Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിനിമാതാരങ്ങള്‍ക്കുമാത്രം വിഐപി പദവി നല്‍കുന്ന സംവിധാനത്തെ മറ്റ്‌ കലാകാരന്മാര്‍ ചെറുത്തുതോല്‍പ്പിക്കണം -സൂര്യാകൃഷ്ണമൂര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2013, 10:38 pm IST
in Ernakulam

ആലുവ: സിനിമാ താരങ്ങള്‍ക്കു മാത്രം വിഐപി പദവി നല്‍കുന്ന സര്‍ക്കാരിെ‍ന്‍റ നടപടികളെ നാടകനടന്മാരുള്‍ക്കൊളളുന്ന കലാകേരളം ഒത്തൊരുമിച്ച്‌ ചെറുത്തുതോല്‍പ്പിക്കണമെന്ന്‌ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യാകൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടു.

ആലുവ സംഗീത സഭ (ടാസ്‌)യുടെ ആഭിമുഖ്യത്തിലുളള നാടകോത്സവം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരങ്ങള്‍ ആഹ്വാനം ചെയ്താല്‍ മാത്രമേ ജനങ്ങള്‍ എന്തും ഉള്‍ക്കൊളളുകയുളളൂവെന്ന തെറ്റായ സന്ദേശമാണ്‌ സര്‍ക്കാരും ചില സംഘടനകളും ചെയ്യുന്നത്‌. മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ശേഷമുളള സര്‍ക്കാരിെ‍ന്‍റ ഓണാഘോഷവും മലയാളം ശരിക്കറിയാത്ത ചലച്ചിത്ര താരത്തെ കൊണ്ടാണ്‌ ഉദ്ഘാടനം ചെയ്യിച്ചത്‌. കൃത്യമായി വരുമാനം വെളിപ്പെടുത്താത്ത സിനിമാതാരങ്ങളെകൊണ്ടാണ്‌ നികുതി വകുപ്പ്‌ കൃത്യമായി നികുതിയടയ്‌ക്കണമെന്ന്‌ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത്‌. അതുപോലെ പോളിയോ കുത്തിവയ്‌പ്പ്‌ യഥാസമയം എടുക്കേണ്ടതിെ‍ന്‍റ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനുളള പരസ്യത്തിലും ഡോക്ടര്‍ക്കുപകരം സിനിമാതാരങ്ങളാണ്‌. കേരളത്തിേ‍ന്‍റയും തമിഴ്‌നാടിേ‍ന്‍റയും സംസ്ക്കാരം തിരിച്ചറിയാന്‍ ഇക്കാലത്തും ഭരണതലത്തിലുളളവര്‍ ശ്രമിക്കാത്തത്‌ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷങ്ങള്‍ പ്രതിഫലം നേടുന്ന സിനിമാതാരങ്ങള്‍ക്ക്‌ സംസ്ഥാന അവാര്‍ഡായി 30,000 രൂപ നല്‍കുമ്പോള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന നാടക നടന്മാര്‍ക്ക്‌ വെറും 7500 രൂപ മാത്രമാണ്‌ നല്‍കുന്നത്‌. കലാകാരന്മാര്‍ ഒത്തുചേര്‍ന്ന്‌ പ്രതികരിച്ചാല്‍ മാത്രമേ കലാരംഗത്തെ അന്യായമായി വേര്‍തിരിച്ചുകാണുന്ന ഭരണവര്‍ഗക്കാരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കുവാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടാസ്‌ പ്രസിഡണ്ട്‌ എസ്‌.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.ഇ.സി ബീയാട്രിസ്‌, രവിപുത്തന്‍ എന്നിവരെ ആദരിച്ചു. അന്‍വര്‍സാദത്ത്‌ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഷാനവാസ്‌, സി.എന്‍.കെ.മാരാര്‍, സേവ്യാര്‍പുല്‍പ്പാട്‌, ടി.സി.റഫീക്ക്‌ പ്രൊ.പി.ചന്ദ്രദാസന്‍ എന്നിവര്‍ സംസാരിച്ചു. ടാസ്‌ നടത്തിയ കവിതാലാപന മത്സരത്തിലെ വിജയികള്‍ക്കുളള സമ്മാനദാനവും ചടങ്ങില്‍ സൂര്യാകൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. എല്ലാ ദിവസവും വൈകിട്ട്‌ 6 മുതല്‍ ഓരോ ലഘുനാടകവും പ്രൊഫഷണല്‍ നാടകവുമാണ്‌ അരങ്ങേറുക. ഈ മാസം 24 നാണ്‌ സമാപനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

India

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

നടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങളോ? ചില ശകുനങ്ങൾ സൂക്ഷിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.