Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ടോളിനെതിരെ സമരപ്രഹസനവുമായി കോണ്‍ഗ്രസ്‌ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2013, 09:56 pm IST
inErnakulam

മരട്‌: ടോള്‍ബൂത്തിന്‌ മുമ്പില്‍ കോണ്‍ഗ്രസ്‌ യുവജനസംഘടനയുടെ പ്രഹസനസമരം. കുമ്പളം ടോള്‍പ്ലാസക്ക്‌ മുന്നിലാണ്‌ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യൂത്തന്മാരുടെ സമരപ്രഹസനം അരങ്ങേറിയത്‌. അടച്ചിട്ട അരൂര്‍ പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന്‌ തുറന്നുകൊടുക്കുവാന്‍ നടപടിയായെന്ന്‌ ദേശീയപാതാ അധികൃതര്‍ അറിയിച്ചിരുന്നു. ഇത്‌ മുന്‍കൂട്ടി കണ്ടാണ്‌ പ്രാദേശിക യൂത്ത്‌ നേതാക്കളുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട്‌ ടോള്‍പ്ലാസക്ക്‌ സമീപം സമരനാടകം അരങ്ങേറിയത്‌.

പ്രദേശവാസികളെ ടോളില്‍നിന്നും ഒഴിവാക്കണമെന്നത്‌ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി കുമ്പളം ടോള്‍പ്ലാസക്ക്‌ മുന്നില്‍ ബിജെപിയും ഇടതുസംഘടനകളും ടോള്‍വിരുദ്ധ സമിതിയും മാസങ്ങള്‍ നീണ്ടുനിന്ന സമരം നടത്തിയിരുന്നു. അന്നൊന്നും രംഗത്തുവരാതിരുന്നവരാണ്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ ടോളിന്റെ പേരില്‍ തട്ടിപ്പ്സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന്‌ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

ടോള്‍പിരിവിനെതിരെ സമരം തുടങ്ങിയപ്പോഴെല്ലാം കരാറുകാരേയും ദേശീയപാതാ അധികൃതരെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വവും കേന്ദ്ര സംസ്ഥാന മന്ത്രിമാരുമാണ്‌ രംഗത്തുവന്നിരുന്നത്‌. കുമ്പളം നിവാസികള്‍ക്ക്‌ സൗജന്യപാസ്‌ നല്‍കുമെന്നും ഇതിന്‌ ചെലവുവരുന്ന തുക സംസ്ഥാനസര്‍ക്കാര്‍ കുമ്പളം പഞ്ചായത്തിന്‌ നല്‍കി പ്രശ്നം പരിഹരിക്കുമെന്നുമായിരുന്നു ധാരണ. ടോള്‍പ്ലാസയിലെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍ നാളിതുവരെ ഇതിനായി ഒരു പൈസ പോലും സര്‍ക്കാര്‍ കൈമാറയിട്ടില്ല. മാത്രമല്ല യാത്രാ സൗജന്യം അനുവദിച്ചതിന്‌ പഞ്ചായത്ത്‌ വഴി ഒരു രൂപ പോലും തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ലെന്നാണ്‌ ടോള്‍ കരാറുകാര്‍ പറയുന്നത്‌. അതിനാല്‍ കുമ്പളം പഞ്ചായത്തിലെയും പരിസരങ്ങളിലെയും ഒരു വാഹനത്തിനും ഇനി ടോള്‍ബൂത്തില്‍ സൗജന്യം അനുവദിക്കാന്‍ കഴിയില്ലെന്നാണ്‌ തങ്ങളുടെ നിലപാടെന്ന്‌ കരാറുകാര്‍ പറയുന്നു.

ഇതിനിടെ കുമ്പളം ടോള്‍ പ്ലാസയിലും ടോള്‍നിരക്ക്‌ വര്‍ധിപ്പിക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിയതായും സൂചനയുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.