Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചിറകറ്റ മാലാഖയുടെ ഹരിത സ്വപ്നങ്ങള്‍ കാന്‍വാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2013, 09:01 pm IST
inErnakulam

കൊച്ചി: വിധിയുടെ വെല്ലുവിളികളെ തട്ടിയെറിഞ്ഞ്‌ നിറങ്ങളുടെ ലോകം കീഴടക്കിയ ഒരു പെണ്‍കുട്ടിയുടെ ഹരിത സ്വപ്നങ്ങള്‍ നിറങ്ങളായി കാന്‍വാസില്‍ തെളിയുന്നു.

പതിമൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച്‌ കൈകാലുകള്‍ തളര്‍ന്ന സുനിത എന്ന പെണ്‍കുട്ടി പല്ലുകൊണ്ട്‌ പെയിന്റിംഗ്‌ ബ്രഷ്‌ കടിച്ച്‌ പിടിച്ച്‌ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചി ദര്‍ബാര്‍ ഹാളിലെ ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗ്യാലറിയില്‍ ആരംഭിച്ചു. പ്രദര്‍ശനം 18 വരെ നീണ്ടു നില്‍ക്കും. പ്രകൃതിയുടെ മനോഹാരിത തെളിഞ്ഞുനില്‍ക്കുന്ന 27 ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

പ്രകൃതിയെ വളരെയധികം ഇഷ്ടപ്പെടുന്ന സുനിതയ്‌ക്ക്‌ ഒരു ചിത്രവും സ്വയം പൂര്‍ണമായി എന്ന്‌ തോന്നാറില്ലത്രെ. ചിത്രത്തില്‍ അലിഞ്ഞ്‌ ചേര്‍ന്ന്‌ പൂര്‍ണമായ ഒരു ചിത്രം വരക്കുകയാണ്‌ ഈ പെണ്‍കുട്ടിയുടെ ഏറ്റവും വലിയ സ്വപ്നം.

പ്രകൃതിയുടെ വിവിധ ഭാവങ്ങളെ തന്റെ കാന്‍വാസിലേക്ക്‌ പകര്‍ത്തുമ്പോള്‍ കൈകാലുകളുടെ തളര്‍ച്ച സുനിതയുടെ മനസ്സിനെ ബാധിക്കാറില്ല. സുനിതയെപ്പോലെ തന്നെ കൈകാലുകള്‍ തളര്‍ന്ന ജ്യേഷ്ഠന്‍ ഗണേഷാണ്‌ വായ്‌ കൊണ്ട്‌ ചിത്രം വരയ്‌ക്കാന്‍ പ്രേരിപ്പിച്ചത്‌. ചിത്രം വരയ്‌ക്കണമെന്ന ദൃഢനിശ്ചയമാണ്‌ സുനിതയെ ഇന്ന്‌ അറിയപ്പെടുന്ന ഒരു ചിത്രകാരിയായി വളര്‍ത്തിയതെന്ന്‌ സുനിതയുടെ അമ്മ പറയുന്നു. കൂട്ടുകാരുടെയും സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും എല്ലാ സഹകരണവും ഇതിനായി സുനിതയ്‌ക്ക്‌ കിട്ടി. സുനിതയുടെ ജ്യേഷ്ഠനായ ഗണേഷ്കുമാര്‍ ആരംഭിച്ച ‘ഫ്ലൈ വിത്തൗട്ട്‌ വിംഗ്സ്‌’ എന്ന സംഘടനയുടെ സഹായത്തോടെ സിംഗപ്പൂര്‍, പോണ്ടിച്ചേരി, എന്നിവിടങ്ങളില്‍ സുനിത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ തന്റെ ചിത്രങ്ങളുടെ മാത്രമായി ഒരു പ്രദര്‍ശനം ആദ്യമായാണ്‌ നടത്തുന്നത്‌.

ഔട്ട്‌ സ്റ്റാന്റിംഗ്‌ യംഗ്‌ ഇന്ത്യ അബാര്‍ഡ്‌, നാഷണല്‍ അവാര്‍ഡ്‌ തുടങ്ങിയ അംഗീകാരങ്ങള്‍ സുനിതയെത്തേടി എത്തിയിട്ടുണ്ട്‌. മനസ്സ്‌ നല്‍കുന്ന ശക്തിക്കൊപ്പം ഭര്‍ത്താവ്‌ രാജേഷും സുനിതയ്‌ക്ക്‌ ശക്തിപകര്‍ന്ന്‌ ഒപ്പമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.