Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീട്ടമ്മയുടെ മരണം: ആശുപത്രി ആക്രമിച്ച പത്തു പേര്‍ക്കെതിരെ കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 10:32 pm IST
in Ernakulam

മൂവാറ്റുപുഴ: ആശുപത്രിയിലെത്തിച്ച മൃതദേഹം ബലമായി കടത്തിക്കൊണ്ടു പോവുകയും ആശുപത്രിയില്‍ അക്രമം ചെയ്ത പത്തോളം പേര്‍ക്കെതിരെ പോലീസ്‌ ജാമ്യമില്ലാ വകുപ്പെടുത്ത്‌ കേസെടുത്തു. മൂവാറ്റുപുഴ മുളവൂര്‍ കീത്തടത്തില്‍(പള്ളീപ്പടിക്കല്‍) ഈബ്രാഹിമിന്റെ ഭാര്യ സൗദ(35) ന്റെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ സഹോദരനുംബന്ധുക്കളും ബലമായി മോര്‍ച്ചറിയില്‍ നിന്നും കടത്തിക്കൊണ്ടു പോവുകയും ആശുപത്രി നേഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയായ യുവതിയെ കൈയ്യേറ്റം ചെയ്യുകയും സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്റര്‍അധികാരികള്‍ മൂവാറ്റുപുഴ പോലീസിനു പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ മൃതദേഹം സംസ്കരിക്കരുതെന്നാവശ്യപ്പെട്ട്‌ പള്ളി അധികാരികള്‍ക്ക്‌ കത്തു നല്‍കുകയും ഇതിനെ തുടര്‍ന്ന്‌ മൃതദേഹം മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ച്പോസ്റ്റ്മോര്‍ട്ടം നടത്തി തുടര്‍ന്നാണ്‌ പള്ളിയില്‍ ഖബറടക്കിയത്‌. തിങ്കളാഴ്ച വൈകിട്ട്‌ ആറരയോടെയാണ്‌ വീട്ടമ്മ ഇരുചക്ര വാഹനം ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണത്‌. ഉടന്‍ തന്നെ നിര്‍മല ആശുപതിര്യില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

വാഹനത്തില്‍ നിന്ന്‌ വീണാണ്‌ മരിച്ചതെന്ന്‌ വീട്ടമ്മയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട്‌ പറഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക്‌ മാറ്റുകയും ഇതു സംബന്ധിച്ചുള്ള കത്ത്‌ പോലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്‌ ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചതല്ല എന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ പോലീസിന്‌ കത്തു കൈമാറിയതോടെ പോലീസുമായി ബന്ധപ്പെടാനാണ്‌ ഇവര്‍ നിര്‍ദ്ദേശിച്ചത്‌.

എന്നാല്‍ വീട്ടമ്മയുടെ സഹോദരനും ബന്ധുക്കളും മൃതദേഹം കാണണമെന്നാവശ്യപ്പെട്ടതോടെ മോര്‍ച്ചറി തുറന്നു കൊടൂക്കുകയും ചെയ്തു. അകത്ത്‌ കയറിയവര്‍ മൃതദേഹം ബലമായി സ്ട്രെച്ചറില്‍ വെളിയിലേക്ക്‌ കൊണ്ടൂ പോയി കാത്തുകിടന്ന വാഹനത്തില്‍ കയറ്റിക്കൊണ്ട്‌ പോവുകയും ചെയ്തു. ഇതിനിടയിലാണ്‌ ആശുപത്രിയില്‍ ആക്രമണം നടത്തിയത്‌. മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ചതിനും ആശുപത്രിക്കെതിരെ ആക്രമണം നടത്തിയിരിക്കുന്നതിനുമാണ്‌ കേസെടുത്തിരിക്കുന്നത്‌. എന്നാല്‍ ആശുപത്രിയിലുണ്ടായ സംഭവം വാസ്തവ വിരുദ്ധ മാണെന്ന്‌ വീട്ടമ്മയുടെ സഹോദരന്‍ എം വി ഇബ്രാഹിം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

Kerala

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

പുതിയ വാര്‍ത്തകള്‍

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.