Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സച്ചിന്റെ മികവില്‍ മുംബൈ വിജയത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 08:58 pm IST
inCricket

റോത്തക്‌: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരുത്തില്‍ ഹരിയാനക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ മുംബൈ വിജയത്തിലേക്ക്‌ നീങ്ങുന്നു. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 240 റണ്‍സ്‌ വേണ്ടിയിരുന്ന മുംബൈ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 201 റണ്‍സെടുത്തിട്ടുണ്ട്‌. അവസാന രഞ്ജി ട്രോഫി മത്സരം കളിക്കുന്ന സച്ചിനും (55) ആറ്‌ റണ്‍സുമായി ധവാല്‍ കുല്‍ക്കര്‍ണിയുമാണ്‌ ക്രീസില്‍. നാല്‌ വിക്കറ്റും ഒരു ദിവസവും ബാക്കിയിരിക്കെ മുംബൈക്ക്‌ ജയിക്കാന്‍ 39 റണ്‍സ്‌ കൂടി മതി. ഇന്ന്‌ സ്വന്തം ടീമിനെ വിജയത്തിലേക്ക്‌ നയിച്ചശേഷം രഞ്ജിയോട്‌ വിടപറയാനായിരിക്കും സച്ചിന്റെ ശ്രമം. ആദ്യ ഇന്നിംഗ്സില്‍ ഹരിയാന 134ഉം മുംബൈ 136 റണ്‍സുമാണ്‌ നേടിയത്‌. രണ്ടാം ഇന്നിംഗ്സില്‍ ഹരിയാന 241 റണ്‍സിന്‌ പുറത്തായി.

224ന്‌ ഒമ്പത്‌ എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ്‌ പുനരാരംഭിച്ച ഹരിയാന 17 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്ത്‌ ഓള്‍ഔട്ടായി. 33 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലിനെ ധവാല്‍ കുല്‍ക്കര്‍ണി സ്വന്തം പന്തില്‍ പിടികൂടി. മുംബൈക്ക്‌ വേണ്ടി സഹീര്‍ഖാനും വിശാല്‍ ധബോലക്കറും നാല്‌ വിക്കറ്റുകള്‍ വീതവും ധവാല്‍ കുല്‍ക്കര്‍ണി രണ്ട്‌ വിക്കറ്റുകളും വീഴ്‌ത്തി.

240 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച മുംബൈക്ക്‌ സ്കോര്‍ ഒരു റണ്‍സ്‌ മാത്രമുള്ളപ്പോള്‍ വസീം ജാഫറിന്റെ വിക്കറ്റ്‌ നഷ്ടമായി. പിന്നീട്‌ കൗസ്തുഭ്‌ പവാറും (47) അജിന്‍ക്യ രഹാനെയും (40) ചേര്‍ന്ന്‌ സ്കോര്‍ 87-ല്‍ എത്തിച്ചു. 40 റണ്‍സെടുത്ത രഹാനെ മടങ്ങിയതോടെ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞു. ആദ്യഇന്നിംഗ്സില്‍ അഞ്ച്‌ റണ്‍സിന്‌ പുറത്തായ സച്ചിന്‍ വളരെ ശ്രദ്ധിച്ചാണ്‌ കളിച്ചത്‌. ഇതിനിടെ സ്കോര്‍ 109-ല്‍ എത്തിയപ്പോള്‍ 47 റണ്‍സെടുത്ത പവാറും മടങ്ങി. പിന്നീട്‌ സച്ചിനും അഭിഷേക്‌ നായരും ചേര്‍ന്ന്‌ സ്കോര്‍ 160-ല്‍ എത്തിച്ചെങ്കിലും 24 റണ്‍സെടുത്ത അഭിഷേകിനെ പുറത്തായതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട്‌ മൂന്ന്‌ റണ്‍സെടുത്ത ആദിത്യ താരെയും എട്ട്‌ റണ്‍സെടുത്ത ഷായും മടങ്ങിയതോടെ മുംബൈ 6ന്‌ 190 എന്ന നിലയിലായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.