Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരള ഹെല്‍ത്ത്‌ ടൂറിസത്തിന്‌ കൊച്ചിയില്‍ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2013, 09:52 pm IST
in Ernakulam

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), കേരള സര്‍ക്കാറിന്റെ ടൂറിസം-വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത്‌ ടൂറിസത്തിന്റെ നാലാമത്‌ എഡിഷന്‌ കൊച്ചിയില്‍ തുടക്കമായി. നവംബര്‍ 2 വരെ കൊച്ചിയിലെ ഹോട്ടല്‍ ലേ മെറീഡിയനില്‍ നടക്കുന്ന കേരള ഹെല്‍ത്ത്‌ ടൂറിസം 2013 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ ഉദ്ഘാടനം ചെയ്തത്‌. സംസ്ഥാനത്തെ ഹെല്‍ത്ത്‌ ടൂറിസത്തിന്റെ വികാസത്തിന്‌ കേരള സര്‍ക്കാറിന്‌ തികച്ചും അനുകൂലമായ കാഴ്ചപ്പാടാണ്‌ ഉള്ളതെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയിലെല്ലാം കേരളത്തിന്‌ മികവേറെയുണ്ടെന്നും ഹെല്‍ത്ത്‌ ടൂറിസ്റ്റുകളുടെ ലക്ഷ്യസ്ഥാനമായി മാറാനുള്ളതെല്ലാം കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി കേരളവും മാറേണ്ടതുണ്ട്‌. മികച്ച ഡോക്ടര്‍മാരും ആശുപത്രികളും റിസോര്‍ട്ടുകളും കേരളത്തിന്‌ സ്വന്തമായുണ്ടെങ്കിലും ഹെല്‍ത്ത്‌ ടൂറിസം കേന്ദ്രമെന്ന്‌ ബ്രാന്റ്‌ സൃഷ്ടിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ ബാബു, പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിച്ചു. ഗാബണ്‍ അംബാസഡര്‍ ഡിസൈര്‍ കൂംബ, നൈജീരിയന്‍ അംബാസഡര്‍ അലി ഇല്യാസു, ദുബായ്‌ ഹെല്‍ത്ത്‌ അതോറിറ്റിയിലെ ഹെല്‍ത്ത്‌ റെഗുലേഷന്‍ വകുപ്പ്‌ ഡയറക്ടര്‍ ഡോ റമദാന്‍ ഇബ്രാഹിം മുഹമ്മദ്‌ അഹമ്മദ്‌ അല്‍ബ്ലൂഷി എന്നിവര്‍ മുഖ്യപ്ര?ാ‍ഷണം നടത്തി. കേരള ഹെല്‍ത്ത്‌ ടൂറിസം 2013ന്റെ ചെയര്‍മാനും ആസ്റ്റര്‍ മെഡിസിറ്റിയുടെയും ഡിഎം ഹെല്‍ത്ത്‌ കീയറിന്റെയും ഡിഎം വിംസിന്റെയും ചെയര്‍മാനുമായ ഡോ ആസാദ്‌ മൂപ്പന്‍, സിഐഐ സതേണ്‍ റീജിയന്‍ ഡെപ്യൂട്ടി ചെയര്‍മാനും ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറുമായ നവാസ്‌ മീരാന്‍, കേരള ഹെല്‍ത്ത്‌ ടൂറിസം 2013ന്റെ വൈസ്‌ ചെയര്‍മാനും മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ പി വി ആന്റണി, സിഐഐ കേരള സ്റ്റേറ്റ്‌ കൗണ്‍സില്‍ ചെയര്‍മാനും ജിയോജിത്‌ പാരിബ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറുമായ സി ജെ ജോര്‍ജ്ജ്‌ എന്നിവരും സംസാരിച്ചു.

ഇന്ന്‌ ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ അന്താരാഷ്‌ട്ര പ്രതിനിധികളടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്‌. ഹെല്‍ത്ത്‌ ടൂറിസത്തിന്റെ വികാസത്തിനുള്ള നയരൂപീകരണം, ഹെല്‍ത്ത്കെയര്‍ ഇന്‍ഷുറന്‍സ്‌, മെഡിക്കല്‍ ടൂറിസം രംഗത്തെ വെല്ലുവിളികള്‍, കൂടുതല്‍ വളര്‍ച്ചയ്‌ക്കായി അന്താരാഷ്‌ട്ര ബന്ധങ്ങള്‍, ഹെല്‍ത്ത്കെയറിന്റെ ലക്ഷ്യസ്ഥാനം എന്ന നിലയില്‍ കേരളത്തിനുള്ള സാധ്യതകളും പ്രശ്നങ്ങളും, ഡെന്റര്‍-കോസ്റ്റമറ്റിക്‌-ഓര്‍ത്തോപ്പെഡിക്‌ മേഖലയില്‍ ഹെല്‍ത്ത്‌ ടൂറിസത്തിനുള്ള സാധ്യതകള്‍, വലിയ ബ്രാന്റാക്കി മെഡിക്കല്‍ ടൂറിസത്തെ മാറ്റാനുള്ള വഴികള്‍ എന്നിവയാണ്‌ കോണ്‍ഫറന്‍സുകളിലെ ചര്‍ച്ചാവിഷയങ്ങള്‍.

ഇന്നും നാളെയുമായി നടക്കുന്ന ഹെല്‍ത്ത്‌ ടൂറിസം എക്സിബിഷനില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്‌. ഡെന്റല്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രത്യേക പവലിയനാണ്‌ ഈ വര്‍ഷത്തെ കേരള ഹെല്‍ത്ത്‌ ടൂറിസത്തിന്റെ സവിശേഷത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

India

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

India

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

India

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.