Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജയിലില്‍നിന്ന്‌ പുറത്തിറങ്ങുന്നവരെ ഉപയോഗപ്പെടുത്തി കഞ്ചാവ്‌ വില്‍പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2013, 08:43 pm IST
inErnakulam

ആലുവ: വിവിധ കേസുകളില്‍ ജയില്‍ കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവരെ ഉപയോഗപ്പെടുത്തിയും കഞ്ചാവ്‌ മാഫിയ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ കഞ്ചാവ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതാണ്‌ കഞ്ചാവ്‌ വില്‍പ്പനയിലേക്ക്‌ കൂടുതല്‍ പേര്‍കടന്നുവരുവാന്‍ കാരണമാക്കിയിട്ടുള്ളത്‌. മയക്കുമരുന്ന്‌ കേസുകളില്‍ ജാമ്യത്തിലിറങ്ങുന്നവര്‍ വീണ്ടും മയക്കുമരുന്ന്‌ കേസുകളിലും മറ്റും സജീവമാകുന്നുണ്ട്‌. ഇവര്‍ ജയിലില്‍ റിമാന്റില്‍ കഴിയുമ്പോള്‍ മറ്റ്‌ കേസുകളുമായിബന്ധപ്പെട്ട്‌ കഴിയുന്നവരേയും ലഹരിവില്‍പ്പനയിലേക്ക്‌ ക്ഷണിക്കുകയാണ്‌ ചെയ്യുന്നത്‌. അടുത്തിടെ കഞ്ചാവ്‌ കേസില്‍ റീമാന്റ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഇലഞ്ഞിസ്വദേശി ഗോപിയെ രഹസ്യവിവരത്തെതുടര്‍ന്ന്‌ എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡ്‌ അറസ്റ്റ്‌ ചെയ്തു. ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ്‌ ചെറിയപൊതികളാക്കി കഞ്ചാവ്‌ വില്‍പ്പനനടത്തിയിരുന്നത്‌. കേസിന്റെ നടത്തിപ്പിന്‌ പണം കണ്ടെത്തുന്നതിനുവേണ്ടിയാണ്‌ വീണ്ടും കഞ്ചാവ്‌ വില്‍പ്പനയില്‍ ഏര്‍പ്പെട്ടതെന്നാണ്‌ ഇയാള്‍ പോലീസിന്‌ മൊഴിനല്‍കിയിട്ടുള്ളത്‌. ആലുവായിലും മറ്റും കഞ്ചാവ്‌ പതിവായി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്‌. നഗരത്തിലെ പലസിനിമതിയേറ്ററുകളിലും ന്യൂണ്‍ഷോവേളയിലാണ്‌ കഞ്ചാവ്‌ ഉപയോഗിക്കുന്നവരും കഞ്ചാവ്‌ വില്‍പ്പനക്കാരും ഒത്തുചേരുന്നത്‌. തീയേറ്ററുകള്‍ക്കുള്ളില്‍ വച്ച്‌ മയക്കുമരുന്ന്‌ കുത്തിവച്ചു നല്‍കുന്ന സംഘങ്ങളും വ്യാപകമാണ്‌. ചെറിയഅളവില്‍ കഞ്ചാവ്‌ പിടികൂടിയാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടയയ്‌ക്കേണ്ടതായിവരും. അതുകൊണ്ടുതന്നെ വില്‍പ്പനകാര്‍ പലരും കുറഞ്ഞ അളവില്‍ മാത്രമെ കഞ്ചാവ്‌ കൊണ്ടുനടക്കാറുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പുതിയ വാര്‍ത്തകള്‍

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.