Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2013, 08:01 pm IST
in Ernakulam

കൊച്ചി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ഭരണപക്ഷാംഗങ്ങള്‍ രംഗത്ത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ പ്രദീപിനെതിരെ ഇന്ന്‌ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനാണ്‌ നീക്കം. 2010 ല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന്‌ പാര്‍ട്ടി നേതൃത്വം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഉഷ പ്രദീപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്‌. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌, ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ എന്നിവരാണ്‌ ഇതിന്‌ മുന്‍കൈ എടുത്തത്‌. ഉഷ പ്രദീപ്‌ രണ്ടര വര്‍ഷം പ്രസിഡന്റായും ജോസി ഇടമുറി വൈസ്‌ പ്രസിഡന്റായും അന്ന്‌ തീരുമാനിക്കുകയായിരുന്നു. രണ്ടര വര്‍ഷത്തിന്‌ ശേഷം ഭരണമാറ്റം ആകാം എന്നുമായിരുന്നു ധാരണ.

എന്നാല്‍ മൂന്ന്‌ വര്‍ഷത്തിന്‌ ശേഷവും സ്ഥാനം ഒഴിയാന്‍ ഉഷ തയ്യാറാവാത്തതിനെ തുടര്‍ന്നാണ്‌ ഭരണപക്ഷാംഗങ്ങള്‍ തന്നെ പ്രസിഡന്റിനെതിരെ തിരിഞ്ഞിരിക്കുന്നത്‌. പാര്‍ട്ടിക്കകത്തുമാത്രം ഒതുങ്ങി നിന്നിരുന്ന പ്രശ്നമാണ്‌ ഇപ്പോള്‍ പരസ്യമായിരിക്കുന്നത്‌. ധാരണ പ്രകാരം പ്രസിഡന്റ്‌ കാലാവധി അവസാനിച്ചിട്ടും ഉഷ പ്രദീപ്‌ രാജിവയ്‌ക്കാത്തിനെ തുടര്‍ന്ന്‌ കേന്ദ്ര മന്ത്രി കെ.വി തോമസ്‌ അടക്കമുള്ള നേതാക്കള്‍ക്ക്‌ പരാതി നല്‍കിയിരുന്നതായും കുമ്പളങ്ങി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡ്‌ മെമ്പര്‍ നെല്‍സണ്‍ കോച്ചേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം എന്ന്‌ പറയുന്നതല്ലാതെ വേണ്ടത്ര താല്‍പര്യം ഇവര്‍ എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ മൊത്തം 17 അംഗങ്ങളാണുള്ളത്‌. ഇതില്‍ 10 പേര്‍ യുഡിഎഫില്‍ നിന്നും ഏഴ്‌ പേര്‍ എല്‍ഡിഎഫില്‍ നിന്നുമാണ്‌. കോണ്‍ഗ്രസിന്‌ ഒമ്പത്‌ അംഗവും കേരള കോണ്‍ഗ്രസിന്‌ ഒരു അംഗവുമാണുള്ളത്‌. കോണ്‍ഗ്രസിലെ ഒമ്പത്‌ അംഗങ്ങളില്‍ എട്ടുപേരും പഞ്ചായത്ത്‌ പ്രസിഡന്റിന്‌ എതിരാണ്‌.

ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസ്‌, കെ.വി.തോമസ്‌, ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.കെ.പി.ഹരാദാസ്‌, ബ്ലോക്‌ പ്രസിഡന്റ്‌ ആര്‍.ത്യാഗരാജന്‍ എന്നിവര്‍ കോണ്‍ഗ്രസ്‌ അംഗങ്ങളുടെ അഭിപ്രായം തേടിയിരുന്നു. എട്ട്‌ അംഗങ്ങളും പ്രസിഡന്റിന്‌ എതിരായി അഭിപ്രായം രേഖപ്പെടുത്തിയിട്ടും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം നേതൃത്വം സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഉഷ പ്രദീപിനെതിരെ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കുന്നത്‌.

കുമ്പളങ്ങി ഒന്നാം വാര്‍ഡ്‌ മെമ്പര്‍ സൂസന്‍ ജോസഫ്‌, രണ്ടാം വാര്‍ഡ്‌ മെമ്പര്‍ ദിലീപ്‌ കുഞ്ഞുകുടി, നാലാം വാര്‍ഡ്‌ മെമ്പര്‍ റീത്ത പീറ്റര്‍, അഞ്ചാം വാര്‍ഡ്‌ മെമ്പര്‍ ജോയ്സി ജോസഫ്‌, എട്ടാം വാര്‍ഡ്‌ മെമ്പര്‍ ജോസി ഇടമുറി, പതിനഞ്ചാം വാര്‍ഡ്‌ മെമ്പര്‍ കുഞ്ഞുമോള്‍ ജൂഡ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

World

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.