Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 10:26 pm IST
inErnakulam

മൂവാറ്റുപുഴ: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ സംഘം ചേര്‍ന്ന്‌ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ട്‌ പേരെ പോലീസ്‌ തെരയുന്നു.

എറണാകുളത്ത്‌ ജോലിചെയ്യുന്ന വയനാട്‌ സ്വദേശിനി ഓഫീസ്‌ ആവശ്യത്തിനായി കോലഞ്ചേരിയില്‍ എത്തിയപ്പോള്‍ മൂന്നംഗ സംഘം ബലം പ്രയോഗിച്ച്‌ ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ടുവന്ന്‌ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. മൂവാറ്റുപുഴ മാറാടി പാറത്തട്ട നടുത്തോട്ടത്തില്‍ വിജോ (26)യാണ്‌ അറസ്റ്റിലായത്‌. സംഘത്തില്‍ ഉള്‍പ്പെട്ട മാറാടി സ്വദേശികളായ ജില്‍സണ്‍ (ലുട്ടാപ്പി-30) രഞ്ജിത്‌ (30) എന്നിവരെ പോലീസ്‌ അന്വേഷിച്ച്‌ വരുന്നു.

കോലഞ്ചേരിയില്‍ നിന്ന്‌ ബലംപ്രയോഗിച്ച്‌ കൊണ്ടുവന്ന സ്ത്രീയെ മാറാടിയില്‍ എത്തിച്ച്‌ സ്കൂള്‍ വളപ്പിലും കനാല്‍ റോഡിലും വച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. മൂവാറ്റുപുഴ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസിലാണ്‌ ഒരാള്‍ അറസ്റ്റിലായത്‌. ഓട്ടോ ഡ്രൈവറാണ്‌ അറസ്റ്റിലായ വിജോ.

കഴിഞ്ഞ മാസം 22നാണ്‌ സംഭവം എന്ന്‌ പോലീസ്‌ പറഞ്ഞു. സ്ത്രീ ഓഫീസ്‌ ആവശ്യംകഴിഞ്ഞ്‌ കോലഞ്ചേരിയില്‍ നില്‍ക്കുമ്പോള്‍ വൈകിട്ട്‌ 6 ഓടെ ഓട്ടോറിക്ഷയില്‍ എത്തിയ സംഘം ഇവരെ ബലം പ്രയോഗിച്ച്‌ കടത്തികൊണ്ട്‌ വരികയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. തുടര്‍ന്ന്‌ രാത്രിയോടെ സ്കൂള്‍ വളപ്പിലും പിന്നീട്‌ കനാല്‍ വഴിയിലും സംഘം പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. രാത്രി ഒരു മണിയോടെ ഇതേ ഓട്ടോറിക്ഷയില്‍ മൂവാറ്റുപുഴ കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റില്‍ എത്തിച്ച്‌ ഇറക്കിവിടുകയും സ്ത്രീയുടെ ഒന്നര പവന്‍ സ്വര്‍ണ്ണമാല കാണാതാവുകയും ചെയ്തതായി പോലീസ്‌ പറഞ്ഞു. സ്ത്രീനല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഓട്ടോറിക്ഷയുടെ നമ്പരും ഒരു മൊബെയില്‍ നമ്പരും പിന്‍തുടര്‍ന്നാണ്‌ പ്രതികളെ പോലീസ്‌ കണ്ടെത്തിയത്‌. പിടികിട്ടാനുള്ളവര്‍ മറ്റ്‌ കേസുകളില്‍ ഉള്‍പെട്ടവരാണെന്നും സിഐ ഫെയ്‌മസ്‌ വര്‍ഗീസ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.