Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പത്രലേഖകന്റെ മറവില്‍തട്ടിപ്പ്‌: മരണറിപ്പോര്‍ട്ട്‌ നല്‍കാമെന്നപേരില്‍ പണം തട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2013, 09:18 pm IST
inErnakulam

ആലുവ: ജോലിയെടുത്തിന്റെ കൂലിയഥാസമയം നല്‍കാതിരുന്നതിന്റെ പേരില്‍ ആത്മഹത്യചെയ്ത ആലുവനഗരസഭയിലെ താല്‍ക്കാലിക ശുചീകരണതൊഴിലാളി അറുമുഖന്റെ മരണം മുതലെടുത്ത്‌ പണമുണ്ടാക്കാനും പത്രലേഖകന്റെ മറവില്‍ ശ്രമം അറുമുഖന്റെ മരണവാര്‍ത്ത ചാനലുകളിലും മറ്റും നല്ലരീതിയില്‍ കൊടുക്കാനെന്ന പേരിലാണ്‌ ആലുവായിലെ ഒരു പ്രദേശിക ചാനലിന്റെ പേരില്‍ അറുമുഖന്റെ ബന്ധുവില്‍നിന്നും രണ്ടായിരം രൂപ ഒരാള്‍ കൈപ്പറ്റിയത്‌.

സംഭവത്തെക്കുറിച്ച്‌ ആലുവ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഇതിനിടെ സംഭവത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്താനും ചില പത്രലേഖകര്‍ തന്നെ മുന്‍നിരയിലുമുണ്ട്‌. നിലവിലില്ലാത്ത പത്രങ്ങളുടെ പേരില്‍ വരെ ആലുവയില്‍ വ്യാജപത്രപ്രവര്‍ത്തകര്‍ ഏറെയുണ്ട്‌ ഇത്‌ പോലീസിനും തലവേദനയായിരിക്കുകയാണ്‌. ഏതെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇവര്‍ ഓടിയെത്തി വിവരങ്ങള്‍ ശേഖരിച്ച്‌ പിന്നീട്‌ ബ്ലാക്ക്മെയിലിങ്ങും മറ്റും നടത്തി പണം പിടുങ്ങുകയാണ്‌ ചെയ്യുന്നത്‌.
ക്യാമറകള്‍ മറയാക്കിയാണ്‌ പ്രധാനമായും വ്യാജ പത്രപ്രവര്‍ത്തകര്‍ സജീവമായുള്ളത്‌. പബ്ലിക്‌റിലേഷന്‍സ്‌ വിഭാഗവുമായി ബന്ധപ്പെട്ട്‌ വ്യാജന്മാരെ പിടികൂടുന്നതിന്‌ നടപടി സ്വീകരിക്കാനാണ്‌ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ തിരുമാനം.

ഇതിനായി ഉന്നതങ്ങളിലേക്ക്‌ റിപ്പോര്‍ട്‌ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന്‌ ഉന്നത പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ ആലുവായിലെ ഒരു സാംസ്ക്കരിക സ്ഥാപനത്തിന്റെ പരിപാടിറിപ്പോര്‍ട്ട്‌ ചെയ്യുന്നതിനും ഇത്തരത്തില്‍ പണം ആവശ്യപ്പെടുകയുണ്ടായി. ഇത്‌ അംഗീകരിക്കാതിരുന്നപ്പോള്‍ മോശമായ വാര്‍ത്തനല്‍കുമെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ വിവരവും രഹസ്യാന്വേഷണ വിഭാഗത്തിന്‌ കൈമാറിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.