Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍: ദുരൂഹതയേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 09:49 pm IST
in Ernakulam

ആലുവ: ബ്രിട്ടീഷ്‌ രാജകുമാരന്റെ കേരള സന്ദര്‍ശനം മറയാക്കി ആലുവ നഗരത്തിന്റെ വികസനത്തിനെന്ന പേരില്‍ ഒപ്പുവച്ച കരാറില്‍ ദുരൂഹതകളേറെ. ഭരണ പക്ഷത്തുള്ള പല കൗണ്‍സിലര്‍ മാര്‍ക്കുപോലും കരാര്‍ സംബന്ധിച്ച പല കാര്യങ്ങളും അറിയില്ല. അടുത്തിടെ ആലുവ മണപ്പുറത്ത്‌ ചില പദ്ധതികള്‍ കൊണ്ടുവന്ന്‌ മണപ്പുറം കൈയടക്കാന്‍ ശ്രമിച്ച ലോബികള്‍ മറ്റൊരു രൂപത്തില്‍ എഴുന്നള്ളിച്ചുകൊണ്ടുവന്നതാണ്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കലെന്നാണ്‌ വിമര്‍ശനം.

പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ അവ്യക്തതകള്‍ നീക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നാണ്‌ നഗരസഭയിലെ പല കൗണ്‍സിലര്‍മാരും പറയുന്നത്‌. കൗണ്‍സില്‍ യോഗത്തില്‍ പല കൗണ്‍സിലര്‍ മാരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കോണ്‍ഗ്രസിലെ ഒട്ടേറെ സീനിയര്‍ കൗണ്‍സിലര്‍മാരുണ്ടെന്നിരിക്കെ ആദ്യമായി കൗണ്‍സിലറായ വ്യക്തിയെ കരാറുമായി ബന്ധപ്പെട്ട കോ-ഓര്‍ഡിനേറ്ററാക്കിയതിനെ ചൊല്ലിയും കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്‌. പെരിയാറിലേക്ക്‌ മാലിന്യമൊഴുക്കുന്നത്‌ തടയാനും നഗരത്തിലെ തിരക്ക്‌ കുറയ്‌ക്കാനും മറ്റുമെന്ന പേരില്‍ ആലുവ പുഴയോരങ്ങളില്‍ ചില സുഖവാസ പദ്ധതികളും മറ്റും തയ്യാറാക്കാനും നീക്കമുണ്ട്‌. ഇതിന്‌ മുന്നോടിയായി ചില വമ്പന്മാര്‍ ആലുവ നഗരത്തിലെ പുഴയോരത്തെ പല വീടുകളും മോഹവില നല്‍കി ബിനാമി പേരുകളില്‍ കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്‌.

പല കാര്യങ്ങളിലും നഗരസഭ വേണ്ടത്ര ഗൗരവമായ ആലോചനകള്‍ നടത്താതെയാണ്‌ പല പദ്ധതികളും നടപ്പാക്കുന്നത്‌. ഇതുമൂലം നഗരസഭ സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. ആലുവ കമരികടവില്‍ പുഴ നികത്തി കെട്ടിടം നിര്‍മിക്കാനനുമതി നല്‍കിയത്‌ തന്നെ ചില വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു. ഈ കെട്ടിടം പൊളിച്ചു കളയാനാണ്‌ സുപ്രീംകോടതി ഉത്തരവിട്ടത്‌. നഗരസഭ സെക്രട്ടറിയെ മാറ്റണമെന്ന്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനിടെ ആവശ്യമുന്നയിച്ചിട്ടുണ്ട്‌. മാസ്റ്റര്‍പ്ലാനിന്റെ മറവില്‍ ആലുവ മണപ്പുറത്തിന്റെ പരിപാവനത നഷ്ടപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടു വന്നാല്‍ ചെറുക്കുമെന്ന്‌ ഹൈന്ദവ സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്‌.

മാസ്റ്റര്‍ പ്ലാനിന്റെ മറവില്‍ നഗരസഭ ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചാല്‍ ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പരിസ്ഥിതി സംഘടനകള്‍ മുന്നോട്ടുവരുമെന്ന്‌ കണ്ടതോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കലിന്‌ മുന്നോടിയായി ചില സെമിനാറുകളും മറ്റും സംഘടിപ്പിച്ച്‌ പരിസ്ഥിതി നേതാക്കള്‍ക്ക്‌ ഇതില്‍ പ്രാധാന്യം നല്‍കി കൂടെ നിര്‍ത്താനുള്ള നീക്കവും നടക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്
Sports

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍
India

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.