Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി തുക വിനിയോഗം പതിനാല്‌ ശതമാനം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2013, 09:50 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിത്തുക വിനിയോഗം ലക്ഷ്യത്തിലെത്താത്തതില്‍ ജില്ല വികസന സമിതി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ തൃത്താല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും തുക വിനിയോഗം 14 ശതമാനം മാത്രമാണ്‌. വര്‍ഷാവസാനം വരെ കാത്തിരിക്കാതെ തുക വിനിയോഗിക്കണമെന്ന്‌ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കളക്്ടാര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. പദ്ധതികള്‍ക്ക്‌ ജൂണില്‍ ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കിയതിനു ശേഷവും നിര്‍വഹണം ഇത്രയും മന്ദഗതിയിലായത്‌ നിര്‍ഭാഗ്യകരമാണ്‌. ഈ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന്‌ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കാനും വികസന സമിതി തീരുമാനിച്ചു.

ജില്ലയില്‍ മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഊര്‍ജിതമാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അറിയിച്ചു. മൂവാറ്റുപുഴ – കാക്കനാട്‌ റോഡിന്റെ അറ്റകുറ്റപ്പണി നാളെ ആരംഭിക്കും. തൃപ്പൂണിത്തുറ – വൈക്കം റോഡിന്റെ പുനഃനിര്‍മാണത്തിനും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. മൂവാറ്റുപുഴ, കൂത്താട്ടുകുളം, കിഴക്കമ്പലം ഭാഗങ്ങളില്‍ റോഡിന്റെ നില പരിതാപകരമാണെന്ന്‌ എം.എല്‍.എമാരായ ടി.യു. കുരുവിളയും വി.പി. സജീന്ദ്രനും ചൂണ്ടിക്കാട്ടി. റോഡ്‌ നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ യഥാസമയം നടക്കുന്നത്‌ വിലയിരുത്താന്‍ പ്രത്യേക സമിതിക്ക്‌ രൂപം നല്‍കുമെന്ന്‌ ജില്ല കളക്്ടാര്‍ പറഞ്ഞു. ജില്ലയില്‍ പല ഭാഗത്തും കുടിവെള്ള പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത്‌ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്‌. പൈപ്പുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ബന്ധപ്പെട്ട അസി. എന്‍ജിനീയര്‍മാരോട്‌ ഇതു സംബന്ധിച്ച്‌ വിശദീകരണം ചോദിക്കണമെന്നും കളക്്ടാര്‍ നിര്‍ദേശം നല്‍കി.

തെരുവ്‌ നായ ശല്യം നിയന്ത്രിക്കുന്നതിന്‌ അടിയന്തിര നടപടി സ്വീകരിക്കണെന്ന്‌ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ പ്രതിനിധി എം.പി. ശിവദത്തന്‍ ആവശ്യപ്പെട്ടു. നായകളെ പാര്‍പ്പിക്കുന്നതിനും വന്ധ്യംകരിക്കുന്നതിനും ബ്രഹ്്മപുരത്ത്‌ രണ്ട്‌ ഏക്കര്‍ സ്ഥലം നീക്കിവയ്‌ക്കണം. ഇതിന്റെ സാധ്യത പരിശോധിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍, ആരോഗ്യ വകുപ്പ്‌, മൃഗസംരക്ഷണ വകുപ്പ്‌ എന്നിവയുടെ യോഗം വിളിക്കാനും തീരുമാനമായി. വെറ്ററിനറി ഡോക്്ടറുടെ സേവനം, നായകളെ പിടിച്ചു കൊണ്ടുവരുന്നതിനുള്ള തൊഴിലാളികള്‍, വന്ധ്യംകരണത്തിനായി ഓപ്പറേഷന്‍ തീയേറ്റര്‍, നായകളെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക സ്ഥലം എന്നിവ ഒരുക്കണം. പദ്ധതിയുമായി സഹകരിക്കുമെന്ന്‌ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ അറിയിച്ചു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിലേക്കുള്ള ബസുകള്‍ തേവരയില്‍ സര്‍വീസ്‌ അവസാനിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ അറിയിച്ചു. തോപ്പുംപടിയില്‍ നിന്നും എറണാകുളം ബോട്ട്‌ ജെട്ടിയിലേക്ക്‌ ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കണമെന്ന ആവശ്യം ജലഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തും. ബാബു ആന്റണി, ജില്ല പ്ലാനിങ്‌ ഓഫീസര്‍ ആര്‍. ഗിരിജ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

Kerala

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

പുതിയ വാര്‍ത്തകള്‍

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.