Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോടനാട്‌ ആനക്കളരി ജീര്‍ണതയുടെ വക്കില്‍; ചികിത്സ ലഭിക്കാതെ പിടിയാന അവശനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2013, 09:05 pm IST
inErnakulam

പെരുമ്പാവൂര്‍: കോടനാട്‌ ആനക്കളരി അവഗണന മൂലം ജീര്‍ണ്ണതയുടെ വക്കില്‍, വേണ്ടത്ര ചികിത്സ ലഭിക്കാത്തതുകൊണ്ട്‌ ഒമ്പത്‌ വയസ്‌ പ്രായമുള്ള അഞ്ജന എന്ന പിടിയാന രോഗം മൂലം അവശനിലയില്‍. എരട്ടകെട്ട്‌ അഥവാ പിണ്ടകെട്ട്‌ എന്ന രോഗാവസ്ഥയിലാണ്‌ ആന. ഒരാഴ്ചയിലധികമായി ആനയ്‌ക്ക്‌ രോഗാവസ്ഥ തുടങ്ങിയിട്ട്‌ ഇതുവരെ രോഗത്തിന്‌ ശമനമില്ല.

വിദഗ്ധമായ സ്ഥിരം ചികിത്സ ലഭിച്ചില്ലെങ്കില്‍ ആനയുടെ നില ഗുരുതരമാകുമെന്നാണ്‌ പറയുന്നത്‌. വനംവകുപ്പിന്റെ കോന്നിയിലെ ആന ഷെല്‍ട്ടറില്‍നിന്ന്‌ വല്ലപ്പോഴും വന്നുപോകുന്ന ഡോക്ടറുടെ സേവനമാണ്‌ ഇപ്പോള്‍ ലഭിക്കുന്നത്‌. സ്ഥിരമായി വിദഗ്ധരായ ഡോക്ടറുടെ സേവനം ഇവിടെ ലഭിക്കാതിരുന്നതിനാല്‍ എട്ടോളം ആനക്കുട്ടികളാണ്‌ ഈ ആനക്കളരിയില്‍ ചത്തുപോയിട്ടുള്ളത്‌. കോടനാട്‌ ആനക്കളരി ഇതിനകം ആനകളുടെ ശവക്കോട്ടയായി മാറിക്കഴിഞ്ഞു. ഇതിന്റെയെല്ലാം ഉത്തരവാദിത്തം ആനപാപ്പാന്മാരുടെ തലയില്‍ കെട്ടിവച്ച്‌ വനംവകുപ്പ്‌ രക്ഷപ്പെടുകയാണ്‌ ചെയ്തുവരുന്നത്‌.

ഏകദേശം ഒന്നരവയസ്‌ പ്രായമുള്ളപ്പോള്‍ 2007ല്‍ വേട്ടാംപാറയില്‍ സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണാണ്‌ ഈ പിടിയാനയെ വനംവകുപ്പിന്‌ കിട്ടിയത്‌. ആനക്കളരിയിലെ ചികിത്സയും പാപ്പാന്മാരുടെ പരിചരണവും കൊണ്ടാണ്‌ ഒന്നരവയസായ കുട്ടിയാന ഇതുവരെ വളര്‍ന്നത്‌. ഒരുകാലത്ത്‌ 22 ആനകള്‍ വരെ ഈ ആനക്കളരിയിലുണ്ടായിരുന്നു. അതുകൊണ്ട്‌ സ്ഥിരം ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാക്കണമെന്നാവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ്‌ പറയുന്നത്‌. സുനിത, ആശ, പാര്‍വ്വതി, അഞ്ജന എന്നീ പിടിയാനകളും ഹരിപ്രസാദ്‌, നീലകണ്ഠന്‍ എന്നീ കൊമ്പനാനകളുമാണ്‌ ഇപ്പോള്‍ ഇവിടെയുള്ളത്‌. ഇതില്‍ അഞ്ജന എന്ന ആനയാണ്‌ ഇപ്പോള്‍ രോഗാവസ്ഥയിലുള്ളത്‌.

ചികിത്സ നടത്തുന്ന ഡോക്ടറുടെ അനാസ്ഥ മൂലമാണ്‌ കോടനാട്‌ നാലും തിരുവനന്തപുരം കോട്ടൂരില്‍ മൂന്ന്‌ ആനക്കുട്ടികളും ചെരിയാന്‍ കാരണമെന്നാണ്‌ ചില ഉദ്യോഗസ്ഥര്‍ പറയുന്നത്‌. കോടനാട്‌ ആനക്കളരിയിലെ ആനകളുടെയും മറ്റു മൃഗങ്ങളുടെയും സംരക്ഷണത്തിനായി വനംവകുപ്പ്‌ ദിനംപ്രതി ലക്ഷങ്ങളാണ്‌ ചെലവാക്കുന്നതെന്നാണ്‌ കണക്ക്‌. എന്നാല്‍ ഇതെല്ലാം രേഖയില്‍ മാത്രമാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ആനക്കളരി ഇന്ന്‌ അവഗണനമൂലം നാശോന്മുഖമായി മാറിയിരിക്കുന്നു. വിദേശീയരായ വിനോദസഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ആനസവാരി ഇപ്പോള്‍ നിര്‍ത്തലാക്കി. ഇവിടെ വളര്‍ത്തി പരിപാലിച്ചുവന്നിരുന്ന മൃഗശാല അടച്ചുപൂട്ടി. മയിലുകള്‍ അപൂര്‍വ്വയിനം കുരങ്ങുകള്‍ എന്നിവയെ മറ്റു മൃഗശാലകളിലേക്ക്‌ മാറ്റി. അടുത്തകാലത്ത്‌ ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മ്മിച്ച ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തകര്‍ന്ന്‌ നാമാവശേഷമായി. വന്‍ തുക ചെലവാക്കി നിര്‍മ്മിച്ച ഉദ്യാനവും നക്ഷത്ര ഔഷധ ഉദ്യാനവും കാടുപിടിച്ച്‌ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗതലത്തിലെ അനാസ്ഥയുമാണ്‌ ആനക്കളരിയുടെ ഈ അവസ്ഥയ്‌ക്ക്‌ കാരണമെന്നാണ്‌ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ പറയുന്നത്‌. സന്ദര്‍ശകര്‍ 10 രൂപയുടെ പ്രവേശന പാസെടുത്ത്‌ നിരാശരായി മടങ്ങുകയാണ്‌.

ചില ഉദ്യോഗസ്ഥരുടെ ഗൂഢനീക്കത്തിന്റെ ഭാഗമായി കോടനാട്‌ ആനക്കളരിയും മൃഗശാലയും ഇവിടെ നിന്ന്‌ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രണ്ട്‌ ആനകളെ കോന്നിയിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

പുതിയ വാര്‍ത്തകള്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.