Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കിടപ്പുമുറികളില്‍ ചിതല്‍പ്പുറ്റ്‌: നാഗസാന്നിദ്ധ്യമെന്ന്‌ വിശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2013, 09:02 pm IST
in Ernakulam

പെരുമ്പാവൂര്‍: ശാന്തയുടെ കണ്ണില്‍ ഭയവും ഭക്തിയും ഒരുപോലെ നിഴലിക്കുന്നുണ്ട്‌. ചെറിയൊരു മൂന്നുമുറി വീടിരിക്കുന്ന ആറ്‌ സെന്റ്‌ ഭൂമി നിറയെ നാഗങ്ങളുടെ സാന്നിധ്യമാണ്‌. ഇതിന്റെ പ്രതീകമെന്നോണം വീടിനുള്ളില്‍ വളരുന്ന ചിതല്‍പ്പുറ്റ്‌ കാണുമ്പോള്‍ ചേരാനല്ലൂര്‍ അക്കരക്കുടി വീട്ടില്‍ ശാന്തക്കും മകള്‍ ശരണ്യക്കും ഭയവും ഭക്തിയും ഒരുപോലെ വളരുകയാണ്‌.

എട്ട്‌ വര്‍ഷം മുമ്പാണ്‌ ശാന്ത ഇവിടെ വീട്‌ വച്ചത്‌. മൂന്ന്‌ മുറികള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷം മുമ്പാണ്‌ ചിതല്‍പ്പുറ്റ്‌ കാണുവാന്‍ തുടങ്ങിയത്‌. സിമന്റ്‌ തറയില്‍ പുറ്റ്‌ വളര്‍ന്നിരുന്നത്‌ ശാന്തയും കുടുംബവും തട്ടിക്കളയാറാണ്‌ പതിവ്‌. എന്നാല്‍ പിന്നീടും പുറ്റിന്റെ വളര്‍ച്ചക്ക്‌ ശക്തിയേറി. പുറ്റ്‌ തകര്‍ക്കുമ്പോഴെല്ലാം ശാന്തയുടെ കഴുത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതായും ഈ വീട്ടമ്മ ജന്മഭൂമിയോട്‌ പറഞ്ഞു.

പിന്നീട്‌ വീട്ടിനുള്ളിലും സണ്‍ഷെയ്ഡിലുമെല്ലാം നാഗങ്ങളെ കണ്ടു തുടങ്ങിയതാണ്‌ ഇവരെ ഭയപ്പെടുത്തി തുടങ്ങിയത്‌. നാഗസാന്നിദ്ധ്യം അറിഞ്ഞതോടെ തന്റെ സ്വകാര്യ കമ്പനിയിലെ ചെറിയ ജോലിയും ഈ നിര്‍ധന വീട്ടമ്മക്ക്‌ ഉപേക്ഷിക്കേണ്ടി വന്നു.

ആമേട ക്ഷേത്രത്തിലെത്തി കാര്യം ധരിപ്പിച്ചപ്പോഴാണ്‌ ചിതല്‍പ്പുറ്റ്‌ നശിപ്പിക്കരുതെന്നും നശിപ്പിച്ചാല്‍ അതിലും ശക്തിയില്‍ വളര്‍ന്ന്‌ പൊങ്ങുമെന്നും ഉപദേശം ലഭിച്ചത്‌. ഇതുപ്രകാരം കഴിഞ്ഞ ഏതാനും ദിവസമായി ചിതല്‍പ്പുറ്റിനടുത്ത്‌ നിലവിളക്ക്‌ തെളിയിച്ച്‌ പ്രാര്‍ത്ഥിക്കുകയാണ്‌ ഈ വീട്ടമ്മ. ഈ സംഭവവുമായി ബന്ധപ്പെട്ട്‌ ശാന്ത ഇതിനകം എട്ടോളം ജ്യോതിഷ പണ്ഡിതന്മാരെ സന്ദര്‍ശിച്ചപ്പോള്‍ അഷ്ടമംഗല പ്രശ്നം വക്കണമെന്നാണുപദേശം.

ടി.എന്‍.സന്തോഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

India

പിണറായി വിജയൻ പിന്നിൽ

Kerala

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

India

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.