Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിന്‌ സ്വയംഭരണാവകാശം ഉപയോഗപ്പെടുത്താം: മന്ത്രി കെ.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 09:23 pm IST
in Ernakulam

കൊച്ചി: കൂടുതല്‍ വികസന സാധ്യതയുള്ള കോളേജെന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സ്വയംഭരണാവകാശം നല്‍കുന്ന സമയത്ത്‌ തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിന്‌ സ്വയംഭരണാവകാശം ഉപയോഗപ്പെടുത്താമെന്ന്‌ ഫിഷറീസ്‌ മന്ത്രി കെ.ബാബു അഭിപ്രായപ്പെട്ടു. അക്കാദമിക സൗകര്യം കൂടിയാല്‍ കൂടുതല്‍ കോഴ്സുകള്‍ക്കും വികസനത്തിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജില്‍ നിര്‍മിക്കുന്ന കുളത്തിന്റെയും കുട്ടികളുടെ പാര്‍ക്കിന്റെയും പവലിയന്റെയും നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കോളേജില്‍ നിര്‍മിക്കുന്ന കുളത്തിലെ വെള്ളം കുടിവെള്ളാവശ്യത്തിന്‌ ഉപയോഗിക്കാന്‍ ജലവിഭവ വകുപ്പ്‌ സംസ്കരണ പ്ലാന്റ്‌ നിര്‍മിക്കും. പ്ലാന്റ്‌ നിര്‍മാണം വൈകിയാലും 300 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ മറ്റാവശ്യങ്ങള്‍ക്ക്‌ ഇതുപയോഗിക്കാന്‍ സാധിക്കും. മറ്റ്‌ കോളേജുകളെ അപേക്ഷിച്ച്‌ ഇവിടെ സൗകര്യം കുറവാണെങ്കിലും അവ പതുക്കെ പരിഹരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കുളത്തിന്റെ നിര്‍മാണത്തിനായി 50 ലക്ഷം രൂപയും അംഗവൈകല്യമുള്ള കുട്ടികളുടെ പാര്‍ക്കിന്റെയും പവലിയന്റെയും നിര്‍മാണത്തിനായി 10.63 ലക്ഷം രൂപയുമാണ്‌ അനുവദിച്ചിട്ടുള്ളത്‌. അരനൂറ്റാണ്ട്‌ പഴക്കമുള്ള ആശുപത്രിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന കുളത്തിന്‌ 20 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും ആറ്‌ മീറ്റര്‍ ആഴവുമുണ്ടാകും. ആറുമാസത്തിനകം പണി പൂര്‍ത്തിയാകും. ടെക്നോ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണ സംഘത്തിനാണ്‌ പദ്ധതിയുടെ നിര്‍മാണച്ചുമതല.

ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ ആര്‍.വേണുഗോപാല്‍ അധ്യത വഹിച്ചു. ഉപാധ്യക്ഷ തിലോത്തമ സുരേഷ്‌, ആരോഗ്യസമതി അധ്യക്ഷന്‍ ടി.കെ.സുരേഷ്‌, കൗണ്‍സിലര്‍ ഇ.കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പൊതുമരാമത്ത്‌ എക്സി.എഞ്ചിനിയര്‍ സി.ടി.സലോമി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കോളേജ്‌ സൂപ്രണ്ട്‌ ഡോ.എ.ജി.പ്രസന്നകുമാരി സ്വാഗതവും പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.ഉമ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.