള്‍ പങ്കിട്ടത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.