Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സും സുരക്ഷയും നല്‍കണമെന്ന് ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2013, 10:38 pm IST
inErnakulam

കൊച്ചി: സാധാരണക്കാര്‍ക്ക് ന്യായവിലക്ക് സാധനസാമാഗ്രികള്‍ വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ക്ക് തൊഴില്‍ എടുക്കുന്നതിന് വേണ്ടുന്ന സുരക്ഷയും ലൈസന്‍സും നല്‍കണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.നഗരേഷ്. ബിഎംഎസ് എറണാകുളം മേഖല കമ്മറ്റി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തകകളെ സംരക്ഷിക്കുന്ന നയം അവസാനിപ്പിക്കണമെന്നും പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരത്തില്‍ വീട് ഇല്ലാത്ത എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കുക, സബ്‌സിഡി സമ്പ്രദായം നിലനിര്‍ത്തുക, വര്‍ധിപ്പിച്ച മരുന്ന് വില പിന്‍വലിക്കുക, എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് എറണാകുളം മേഖല സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി ആവശ്യപ്പെട്ടു. അംഗങ്ങളായ പി.എസ്.ജോസഫ്, ചന്ദ്രദാസ്, സുനില്‍ കടവന്ത്ര, അനില്‍ കലൂര്‍, സ്റ്റാന്‍ലി, രാംദാസ്, സുന്ദരേശ കമ്മത്ത് എന്നിവര്‍ ധര്‍ണയില്‍ സംസാരിച്ചു.

കൊച്ചി: ബിഎംഎസ് ചോറ്റാനിക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടന്നു. പ്രസിഡന്റ് കെ.കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണാസമരം മേഖലാ സെക്രട്ടറി എം.എസ്.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് കോളേജ് എംപ്ലോയീസ് സംഘ സംസ്ഥാന പ്രസിഡന്റ് പ്രദീഷ് ഡി.ഷേണായി, ബിഎംഎസ് തൃപ്പൂണിത്തുറ മേഖലാ വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി കെ.എന്‍.ഹരികുമാര്‍, കെ.എന്‍.മുരളി എന്നിവര്‍ സംസാരിച്ചു.

പിറവം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആമ്പല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി ബിഎംഎസ്ആര്‍എ ജില്ലാ സെക്രട്ടറി റിബിന്‍ റാം ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പിറവം മേഖലാ സെക്രട്ടറി വി.ബി.വിനോദ്, കെ.ജി.രാജീവ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സജികുമാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് വി.ബി.വിനോദ്, രാജീവ്, സജികുമാര്‍, ബിജു, ഹരിദാസ് എ.ആര്‍.സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ആധുനിക രീതിയിലുള്ള ശ്മശാനം ഉടന്‍ നിര്‍മ്മിക്കണമെന്ന് ബിഎംഎസ് മേഖലാ പ്രസിഡന്റ് സി.എ.സജീവന്‍ ആവശ്യപ്പെട്ടു. ബിഎംഎസ് അഖിലേന്ത്യതലത്തില്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ഉദയംപേരുര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണയില്‍ ഹര്‍ഷന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.വി.റെജിമോന്‍ സ്വാഗതം പറഞ്ഞു. കെ.എ.ശിവന്‍, പി.കെ.ഷിബു, പി.വി.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. പി.കെ.കുട്ടന്‍ നന്ദിരേഖപ്പെടുത്തി.

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ നടത്തിയ അഴിമതിയെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും, തകര്‍ന്ന ഗ്രാമീണ റോഡുകള്‍ ഉടനടി സഞ്ചാരയോഗ്യമാക്കണമെന്നും, അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടണമെന്നും ബി.എം.എസ് സംസ്ഥാന സമിതി അംഗം കെ.ആര്‍. രമേശ് ആവശ്യപ്പെട്ടു. ഭാരതീയ മസ്ദൂര്‍ സംഘം ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബി.എം.എസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരി തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ടി.എസ്. ബൈജു സെക്രട്ടറി, പി.കെ. ശശി, കെ.ഇ. അയ്യപ്പന്‍, കെ.എ. രാജു, വി.വി. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.

കളമശ്ശേരി: ബിഎംഎസ് ഏലൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏലൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് ജില്ലാ ഖജാന്‍ജി വി.മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.വി.പ്രകാശന്‍, മേഖലാ സെക്രട്ടറി ടി.എ.വേണുഗോപാല്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.ശിവദാസ് കൗണ്‍സിലര്‍ എസ്.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.