Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങിയില്‍ കെ.വി.തോമസ്‌ വിഭാഗവും ഡൊമിനിക്‌ വിഭാഗവും തുറന്ന പോരിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2013, 09:49 pm IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവശ്യവുമായി ബന്ധപ്പെട്ട്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ വിഭാഗവും എംഎല്‍എ ഡൊമിനിക്‌ പ്രസന്റേഷന്‍ വിഭാഗവും തമ്മിലുള്ള ശീതസമരം തുറന്ന പോരാട്ടത്തിലേക്ക്‌.

കഴിഞ്ഞ മൂന്നുവര്‍ഷമായി ഉഷാ പ്രദീപാണ്‌ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി തുടരുന്നത്‌ ഇതിനിടയില്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ വിഭാഗം പഞ്ചായത്തംഗങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഒന്നാം വാര്‍ഡ്‌ മെമ്പര്‍ സൂസന്‍ ജോസഫിനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. പഞ്ചായത്ത്‌ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന വേളയില്‍ രണ്ടര വര്‍ഷം വീതം ഭരണം നടത്താമെന്ന ധാരണയിലാണ്‌ ഉഷാ പ്രദീപിനെ പ്രസിഡന്റാക്കാന്‍ അനുവദിച്ചതെന്ന വാദവുമായി മറുവിഭാഗം രംഗത്തെത്തുകയായിരുന്നു. എംഎല്‍എയും കേന്ദ്രമന്ത്രിയും തമ്മിലാണ്‌ ധാരണയുണ്ടാക്കിയതെന്ന്‌ ഇവര്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. എന്നാല്‍ ഇവര്‍ പറയുന്ന തരത്തില്‍ ഒരു ധാരണയും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുവേളയില്‍ ഉണ്ടായിട്ടില്ലെന്ന്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ പറഞ്ഞു.

ഇതേത്തുടര്‍ന്ന്‌ ഡൊമിനിക്‌ വിഭാഗക്കാരായ എട്ട്‌ പഞ്ചായത്തംഗങ്ങള്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ വിഭാഗക്കാരിയായ ഉഷാ പ്രദീപിനെതിരെ അവിശ്വാസത്തിന്‌ നോട്ടീസ്‌ നല്‍കുകയായിരുന്നു. 25 ന്‌ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്ക്‌ വരാനിരിക്കെ ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസ്‌ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയ എട്ട്‌ യുഡിഎഫ്‌ അംഗങ്ങള്‍ക്ക്‌ ഉഷാ പ്രദീപിന്‌ അനുകൂലമായി നിലപാടെടുക്കണമെന്ന്‌ കാണിച്ച്‌ വിപ്പ്‌ എഴുതി നല്‍കുകയായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ ഡൊമിനിക്‌ വിഭാഗം ഡിസിസി പ്രസിഡന്റിന്‌ എതിരെ നിലപാടെടുത്ത്‌ രംഗത്തുവന്നു. 17അംഗ പഞ്ചായത്തില്‍ 9 പേര്‍ കോണ്‍ഗ്രസും ഒരു കേരള കോണ്‍ഗ്രസും ഏഴുപേര്‍ എല്‍ഡിഎഫുമാണ്‌. കേരള കോണ്‍ഗ്രസ്‌ അംഗം ഉഷാ പ്രദീപിന്‌ അനുകൂലമായ നിലപാടാണ്‌ എടുത്തിരിക്കുന്നത്‌. ഏഴംഗങ്ങളുള്ള എല്‍ഡിഎഫ്‌ അവിശ്വാസ വന്നാല്‍ ഉഷാ പ്രദീപിന്‌ അനുകൂലമായി വോട്ടു ചെയ്യുമെന്നാണ്‌ സൂചന. ഇതിനിടയില്‍ കൊച്ചി രൂപതയും സൂസന്‍ ജോസഫിനെ പഞ്ചായത്തു പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി ഡിസിസിയേയും കെപിസിസിയേയും സമീപിച്ചതായും അറിയുന്നു.

കെ.കെ.റോഷന്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്
Sports

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പുതിയ വാര്‍ത്തകള്‍

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.