Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിഎംഎസ്‌ പതാക നശിപ്പിച്ച സംഭവം: നടപടി ആവശ്യപ്പെട്ട്‌ ഡിജിപിക്ക്‌ പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2013, 09:57 pm IST
in Ernakulam

തൃപ്പൂണിത്തുറ: ബിഎംഎസ്‌ പതാക സ്വകാര്യസ്ഥാപനത്തിന്റെ ഉടമകളും ഗുണ്ടകളും ചേര്‍ന്ന്‌ നശിപ്പിച്ചസംഭവത്തില്‍ നടപടി ആവശ്യപ്പെട്ട്‌ ബിഎംഎസ്‌ തൃപ്പൂണിത്തുറ മേഖലകമ്മറ്റി ഡിജിപിക്ക്‌ പരാതി നല്‍കി.

കഴിഞ്ഞ സെപ്തംബര്‍ 27ന്‌ പതാക നശിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്ന്‌ വൈകീട്ട്‌ തന്നെ ബിഎംഎസ്‌ ഹില്‍പാലസ്‌ പോലീസ്‌ സ്റ്റേഷന്‍ എസ്‌ഐക്ക്‌ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്നതിനെതുടര്‍ന്നാണ്‌ ഡിജിപിക്ക്‌ പരാതിനല്‍കിയിട്ടുള്ളത്‌.

വൈക്കം റോഡിന്‌ സമീപം പ്രവര്‍ത്തിക്കുന്ന ഗംഗട്രാവല്‍സ്‌ എന്ന സ്വകാര്യസ്ഥാപനത്തിലെ ബിഎംഎസ്‌ തൊഴിലാളികള്‍ ഉയര്‍ത്തുന്ന പതാകയാണ്‌ സ്ഥാപന ഉടമകളായ രണ്ടുപേരും ഗുണ്ടകളും ചേര്‍ന്ന്‌ സെപ്തംബര്‍ 27ന്‌ നശിപ്പിച്ചതെന്ന്‌ ബിഎംഎസ്‌ മേഖലാ കമ്മറ്റിയുടെ പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനാല്‍ സപ്തംബര്‍ 28ന്‌ ബിഎംഎസ്‌ പ്രവര്‍ത്തകര്‍ സ്ഥാപനഉടമയുടെ വസതിയിലേക്ക്‌ പ്രകടനവും ഉപരോധവും നടത്തി പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന്‌ കുറ്റക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്ന്‌ എസ്‌ഐ പി.ആര്‍.സന്തോഷ്‌ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന്‌ സമരം അവസാനിപ്പിക്കുകയായിരുന്നു.

പതാക നശിപ്പിച്ച പ്രധാന പ്രതികളെ ഒഴിവാക്കികൊണ്ട്‌ മറ്റ്‌ 3 പേരെ പ്രതികളാക്കി ഐപിസി 427 വകുപ്പ്‌ മാത്രം ചേര്‍ത്ത്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി സ്ഥാപന ഉടമകളെ രക്ഷപ്പെടുത്താന്‍ വേണ്ടിമാത്രമുള്ളതാണെന്നും ഡിജിപിക്ക്‌ നല്‍കിയ പരാതിയില്‍ ബിഎംഎസ്‌ ചൂണ്ടിക്കാട്ടി.

ഇക്കാരണങ്ങളാല്‍ ബിഎംഎസിന്റെ പരാതിയില്‍ നടപടിയെടുക്കാതെ നീതിനിഷേധിക്കുന്ന തൃപ്പൂണിത്തുറ എസ്‌ഐ പി.ആര്‍.സന്തോഷിന്റെ പക്ഷപാതപരമായ നടപടികളെകുറിച്ച്‌ അന്വേഷിക്കുന്നതിനും, ബിഎംഎസിന്റെ പതാകനശിപ്പിച്ച മുഴുവന്‍ പ്രതികളെയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതിനും വേണ്ട നടപടികള്‍ ഉണ്ടാവണമെന്ന്‌ ഭാരതീയ മസ്ദൂര്‍ സംഘം മേഖല കമ്മറ്റി സെക്രട്ടറി ഡിജിപിക്ക്‌ നല്‍കിയ പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

പുതിയ വാര്‍ത്തകള്‍

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.