Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിനോഷ്‌ വര്‍ഗീസ്‌ നിരപരാധിയെന്ന്‌ കുടുംബാംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2013, 10:45 pm IST
in Ernakulam

കൊച്ചി: വനിതാ ട്രാഫിക്‌ വാര്‍ഡനെ ആക്രമിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വിനോഷ്‌ വര്‍ഗിസ്‌ നിരപരാധിയാണെന്ന്‌ കുടുംബാഗങ്ങള്‍. സംഭവത്തെ തുടര്‍ന്നു പൊലീസ്‌ തങ്ങള്‍ക്കെതിരെ അക്രമം അഴിച്ചു വിടുകയാണെന്നും വിനോഷിന്റെ ഭാര്യ സ്റ്റെഫി, സഹോദരന്‍ ഡാല്‍സണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒളിവില്‍ കഴിയുന്ന വിനോഷിനെ അന്വേഷിച്ചു രാത്രിയില്‍ വീട്ടിലെത്തിയ പൊലീസ്‌ വൃദ്ധയായ മാതാവിനെ ഉപദ്രവിച്ചതായും അവര്‍ പറഞ്ഞു.
ബുധനാഴ്‌ച്ച രാത്രിയിലാണു പൊലീസ്‌ വിനോഷിന്റെ വീട്ടിലെത്തിയത്‌. ഈ സമയം വിനോഷിന്റെ മാതാവും, ഭാര്യയും, സഹോദര ഭാര്യയും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വാറന്റ്‌ ഇല്ലാതെ എത്തിയ ഉദ്യോഗസ്ഥര്‍ മാതാവിനെ തള്ളി താഴെയിടുകയായിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

സംഭവ ദിവസം വിനോഷിന്റെ വാഹനത്തില്‍ ഇടിച്ച സ്കൂട്ടറിന്റെ നമ്പര്‍ എഴുതിയെടുക്കാത്തതിന്റെ കാരണം എന്താണെന്നു മാത്രമെ വാര്‍ഡനോടു ചോദിച്ചുള്ളു. തിരക്കേറിയ സ്ഥലത്തു പട്ടാപ്പകല്‍ വനിതാ വാര്‍ഡന്റെ യൂണിഫോം വലിച്ചു കീറി എന്നു പറയുന്നതില്‍ തന്നെ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു.
മര്‍ദനത്തിനിരയായി എന്നു പറയപെടുന്ന വാര്‍ഡന്‍ മുമ്പും കേസുകളില്‍ പ്രതിയാണ്‌. സംഭവത്തില്‍ രാഷ്ടീയമായോ, ഉദ്യോഗസ്ഥ തലത്തിലോ യാതൊരു ഇടപെടലും തങ്ങള്‍ നടത്തിയിട്ടില്ല. സംഭവത്തിന്റെ യഥാര്‍ഥ വശം പുറത്തു വരുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

ശനിയാഴ്ചയാണ്‌ കലൂര്‍-കതൃക്കടവ്‌ റോഡില്‍ ഡ്യൂട്ടിക്കിടെ നിന്ന വാര്‍ഡനെ കാര്‍ ഡ്രൈവര്‍ അക്രമിച്ചത്‌. കതൃക്കടവ്‌ പാലം ഇറങ്ങി വന്ന കാര്‍ കപ്പേളയ്‌ക്കു സമീപത്തുവച്ചു യുടേണ്‍ തിരിഞ്ഞു പാലത്തിനു സമീപത്തേക്കു വേഗത്തില്‍ ഓടിച്ചുപോകുകയും പാലത്തിനു സമീപത്തുനിന്ന്‌ അതേവേഗത്തില്‍ റിവേഴ്സ്‌ വരുകയുമായിരുന്നു. ഇതു കണ്ട വാര്‍ഡന്‍ അപകടം ഒഴിവാക്കാനായി കലൂര്‍ ഭാഗത്തുനിന്നു വന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കാറിനു പോകാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. കാര്‍ ജനതാ റോഡിലേക്കു തിരിഞ്ഞു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറിനു ശേഷം തിരികെ വന്ന കാര്‍ തന്റെ അടുത്തു നിര്‍ത്തിയശേഷം കാര്‍ ഇടിച്ചതു കണ്ടില്ലേടി എന്നു ചോദിച്ചു ഡ്രൈവിംഗ്‌ സീറ്റിലിരുന്നയാള്‍ അസഭ്യം പറയുകയും കാറില്‍നിന്ന്‌ ഇറങ്ങി നെഞ്ചിലിടിക്കുകയും നെയിംബോര്‍ഡ്‌ ഇളക്കിക്കളയുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്യുകയായിരുന്നുവെന്നാണ്‌ വാര്‍ഡന്‍ പറയുന്നത്‌. ശാരീരിക അസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇവര്‍ പരസഹായം കൂടാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി പ്രാഥമിക ശുശ്രൂഷകള്‍ സ്വീകരിച്ചു. തുടര്‍ന്നാണ്‌ നോര്‍ത്ത്‌ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Kerala

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌
India

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.