Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹര്‍ത്താലുകള്‍ക്ക്‌ വിട; പള്ളുരുത്തി വെളിമാര്‍ക്കറ്റ്‌ ഇന്നലേയും പ്രവര്‍ത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2013, 10:03 pm IST
in Ernakulam

പള്ളുരുത്തി: ജനജീവിതം സ്തംഭിപ്പിച്ച്‌ നടക്കുന്ന ഹര്‍ത്താലിന്‌ വിടപറഞ്ഞ്‌ പള്ളുരുത്തി വെളിമാര്‍ക്കറ്റ്‌ ഇന്നലേയും പ്രവര്‍ത്തിച്ചു.

ഹര്‍ത്താല്‍ദിനത്തില്‍ പള്ളുരുത്തി വെളിമാര്‍ക്കറ്റില്‍ എത്തപ്പെടുന്ന പ്രദേശവാസിയല്ലാത്തൊരാള്‍ ആദ്യം ഒന്നമ്പരക്കും. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കെല്ലാം ശക്തമായ വേരോട്ടമുള്ള പള്ളുരുത്തിയുടെ ഹൃദയഭാഗത്ത്‌ ഹര്‍ത്താല്‍ ദിനത്തില്‍ ഒരുമാര്‍ക്കറ്റ്‌ സജീവമായി പ്രവര്‍ത്തിക്കുന്നു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ജനം ഇവിടെ എത്തി മാര്‍ക്കറ്റ്‌ പ്രവര്‍ത്തനത്തില്‍ ഭാഗവാക്കാകുന്നു. ഒരു ഹര്‍ത്താലിനും വെളിമാര്‍ക്കറ്റിന്‌ അവധിയില്ല. ഇത്‌ കാലങ്ങളായി തുടര്‍ന്നുവരുന്ന രീതിയാണ്‌. രാവിലെ 5.30ന്‌ തന്നെ മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യലേലഹാള്‍ ഉണര്‍ന്നു. ഹര്‍ത്താല്‍ ദിനത്തില്‍ മത്സ്യങ്ങള്‍ക്ക്‌ അല്‍പം വിലകൂടുതലാണെന്ന്‌ ഇവിടെയെത്തിയ ഒരു വീട്ടമ്മപറഞ്ഞു.

മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കടകളും ഇന്നലേയും തുറന്നു പ്രവര്‍ത്തിച്ചു. ഹര്‍ത്താലിന്‌ ആഭിമുഖ്യം പ്രഖ്യാപിച്ച്‌ പ്രകടനം നടത്തിക്ഷീണിച്ചുവരുന്ന രാഷ്‌ട്രീയക്കാരും മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചായക്കട അന്വേഷിച്ചെത്തുന്നു. ഈ ദിവസം മാര്‍ക്കറ്റിനുള്ളിലേക്ക്‌ വരുന്ന വാഹനങ്ങള്‍ക്കും വിലക്കില്ല. കടുത്ത രാഷ്‌ട്രീയമുഖമുള്ള പള്ളുരുത്തിയുടെ ഏറ്റവും പക്വമായരൂപമാണ്‌ ഇവിടെ ദര്‍ശിക്കാന്‍ കഴിയുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

പുതിയ വാര്‍ത്തകള്‍

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.