Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി അഴിമുഖയാത്ര അപകടവും ദുരിത പൂര്‍ണ്ണവുമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2013, 08:42 pm IST
inErnakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ബോട്ട്‌ ജങ്കാര്‍ സര്‍വ്വീസ്‌ യാത്ര അപകടകരവും, ദുരിതപൂര്‍ണ്ണവുമാകുന്നു. മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള കൊച്ചി അഴിമുഖം വഴിയുള്ള ജലഗതാഗതയാത്ര ദുരന്തം ക്ഷണിച്ചുവരുത്തുകയാണെന്നാണ്‌ യാത്രക്കാരും, സാമൂഹിക സംഘടനകളും പരാതിപ്പെടുന്നത്‌.

കൊച്ചിന്‍കോര്‍പ്പറേഷന്‌ കീഴിലായിരുന്ന ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ജങ്കാര്‍- ബോട്ട്‌ സര്‍വ്വീസുകള്‍ 90 കളിലാണ്‌ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറിയത്‌. അഴിമുഖം യാത്രക്കനുയോജ്യമായ രീതിയിലുള്ള മൂന്ന്‌ ബോട്ടുകളും, രണ്ട്‌ ജങ്കാറുകളുമാണ്‌ ഇടതടവില്ലാതെ ഈ മേഖലയില്‍ സര്‍വ്വീസ്‌ നടത്തിയിരുന്നത്‌. മൂന്ന്‌ പതിറ്റാണ്ടിലെറെ പഴക്കമുള്ള ബോട്ടുകളും, വേണ്ടത്രസംവിധാനങ്ങളോടെയുള്ള ബോട്ടുകളും, ജങ്കാറുകളുമാണ്‌ കോര്‍പ്പറേഷന്‍ സര്‍വ്വീസിനായി ഉപയോഗിച്ചിരുന്നത്‌. ഫെറി- ജങ്കാര്‍ സര്‍വ്വീസ്‌ സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറുമ്പോഴുള്ള കരാറില്‍ രണ്ടുബോട്ടുകളും, രണ്ടു ജങ്കാറുകളും ഒരേസമയം സര്‍വ്വീസ്‌ നടത്തണമെന്നും, ഒരു ബോട്ടും, ജങ്കാറും മുന്‍ കരുതലായി ആവശ്യം കരുതണമെന്നും നിബന്ധനയുള്ളതായി സാമൂഹ്യസംഘടനാപ്രവര്‍ത്തകര്‍ പറയുന്നു.
സര്‍വ്വീസുകള്‍ കൈമാറിയ വേളയില്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ബോട്ടുകളും, ജങ്കാറും സ്വകാര്യ ഏജന്‍സിക്ക്‌ കൈമാറുകയും ചെയ്തു. എന്നാല്‍ ഒന്നരപതിറ്റാണ്ടിലേറെയായി കരാര്‍ പ്രകാരം സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ഏജന്‍സി ഈമേഖലയിലേയ്‌ക്ക്‌ പുതിയ ബോട്ടുകള്‍ ഇറക്കുവാനോ, ജങ്കാര്‍ സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കാനോ തയ്യാറായിട്ടില്ലെന്നാണ്‌ വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുത്‌. ബോട്ട്‌- ജങ്കാര്‍ യാത്രനിരക്കുകള്‍ പ്രതിവര്‍ഷം കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്യുകയാണ്‌. കഴിഞ്ഞ ഏതാനും മാസങ്ങളായി പഴക്കം ചെന്ന ബോട്ടുകള്‍ തകരാറിലാകുന്നതിന്റെ പേരിലും, അറ്റകുറ്റപ്പണിയുടെ പേരിലും സര്‍വ്വീസുകള്‍ തടസ്സപ്പെടുകയുമാണ്‌.

കൊച്ചിന്‍ കോര്‍പ്പറേഷന്റെ ഫോര്‍ട്ടുകൊച്ചി മേഖലാ ഓഫീസിന്‌ വിളിപ്പാടകലെയാണ്‌ ബോട്ട്‌- ജങ്കാര്‍ ജെട്ടി. എന്നാല്‍ സര്‍വ്വീസുകള്‍ വെട്ടികുറച്ചും, അപകടയാത്ര ഒരുക്കുകയും ചെയ്യുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ കരാര്‍ ലംഘന- ജനവഞ്ചനാ നടപടി കൈക്കൊള്ളുവാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന്‌ രാഷ്‌ട്രീയ- സാമൂഹ്യസംഘടനാ ഭാരവാഹികളും ചൂണ്ടക്കാട്ടി. സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ ഭരണകക്ഷിക്കാരനാണ്‌. സ്വകാര്യ ഏജന്‍സിക്കാരനെന്നതിനാലാണ്‌ കോര്‍പ്പേറേഷന്‍ നടപടിക്ക്‌ തയ്യാറാകാത്തതെന്നു ആരോപണമുയര്‍ന്നുകഴിഞ്ഞു. ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ യാത്രയ്‌ക്കുള്ള ബോട്ടുകളും ജങ്കാറും നവീകരിക്കണമെന്നും, മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന്‌ വിവിധ റസിഡന്റ്സ്‌ അസോസിയേഷനുകള്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ അധികൃതരോടാവശ്യപ്പെട്ടു. കരാര്‍ പ്രകാരം ഇരുസര്‍വ്വീസുകളും കൃത്യമായി നടത്തുന്നത്‌ ഉറപ്പുവരുത്തുവാനും അമിത നിരക്കുകള്‍ ഈടാക്കുന്നത്‌ ഒഴിവാക്കുവാനും കോര്‍പ്പറേഷന്‍ സംവിധാനമൊരുക്കണമെന്നും എഡ്രാക്ക്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.