Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വന്‍ കവര്‍ച്ച സംഘം ആയുധങ്ങളുമായി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2013, 08:06 pm IST
in Kollam

കരുനാഗപ്പള്ളി: ആറംഗ കവര്‍ച്ചാസംഘത്തെ കരുനാഗപ്പള്ളി പോലീസ്‌ പിടികൂടി. സ്റ്റേഷന്‍ പരിധിയില്‍ പുതിയകാവിലെ എടിഎം കൗണ്ടറിനു സമീപത്തു നിന്നും ഇന്നലെ വെളുപ്പിനെ പട്രോളിംഗിനിടെയാണ്‌ തമിഴ്‌നാട്‌, ആന്ധ്രാ സ്വദേശികളായ ആറുപേരെ കരുനാഗപ്പള്ളി പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. വീടു പൊളിക്കുന്നതിനുള്ള ആയുധങ്ങളുമായി ഇരുട്ടില്‍ പതുങ്ങി ഇരിക്കുകയായിരുന്നു ഇവര്‍.

ശിവകാശി കണ്ണയ്യ നഗര്‍ ഒന്നാം തെരുവില്‍ ടറന്‍സ്‌ ചെല്ലയ്യ(37), ശക്തി(23), കണ്ണയ്യ നഗര്‍ പുറമ്പോക്കില്‍ കണ്ണന്‍(28), വിക്രം(20), ആന്ധ്രാപ്രദേശ്‌ ഗുണ്ടൂര്‍ ജില്ലയില്‍ ബാലന്‍(22), ഗുണ്ടൂര്‍ ജില്ലയില്‍ സന്തോഷ്‌(30) എന്നിവരാണ്‌ പിടിയിലായത്‌.

പകല്‍ സമയങ്ങളില്‍ ആക്രി സാധനങ്ങള്‍ വാങ്ങുന്നതിനും പിച്ചാത്തി രാകുന്നതിനും കല്ലുകൊത്തലിനുമായി പല കാരണങ്ങള്‍ പറഞ്ഞ്‌ നാട്ടുമ്പുറങ്ങളില്‍ സഞ്ചരിച്ച്‌ വീടുകള്‍ കണ്ടുവച്ചശേഷം രാത്രിയില്‍ മോഷണം നടത്തുകയാണ്‌ ഇവരുടെ പതിവ്‌. അടുത്ത കാലത്ത്‌ കരുനാഗപ്പള്ളി പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മോഷണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ അടുത്ത കാലത്ത്‌ ജയില്‍മോചിതരായ മോഷ്ടാക്കളും അന്യസംസ്ഥാനത്തുനിന്നും ജോലിക്കായി വന്നു താമസമാക്കിയിട്ടുള്ളവരും ഉള്‍പ്പെട്ടതാണ്‌ ഈ സംഘമെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ രാത്രികാല പട്രോളിംഗ്‌ ശക്തമാക്കുകയായിരുന്നു.

മോഷണത്തിനെതിരെ പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന്‌ പോലീസ്‌ അറിയിച്ചു. പകല്‍ സമയങ്ങളില്‍ വീടുകളിലും മറ്റും ആക്രി സാധനങ്ങള്‍ വാങ്ങുന്നതിനും പിച്ചാത്തി രാകുന്നതിനും, കക്കൂസുകള്‍ കഴുകുന്നതിനും മറ്റുമായി വരുന്ന അപരിചിതരെ പൂര്‍ണമായും ഒഴിവാക്കണമെന്നും സംശയം തോന്നുന്നവരെ തടഞ്ഞുവച്ച്‌ വിവരം പോലീസില്‍ അറിയിക്കണമെന്നും എസ്‌.ഐ അറിയിച്ചു. മോഷണം തടയുന്നതിനായി രാത്രിയില്‍ വീടിനു പുറത്ത്‌ ഒരു ലൈറ്റ്‌ തെളിച്ചിടുക, വീടിനു പിന്‍വശത്തുള്ള വാതില്‍ ബലപ്പെടുത്തുക, പാരയും കോടാലിയും വെട്ടുകത്തിയുമടക്കമുള്ള ആയുധങ്ങള്‍ വീടിനു പുറത്ത്‌ അലക്ഷ്യമായി ഇടാതെ വീടിനുളളില്‍ സൂക്ഷിക്കുക, രാത്രിയില്‍ ഏതെങ്കിലും ശബ്ദം കേട്ടാല്‍ ഉണര്‍ന്ന്‌ ലൈറ്റ്‌ തെളിച്ച്‌ നോക്കുക, ഒരു കാരണവശാലും വീടിനു പുറത്തിറങ്ങാതിരിക്കുക, സംശയം തോന്നിയാല്‍ ഉടന്‍ തന്നെ പോലീസ്‌ സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത്‌ വിവരം അറിയിക്കുക, അതോടൊപ്പം അയല്‍വീടുകളിലും ഫോണ്‍ ചെയ്ത്‌ വിവരം പറയുക., അടുത്തുള്ള വീട്ടുകാര്‍ തമ്മില്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഉണര്‍ന്ന്‌ ലൈറ്റ്‌ ഇടുന്നതിനും പരസ്പരം സഹായം ചെയ്യുന്നതിനും ഉള്ള ധാരണ ഉണ്ടാക്കുക, വീടു പൂട്ടി യാത്ര പോകുമ്പോള്‍ പോലീസ്‌ സ്റ്റേഷനില്‍ അറിയിക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും എസ്‌.ഐ.അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.