Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ച രണ്ട് കുറ്റവാളികളെ അബദ്ധത്തില്‍ വിട്ടയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 04:51 pm IST
in World

ഫ്‌ളോറിഡ:  ജീവപര്യന്തം ജയില്‍ശിക്ഷയ്‌ക്ക് വിധിച്ച രണ്ട് ഘാതകരെ അമേരിക്കയിലെ ഫ്‌ളോറിഡ ജയില്‍ അധികൃതര്‍ അബദ്ധത്തില്‍ വിട്ടയച്ചു. ഇവരുടെ മോചനം ഉത്തരവിട്ട് ജയിലില്‍ ലഭിച്ച വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ജയില്‍ അധികൃതര്‍ ഇരുവരെയും വിട്ടയച്ചത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.ജോസഫ് ജെന്‍കിന്‍സ്, ചാള്‍സ് വാക്കര്‍ എന്നിവരാണ് അധികൃതരുടെ അശ്രദ്ധ മൂലം ജയില്‍ മോചിതരായത്.

ഇവരുടെ മോചനം സംബന്ധിച്ച് സിറ്റിംഗ് ജഡ്ജിയുടെ വ്യാജ ഒപ്പോടു കൂടിയ രേഖകള്‍ കുറ്റവാളികളെ മോചിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.1998ലാണ് കൊലപാതകകേസില്‍ ജെന്‍കിന്‍ ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടത്. 1999ലാണ് വാക്കറിന് കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

ഓറഞ്ച് കൗണ്ടി ചീഫ് ജസ്റ്റിസ് ബെല്‍വിന്‍ പെറിയുടെ വ്യാജ ഒപ്പോടു കൂടിയ ഉത്തരവ് ഒമ്പതാമത്തെ ജുഡീഷ്യല്‍ സെര്‍ക്യൂട്ട് ലെറ്റര്‍ഹെഡിലാണ് അച്ചടിച്ചിരുന്നത്. ഓറഞ്ച് കൗണ്ടിയിലെ ഗുമസ്തന്റെ ഓഫീസില്‍ നിന്നുമാണ് രേഖകളുടെ നടപടിക്രമങ്ങള്‍ നടന്നത്. ഇവിടെ നിന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷനിലേക്ക് അയച്ച ഉത്തരവ് പ്രകാരമാണ് കാരബെല്ലിലെ ഫ്രാങ്ക്‌ലിന്‍ ജയില്‍ അധികൃതര്‍ മോചന നടപടികള്‍ കൈക്കൊണ്ടത്.ഓറഞ്ച് കൗണ്ടിയില്‍ നിന്നുള്ള മറ്റ് മോചന ഉത്തരവുകള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.