Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ്‌ ധര്‍ണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2013, 09:41 pm IST
inErnakulam

മരട്‌: വിലക്കയറ്റത്തിനും അടിസ്ഥാന വികനമുരടിപ്പിനും എതിരെ ബിഎംഎസ്‌ മുനിസിപ്പല്‍ കമ്മറ്റി മാര്‍ച്ചും മുനിസിപ്പാലിറ്റി ഓഫീസ്‌ ധര്‍ണയും നടത്തി മരട്‌ കൊട്ടാരം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മുനിസിപ്പല്‍ ഓഫീസിന്‌ മുന്നില്‍ സമാപിച്ചു. ജില്ലാ ട്രഷറര്‍, കെ.വി.മധുകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എം.എസ്‌.വിനോദ്‌ കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി വി.ജി.ബിജു, സേവ്യര്‍, മനോജ്‌ കെ.വി, കെ.വി.ഷാജി എന്നിവര്‍ സംസാരിച്ചു.

തൃപ്പൂണിത്തുറ: ഗ്രാമീണ മേഖലയിലെയും അസംഘടിത മേഖലയിലെയും മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി ഇഎസ്‌ഐ, പിഎഫ്‌ പെന്‍ഷന്‍ എന്നിവ നടപ്പിലാക്കണമെന്ന്‌ ബിഎംഎസ്‌ എറണാകുളം ജില്ല സെക്രട്ടറി ആര്‍.രഘുരാജ്‌ ആവശ്യപ്പെട്ടു. ബിഎംഎസ്‌ അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന ധര്‍ണയുടെ ഭാഗമായി തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ഓഫീസിന്‌ മുന്നില്‍ സംഘടിപ്പിച്ച തൊഴിലാളി ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ്‌ സി.എ.ജീവന്‍ ധര്‍ണയെ അഭിസംബോധന ചെയ്തു.

മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ്‌ വി.ആര്‍.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ധര്‍ണയില്‍ മുന്‍സിപ്പല്‍ കമ്മറ്റി സെക്രട്ടറി കെ.കെ.സുബ്രഹ്മണ്യന്‍ സ്വാഗതവും, ട്രഷറര്‍ വി.പി.വിനോദ്‌ നന്ദിയും പറഞ്ഞു. മേഖലാ ഭാരവാഹികളായ പി.വി.റെജിമോന്‍, വി.കെ.സന്തോഷ്‌, എം.എസ്‌.ഹര്‍ഷകുമാര്‍, ടി.വി.ജയന്‍, സണ്ണി, മോട്ടോര്‍ യൂണിയന്‍ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍, വിവേക്‌, അനൂപ്‌ എന്നിവര്‍ ധര്‍ണയ്‌ക്ക്‌ നേതൃത്വം നല്‍കി.

തൃപ്പൂണിത്തുറ: ദേശവ്യാപകമായി ബിഎംഎസ്‌ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിഎംഎസ്‌ ഉദയംപേരൂര്‍ പഞ്ചായത്തു കമ്മറ്റി വ്യാഴാഴ്ച രാവിലെ 11.30 ന്‌ ഉദയംപേരൂര്‍ പഞ്ചായത്താഫീസിന്‌ മുന്നില്‍ ധര്‍ണ നടത്തുമെന്ന്‌ മേഖലാ ജോയിന്റ്‌ സെക്രട്ടറി പി.വി.റെജിമോന്‍ അറിയിച്ചു. തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്റ്‌ സി.എ.സജീവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.

മരട്‌: മരട്‌ മുനിസിപ്പല്‍ ഓഫീസ്‌ മാര്‍ച്ചും ധര്‍ണയും നടത്തി. ബിഎംഎസ്‌ മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10.30 ന്‌ മരട്‌ കൊട്ടാരം ജംഗ്ഷനില്‍ നിന്നും തുടങ്ങിയ മാര്‍ച്ച്‌ കുണ്ടന്നൂര്‍ ജംഗ്ഷന്‍ വഴി നഗരസഭാ കാര്യാലയത്തിനു മുന്നിലെത്തി. തുടര്‍ന്ന്‌ 11 മണിക്ക്‌ നടന്ന ധര്‍ണ ബിഎംഎസ്‌ ജില്ലാ ട്രഷറര്‍ കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി എം.എസ്‌.വിനോദ്‌ കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി വി.ജി.ബിജു, ഭാരവാഹികളായ മനോജ്‌ കെ.വി., സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ കെ.വി.ഷാജി നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.