Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മലയാളം ശ്രേഷ്ഠഭാഷാ വാരാഘോഷം ഒന്ന്‌ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 10:40 pm IST
inErnakulam

കൊച്ചി: മലയാളം ശ്രേഷ്ഠഭാഷ വാരാചരണവും ആര്‍ക്കൈവ്സ്‌ വകുപ്പിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനവും നവംബര്‍ ഒന്നിന്‌ കൊച്ചിയില്‍ നടക്കും. ഭരണഭാഷ വാരാചരണത്തിനും അന്ന്‌ തുടക്കം കുറിക്കും. ഇതോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ്‌ സംഘടിപ്പിക്കുന്നത്‌. സംസ്ഥാന ആര്‍ക്കൈവ്സ്‌ വകുപ്പ്‌, കേരള ലളിത കല അക്കാദമി, ജില്ല ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്‌, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ ആഘോഷം. എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ ഒന്നിന്‌ രാവിലെ 10.30ന്‌ സംഘടിപ്പിക്കുന്ന ഭാഷ സെമിനാര്‍ എക്സൈസ്‌ മന്ത്രി കെ.ബാബുവും വൈകീട്ട്‌ അഞ്ചിന്‌ ശ്രേഷ്ഠഭാഷ ദിനാചരണവും സുവര്‍ണജൂബിലി സമാപനവും സാംസ്കാരികമന്ത്രി കെ.സി.ജോസഫും ഉദ്ഘാടനം ചെയ്യും.

ഒന്നിന്‌ രാവിലെ 10.30ന്‌ നടക്കുന്ന ഭാഷയും ചരിത്രവും എന്ന സെമിനാറില്‍ ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ചരിത്രരേഖ പ്രദര്‍ശനം മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ സി.എച്ച്‌.എസ്‌. ഡയറക്ടര്‍ ജനറല്‍ ഡോ.എം.ജി.എസ്‌. നാരായണന്‍ ആമുഖ പ്രഭാഷണം നടത്തും. ഡോ.ചാള്‍സ്‌ ഡയസ്‌ എം.പി., ഭാഷാവിദഗ്ധന്‍ ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്‌ മലയാളം വിഭാഗം മുന്‍ മേധാവി ഡോ.കെ.വി.തോമസ്‌, കാലടി സംസ്കൃത സര്‍വകലാശാല ചരിത്രവിഭാഗത്തിലെ ഡോ.എസ്‌. ശിവദാസന്‍, സി.എച്ച്‌.എസ്‌. ഡീന്‍ ഡോ.എന്‍.എം.നമ്പൂതിരി എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. കേരള പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ.എസ്‌. റെയ്‌മണ്‍ മോഡറേറ്ററാകുന്ന ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ആര്‍ക്കൈവ്സ്‌ വകുപ്പ്‌ ഡയറക്ടര്‍ ജെ.രജികുമാര്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍ എ.എസ്‌. കിഷോര്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

വൈകീട്ട്‌ അഞ്ചിന്‌ മലയാളം ശ്രേഷ്ഠഭാഷ ദിനാചരണവും ആര്‍ക്കൈവ്സ്‌ വകുപ്പ്‌ സുവര്‍ണജൂബിലി സമാപനവും സാംസ്കാരികമന്ത്രി കെ.സി.ജോസഫ്‌ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്പരീത്‌ ഭാഷദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എം.പി.മാരായ കെ.പി.ധനപാലന്‍, പി.രാജീവ്‌, ഡോ.ചാള്‍സ്‌ ഡയസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഭാഷയ്‌ക്കു നല്‍കിയ സേവനങ്ങളെ മാനിച്ച്‌ എം.വി.ദേവന്‍, എം.കെ.സാനു, എം.അച്യുതന്‍, എം.ലീലാവതി,കെ.എല്‍.മോഹനവര്‍മ, എം.തോമസ്‌ മാത്യു, പാപ്പുക്കുട്ടി ഭാഗവതര്‍ എന്നിവരെ ആദരിക്കും. കേരള ലളിതകല അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ പ്രശസ്തിപത്രം വായിക്കും. ഡോ.ചാള്‍സ്‌ ഡയസ്‌ എം.പി.രചിച്ച പോര്‍ച്ചുഗീസ്‌ ഇന്‍ മലബാര്‍ എന്ന ഗ്രന്ഥം മന്ത്രി കെ.സി.ജോസഫ്‌ ഡോ.എം.ജി.എസ്‌. നാരായണന്‌ നല്‍കി പ്രകാശനം ചെയ്യും. വൈകീട്ട്‌ മൂന്നിന്‌ പയ്യന്നൂര്‍ എസ്‌.എസ്‌.ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന പാടിപ്പതിഞ്ഞ പാട്ടുകള്‍ ഗാനമേളയും വൈകീട്ട്‌ സമ്മേളനത്തിനുശേഷം കേരളീയം നൃത്തകലാരൂപവും അരങ്ങേറും. വൈകീട്ട്‌ നാലിന്‌ യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്‌. മലയാളവാരാഘോഷത്തോടനുബന്ധിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി പ്രത്യേകം മല്‍സരം നടത്തും. നവംബര്‍ രണ്ടിന്‌ ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ കാവ്യസന്ധ്യ കവിയരങ്ങില്‍ പ്രമുഖരായ കവികള്‍ക്കൊപ്പം യുവകവികളും വേദി പങ്കിടും. മൂന്നിന്‌ കെ.രാഘവന്‍ സ്മൃതിസന്ധ്യയില്‍ അന്തരിച്ച രാഘവന്‍ മാസ്റ്ററോടുള്ള ആദരാഞ്ജലിയായി അദ്ദേഹം ഈണമിട്ട ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗാനമേളയുണ്ടാകും. തുടര്‍ന്ന്‌ അദ്ദേഹം ആദ്യമായി സംഗിതം പകര്‍ന്ന നീലക്കുയില്‍ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.

നവംബര്‍ മൂന്നിന്‌ ജില്ലയിലെ സാക്ഷരത പ്രേരകുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി കൈയ്യെഴുത്തു മല്‍സരം സംഘടിപ്പിക്കും. നവംബര്‍ നാലിന്‌ വിദ്യാര്‍ഥികള്‍ക്കായുള്ള കയ്യെഴുത്തു മല്‍സരവും അഞ്ചിന്‌ ഉദ്യോഗസ്ഥര്‍ക്കായുള്ള ഇംഗ്ലീഷ്‌ – മലയാളം തര്‍ജുമ മല്‍സരവും സംഘടിപ്പിക്കും. ആറിന്‌ ഉദ്യോഗസ്ഥര്‍ക്കുള്ള കയ്യെഴുത്ത്‌ മല്‍സരം നടത്തും. ഏഴിന്‌ സിപ്പി പള്ളിപ്പുറത്തിന്റെ നേതൃത്വത്തില്‍ കുട്ടിമലയാളം സദസ്‌ പറവൂരില്‍ സംഘടിപ്പിക്കും. അതേദിവസം കളക്ട്രേറ്റ്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ നടത്തുന്ന സമാപന സമ്മേളനത്തില്‍ മല്‍സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.