Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോട്ടറിടിക്കറ്റിന്റെ സമ്മാനം വാഗ്ദാനം ചെയ്ത്‌ പണം തട്ടാന്‍ ശ്രമം: മൂവര്‍സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2013, 04:52 pm IST
in Ernakulam

മരട്‌: സമ്മാനം ലഭിച്ച ലോട്ടറിടിക്കറ്റ്‌ വാഗ്ദാനം ചെയ്ത്‌ ഒരുകോടിയോളം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ അറസ്റ്റ്‌ ചെയ്തു. കരുനാഗപ്പള്ളി വടക്കുതല മുല്ലശ്ശേരി മേക്കതില്‍ ശങ്കുമകന്‍ ഉണ്ണികൃഷ്ണന്‍, ഇടപ്പള്ളി മൂലേപ്പാടം തോപ്പില്‍ കുര്യാക്കോസ്‌ മകന്‍ ജോബി (34) അടൂര്‍ സ്വദേശി ഒറ്റപ്ലാവില്‍ പ്രമോദ്‌ (33) എന്നിവരെയാണ്‌ എറണാകുളം സൗത്ത്‌ എസ്‌ഐ വി.ഗോപകുമാറും സംഘവും അറസ്റ്റുചെയ്തത്‌. പോലീസ്‌ പറയുന്നത്‌ ഇങ്ങനെ. പനമ്പിള്ളി നഗറില്‍ ബിസിനസുകാരനായ കൈലാസറാവുവിനെയാണ്‌ സംഘം പറ്റിക്കാന്‍ ശ്രമിച്ചത്‌. റാവുവിന്റെ കടക്കുസമീപം ജോലിചെയ്യുന്ന പ്രമോദാണ്‌ കൈലാസ്‌ റാവുവിനെ സമീപിച്ച്‌ തന്റെ സുഹൃത്തുക്കളിലൊരാള്‍ക്ക്‌ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയടിച്ചുവെന്നും ആ ടിക്കറ്റ്‌ ബ്ലാക്കില്‍ വില്‍ക്കുവാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. ഒറിജിനല്‍ ടിക്കറ്റ്‌ കാണിച്ചുതന്നാല്‍ വാങ്ങുന്ന കാര്യത്തെപറ്റി ആലോചിക്കാമെന്ന്‌ കൈലാസ്‌ റാവു പറഞ്ഞു. തന്റെ കയ്യില്‍ ഇപ്പോള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പിഉണ്ടെന്നും ഒറിജിനല്‍ സുഹൃത്തുക്കളായ ഉണ്ണികൃഷ്ണന്‍, ജോബി എന്നിവരുടെ കയ്യിലാണെന്നും, ടിക്കറ്റുവാങ്ങുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവരെ വിളിച്ചുവരുത്താമെന്നും പ്രമോദ്‌ അറിയിച്ചു. അവരെ വിളിച്ചുവരുത്തുവാന്‍ കൈലാസ്‌ റാവും ആവശ്യപ്പെട്ട പ്രകാരം രാത്രി 8 മണിയോട്കൂടി ഉണ്ണികൃഷ്ണനും, ജോബിയും എത്തുകയായിരുന്നു. തുടര്‍ന്ന്‌ 99 ലക്ഷം രൂപക്ക്‌ ഡീല്‍ ഉറപ്പിച്ചശേഷം സംഘം പനമ്പിള്ളി നഗറിലുള്ള അവന്യൂ സെന്ററിനടുത്തേക്ക്‌ വരികയായിരുന്നു. അവിടെ മഫ്ടിയില്‍ കാത്തുനിന്ന സബ്‌ ഇന്‍സ്പെക്ടര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ രാജേഷ്‌ പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘം ഡീല്‍ ഉറപ്പിച്ചശേഷം സ്റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവരുടെ പക്കല്‍നിന്നും കാരുണ്യലോട്ടറിയുടെ സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോകോപ്പിയും, റിസള്‍ട്ട്‌ അടങ്ങുന്ന പേപ്പറും പോലീസ്‌ പിടിച്ചെടുത്തു. സൗത്ത്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേണു, തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍ എന്നിവര്‍ കേസന്വേഷണത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.