Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഭക്ഷ്യസുരക്ഷയില്‍ പഞ്ചായത്തുകള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം: ബ്ലോക്കുകളില്‍ സംഭരണകേന്ദ്രവും- മന്ത്രി കെ.വി.തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 09:31 pm IST
inErnakulam

കൊച്ചി: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന്‌ കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസ്‌. മൂന്നു മാസത്തേക്കാവശ്യമായ ഭക്ഷ്യധാന്യം സംഭരിച്ചു വയ്‌ക്കുന്നതിന്‌ ബ്ലോക്ക്‌ തലത്തില്‍ ചെറിയ സംഭരണശാലകള്‍ നിര്‍മിക്കാനും പദ്ധതി വിഭാവന ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ ലഘൂകരണ യൂണിറ്റിന്റെ ജില്ലാതല വിജിലന്‍സ്‌ -അവലോകന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായാണ്‌ സംഭരണശാലകള്‍ നിര്‍മിക്കുക. ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണവും പദ്ധതി അവലോകനവും മുന്‍ഗണന നിശ്ചയിക്കലും പഞ്ചായത്തുകള്‍ക്കായിരിക്കും. ഓരോ ബ്ലോക്കിലുമുളള വിതരണകേന്ദ്രങ്ങളുടെ എണ്ണത്തിനനുസൃതമായ സൗകര്യമുളള സംഭരണ കേന്ദ്രങ്ങളാകും നിര്‍മിക്കുക. ഇതിനാവശ്യമായ സ്ഥലം സര്‍ക്കാര്‍ നല്‍കണം. ഇതിനുളള ചെലവ്‌ 60 ശതമാനം പണമായും 40 ശതമാനം ഭക്ഷ്യധാന്യമായും വിതരണം ചെയ്യുകയെന്ന്‌ അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ തീരദേശം കൂടുതലായുളള പഞ്ചായത്തുകളില്‍ കടല്‍ഭിത്തിക്കു പുറമെ കണ്ടല്‍ക്കാട്‌ വച്ചുപിടിപ്പിക്കുന്നതിനുളള നിര്‍ദേശം പരിഗണിക്കണമെന്ന്‌ കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. ദ്വീപസമൂഹങ്ങള്‍ കൂടുതലായുളള മേഖലകളില്‍ കണ്ടല്‍ക്കാട്‌ ഒരു അധിക സംരക്ഷണമാകും. ഇതു സംബന്ധിച്ച്‌ കൂടുതല്‍ പഠനം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഈ സാമ്പത്തിക വര്‍ഷം കഴിഞ്ഞ 10 വരെ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ 20.41 കോടി രൂപ ചെലവഴിച്ച്‌ 11.04 ലക്ഷം തൊഴില്‍ ദിനം സൃഷ്ടിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്താണ്‌ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത്‌.

ഈ സാമ്പത്തിക വര്‍ഷം വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തില്‍ രണ്ടു റോഡുകളുടെയും ഒരു പാലത്തിന്റെയും പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്തില്‍ മൂന്നു റോഡുകളുടെയും നിര്‍മാണം പി.എം.ജി.എസ്‌.വൈ പദ്ധതിയില്‍ പൂര്‍ത്തിയാക്കി. മുളന്തുരുത്തി, പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിലായി മൂന്നു റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. എട്ടാംഘട്ടത്തിലുളള 27 റോഡുകളുടെ നിര്‍മാണത്തിനായി രണ്ടാമതും ദര്‍ഘാസ്‌ ക്ഷണിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. യോഗത്തില്‍ എം.എല്‍.എ മാരായ ലൂഡി ലൂയിസ്‌, ടി.യു.കുരുവിള, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട്‌ ഡയറക്ടര്‍ എന്‍.വിനോദിനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.