Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആതുര ശുശ്രൂഷയുടെ മഹനീയ മാതൃകയില്‍ മനംനിറഞ്ഞ്‌ കാമില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2013, 09:57 pm IST
inErnakulam

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ആതുര ശുശ്രൂഷയുടെ മഹനീയ മാതൃക നേരില്‍ കണ്ട്‌ കാമില രാജകുമാരിയുടെ മനം നിറഞ്ഞു. ഇന്നലെ രാവിലെ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച കാമില രാജകുമാരിയെ എന്‍.ആര്‍.എച്ച്‌.എം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.ബീന പുഷ്പഹാരമണിയിച്ച്‌ സ്വീകരിച്ചു.

ഗവ:സ്കൂള്‍ ഓഫ്‌ നഴ്സിംഗിലെ വിദ്യാര്‍ഥികള്‍ ഹൃദയാഘാതം തടയുന്നതിനുളള നടപടികളും കാലില്‍ ബാന്‍ഡേജ്‌ ഇടുന്നതും ഡയറ്ററി വിഭാഗം ഡയറ്ററി കിച്ചന്റെ പ്രവര്‍ത്തനവും കാമില രാജകുമാരിക്കു മുമ്പാകെ അവതരിപ്പിച്ചു. സീനിയര്‍ ട്യൂട്ടര്‍ സുനില്‍ ദത്ത്‌ ബീവിയുടെ നേതൃത്വത്തില്‍ നഴ്സിംഗ്‌ വിദ്യാര്‍ഥികളായ ജിനുവും ഗീതുവും ഹൃദയാഘാതം സംഭവിച്ചാല്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ അവതരിപ്പിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിന്‌ രോഗബാധിതന്റെ നെഞ്ചില്‍ കൈകൊണ്ട്‌ ഇടിക്കുന്നതും കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നതും കാമില രാജകുമാരി അതീവശ്രദ്ധയോടെ നോക്കിക്കണ്ടു. തുടര്‍ന്ന്‌ നഴ്സിംഗ്‌ ട്യൂട്ടര്‍ ബീന ടി ജോണിന്റെ നേതൃത്വത്തില്‍ നഴ്സിംഗ്‌ വിദ്യാര്‍ഥികളായ ചാന്ദിനി, ആതിര, അനീഷ എന്നിവര്‍ ഉളുക്കു മാറ്റുന്നതിന്‌ കാലില്‍ ബാന്‍ഡേജ്‌ ഇടുന്നത്‌ അവതരിപ്പിച്ചു.

ഇതിനുശേഷം ജനറല്‍ ആശുപത്രിയിലെ ഡയറ്ററി വിഭാഗത്തിലെ സീനിയര്‍ ഡയേറ്റെഷ്യന്‍ റോസമ്മ ജോര്‍ജ്ജും ജൂനിയര്‍ ഡയേറ്റെഷ്യന്‍ ഷെഹനയും ഡയറ്ററി കിച്ചന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. രോഗികളുടെ ആരോഗ്യസ്ഥിതിയും അസുഖവും വിശകലനം ചെയ്ത്‌ ഡയറ്ററി വിഭാഗം 10 വിധത്തിലുളള ഭക്ഷണം കഴിഞ്ഞ രണ്ടു വര്‍ഷമായി ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുളള എല്ലാ രോഗികള്‍ക്കും നല്‍കുന്നുണ്ട്‌. ഇതില്‍ സാധാരണ ആഹാരം, കൊഴുപ്പില്ലാത്ത ഭക്ഷണം, ഉപ്പില്ലാത്ത ഭക്ഷണം, പ്രമേഹ രോഗികള്‍ക്കുളള ഭക്ഷണം എന്നിവയുടെ ഘടകങ്ങള്‍ സംബന്ധിച്ചും എത്ര അളവ്‌, എങ്ങനെ വിതരണം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളും കാമില ചോദിച്ചറിഞ്ഞു. സര്‍ക്കാരിന്റെയും സ്പോണ്‍സര്‍മാരുടെയും സാമ്പത്തിക സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രതിദിനം അറുനൂറ്‌ രോഗികള്‍ക്ക്‌ ഇത്തരത്തില്‍ നാലുനേരം ഭക്ഷണം നല്‍കുന്നുണ്ട്‌.

ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസീന മുഹമ്മദ്‌, എന്‍.ആര്‍.എച്ച്‌.എം പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, നഴ്സിംഗ്‌ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രസന്നകുമാരി, ആശുപത്രി സൂപ്രണ്ട്‌ പി.ജി.ആനി, നഴ്സിംഗ്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.വി.ലൈലാമണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.