Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നീതി ലഭിക്കുംവരെ പോരാടാനുറച്ച്‌ പത്മിനി; ആശുപത്രിയില്‍ കഴിയുന്ന വാര്‍ഡനെ സഹപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2013, 10:48 pm IST
inErnakulam

മരട്‌: നീതിതേടിയുള്ള പോരാട്ടത്തില്‍ വെച്ച കാല്‍ പിന്നോട്ടില്ലെന്ന്‌ ഉറപ്പിച്ചു പറയുകയാണ്‌ പത്മിനി എന്ന സ്ത്രീ. ട്രാഫിക്‌ വാര്‍ഡനായ തന്നെ ജോലിക്കിടെ കയ്യേറ്റം ചെയ്തവരെ പിടികൂടാന്‍ ഇനിയും തയ്യാറാകാത്ത പോലീസ്‌ അധികാരികളുടെ നിലപാടാണ്‌ തന്നെ തളര്‍ത്തുന്നതെന്ന്‌ അവര്‍ പറയുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ്‌ പട്ടികജാതി വിഭാഗക്കാരികൂടിയായ പത്മിനി എന്ന ട്രാഫിക്‌ വാര്‍ഡനെ കോണ്‍ഗ്രസ്‌ നേതാവിന്റെ മകന്‍ പരസ്യമായി കയ്യേറ്റം ചെയ്തത്‌. ഇതുമായി ബന്ധപ്പെട്ട്‌ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ പിടികൂടാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

സംഭവം നടന്ന അന്നു തന്നെ മര്‍ദ്ദനമേറ്റ പത്മിനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശാരീരികവും മാനസികവുമായി തളര്‍ന്ന ഇവര്‍ക്ക്‌ പോലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയിലാണ്‌ ഏറെ പരിഭവം.

തന്നെ കയ്യേറ്റം ചെയ്ത ആള്‍ക്കെതിരെ വ്യക്തമായി പരാതിയും മൊഴിയും നല്‍കിയിട്ടും യാതൊരു നടപടിയും അന്വേഷണ ഉദ്യോഗസ്ഥരായ എറണാകുളം നോര്‍ത്ത്‌ എസ്‌ഐയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. കേസ്‌ എങ്ങനെ തേച്ചുമാച്ചുകളയും എന്ന ഗൂഢാലോചനയിലാണ്‌ പോലീസ്‌ എന്നാണ്‌ പത്മിനി പറയുന്നത്‌.

കൊച്ചി നഗരത്തിലെ ഇടപ്പള്ളി ട്രാഫിക്‌ സ്റ്റേഷന്റെ കീഴിലാണ്‌ പത്മിനി വാര്‍ഡനായി ജോലി നോക്കുന്നത്‌. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ജോലിക്കു പോകാത്തതിനാല്‍ വരുമാനവും നിലച്ചു. പത്മിനിയുടെ കഥ നിത്യവും മാധ്യമങ്ങളിലും മറ്റും വാര്‍ത്തയാകുന്നതിനിടെ ഇന്നലെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കൂടാതെ വിവിധ രാഷ്‌ട്രീയ സംഘടനകളും മഹിളാസംഘടനകളും ആശുപത്രിമുറിയിലെത്തി അവര്‍ക്ക്‌ പിന്തുണ അറിയിച്ചു. സഹായത്തിന്‌ മറ്റാരുമില്ലാത്ത പത്മിനിയും ഏക മകളും വിധിയെ പഴിച്ച്‌ ആശുപത്രി മുറിയില്‍ കഴിച്ചുകൂട്ടുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.