Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആര്‍എല്‍വിയില്‍ അഖിലഭാരത സംഗീതനാട്യ ചിത്രകലാ മാമാങ്കത്തിന്‌ നാളെ തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2013, 10:05 pm IST
inErnakulam

തൃപ്പൂണിത്തുറ: ആര്‍എല്‍വി കോളേജില്‍ ഉന്നത വിദ്യാഭ്യാസവകുപ്പും കോളേജ്‌ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലഭാരത സംഗീത നാട്യ ചിത്രകലാ മാമാങ്കത്തിന്‌ നാളെ തിരിതെളിയും. വിവിധ കലകളെക്കുറിച്ച്‌ അറിവ്‌ പകരുന്നതിന്‌ അവയുടെ തനിമ കാത്തുസൂക്ഷിക്കുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനും ഉദ്ദേശിച്ച്‌ നടത്തുന്ന ഒരാഴ്ച നീളുന്ന കലാസംഗമത്തില്‍ ഭാരതത്തിലെ പ്രഗത്ഭരായ കലാകാരന്മാര്‍ പങ്കെടുക്കും. കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, വാദ്യോപകരണസംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, വിഷ്വല്‍ ആര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ എന്നിവയാണ്‌ അരങ്ങേറുന്നത്‌.

21ന്‌ രാവിലെ 10ന്‌ കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന വിഷ്വല്‍ ആര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലോടുകൂടി കലാമാമാങ്കത്തിന്‌ തുടക്കം കുറിക്കും. ജര്‍മ്മനിയില്‍നിന്നുള്ള ഡോറോത്തിയ മച്ചിംഗലിന്റെ ശേഖരത്തിലുള്ള ഫിലിമുകളാണ്‌ പ്രദര്‍ശിപ്പിക്കുക. വൈകിട്ട്‌ 6ന്‌ പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചൗരസ്യയുടെ ശിഷ്യനായ പണ്ഡിറ്റ്‌ രൂപക്‌ കുല്‍ക്കര്‍ണി (മഹാരാഷ്‌ട്ര) ഹിന്ദുസ്ഥാനി പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിക്കും.

രണ്ടാംദിവസം 22ന്‌ വൈകിട്ട്‌ 6ന്‌ ഭരതനാട്യ നര്‍ത്തകി മൈഥിലി പ്രകാശിന്റെ (യുഎസ്‌എ) ഭരതനാട്യ കച്ചേരി. മൂന്നാംദിവസം 23ന്‌ വൈകിട്ട്‌ 6ന്‌ ടി.വി.ശങ്കരനാരായണന്റെ സംഗീതസദസ്‌. 24ന്‌ രാവിലെ 10.30ന്‌ മധ്യപ്രദേശില്‍നിന്നുള്ള ചിത്രാംഗന അഗ്ലേ രേഷ്‌വാള്‍ നേതൃത്വം നല്‍കുന്ന താളലയക്കച്ചേരി നടക്കും. വൈകിട്ട്‌ 6ന്‌ കലാമണ്ഡലം ഗോപി നേതൃത്വം നല്‍കുന്ന ‘കാലകേയവധം’ കഥകളിയും 25ന്‌ വൈകിട്ട്‌ ഛത്തീസ്ഗഢില്‍ നിന്നുള്ള പ്രശസ്ത സരോദ്‌ വിദ്വാന്‍ പണ്ഡിറ്റ്‌ ജോയ്‌ ദീപ്ഘോഷ്‌ സരോദ്‌ കച്ചേരിയും അവതരിപ്പിക്കും. 26ന്‌ മോഹിനിയാട്ട കച്ചേരിയില്‍ സ്മിതാ രാജന്‍ മോഹിനിയാട്ടം അവതരിപ്പിക്കും.

സമാപനദിവസമായ 27ന്‌ വയലിന്‍ദ്വയം പരിപാടിയില്‍ നാഗൈ മുരളീധരന്‍, നാഗൈ ശ്രീറാം എന്നിവരുടെ കര്‍ണാടിക്‌ വയലിന്‍ കച്ചേരിയില്‍ മൃദംഗവിദ്വാന്‍ മന്നാര്‍ഗുഡി ഈശ്വരന്‍, ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന്‌ സംഘാടകസമിതി ഭാരവാഹികളായ പ്രിന്‍സിപ്പല്‍ പ്രൊഫ. എം.ബാലസുബ്രഹ്മണ്യം, സി.പി.മാധവന്‍ നമ്പൂതിരി, കെ.വി.പ്രമോദ്‌ കുമാര്‍, ജി.സന്തോഷ്‌ കുമാര്‍, എബ്രഹാം ജോസഫ്‌, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ കെ.പി.മനു എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.