Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എച്ച്‌ഐവി രോഗികള്‍ക്കുള്ള ശൗചാലയം: നിരോധനം ചൈന നീക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 10:08 pm IST
in World

ബീജിംഗ്‌: എച്ച്‌ഐവി രോഗബാധിതര്‍ പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം ചൈനീസ്‌ അധികൃതര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ നിരോധനം പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നത്‌. ചൈനയില്‍ പൊതുശൗചാലയങ്ങളുടെ മുന്നില്‍ പകരുന്ന ലൈംഗിക രോഗമുള്ളവര്‍, എയ്ഡ്സ്‌, ത്വക്ക്‌ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക്‌ പ്രവേശനമില്ലായെന്ന്‌ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

ആരോഗ്യകാര്യങ്ങളിലുള്ള സര്‍ക്കാരിന്റെ അജ്ഞതയാണ്‌ ഇപ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കാരണമെന്ന്‌ പ്രദേശിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ചൈനയിലെ ട്വിറ്റര്‍ പതിപ്പായ സോഷ്യല്‍ മീഡിയകളിലുമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ശൗചാലയം ഉപയോഗിക്കുന്നത്‌ എയ്ഡ്സ്‌ രോഗബാധിതരാണോയെന്ന്‌ തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥിതിക്ക്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകള്‍ എച്ച്‌ഐവി രോഗികളെ അപമാനിക്കലാണെന്നു പ്രദേശിക ദിനപത്രം അഭിപ്രായപ്പെട്ടു.

പൊതു ശൗചാലയങ്ങളിലും, ബാര്‍ബര്‍ ഷോപ്പുകളിലും എയ്ഡ്സ്‌ രോഗികളെ വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ കാരണമാകുമെന്നും ഇത്‌ എച്ച്‌ഐവി എയിഡ്സ്‌ രോഗികളെ സമൂഹത്തില്‍ മാറ്റി നിര്‍ത്താനെ ഉപകരിക്കുകയുള്ളുവെന്നും സോഷ്യല്‍ മീഡിയ വഴി ജനങ്ങള്‍ പ്രതികരിച്ചു. യുഎന്‍ എയ്ഡ്സ്‌ ഏജന്‍സിയും ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സ്പര്‍ശനം മുഖേനയോ അടുത്തിടപഴുകിയാലോ ഒരേ പാത്രത്തില്‍ നിന്നും ആഹാരം കഴിച്ചാലോ എയിഡ്സ്‌ രോഗം പകരില്ലെന്നും അതുകൊണ്ട്‌ എച്ച്‌ഐവി രോഗികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തരുതെന്നും യുഎന്‍ എയ്ഡ്സ്‌ ഏജന്‍സി പോലുള്ള സംഘടനകള്‍ ശക്തമായി പ്രതികരിച്ചു. ചൈനീസ്‌ സര്‍ക്കാര്‍ 2012 ല്‍ പുറത്ത്‌ വിട്ട കണക്കു പ്രകാരം രാജ്യത്ത്‌ 430,000 എച്ച്‌ഐവി രോഗബാധിതരുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.