Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെപിഎംഎസിന്റെ സംസ്ഥാന ശിബിരത്തോട്‌ ഇടത്‌ -വലത്‌ എംഎല്‍എമാര്‍ക്ക്‌ അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 08:45 pm IST
in Ernakulam

പെരുമ്പാവൂര്‍: കേരള പുലയന്‍ മഹാസഭയുടെ പെരുമ്പാവൂരില്‍ നടക്കുന്ന ശിബിരത്തോട്‌ ഭരണ പ്രതിപക്ഷ എംഎല്‍എ മാര്‍ക്ക്‌ അവഗണന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്‌ ശിബിരത്തില്‍ പങ്കെടുക്കുന്നത്‌. വല്ലം റസ്റ്റ്‌ ഹൗസിലാണ്‌ ശിബിരം നടക്കുന്നത്‌. ഭരപക്ഷ എംഎല്‍എ വി.പി.സജീന്ദ്രന്‍ ഉദ്ഘാടകനായും, പ്രതിപക്ഷ എംഎല്‍എ സാജുപോളിനെ മുഖ്യപ്രഭാഷണത്തിനുമാണ്‌ നിശ്ചയിച്ചിരുന്നത്‌. രാവിലെ 10 ന്‌ ആരംഭിച്ച സമ്മേളനം എംഎല്‍എ മാര്‍ എത്താത്തതിനെ തുടര്‍ന്ന്‌ 11.30ന്‌ കെപിഎംഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ.ടി.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

ഒരു രാഷ്‌ട്രീയ സംഘടനകള്‍ക്കും പിടികൊടുക്കാത്ത സംഘടനയാണ്‌ കേരള പുലയന്‍ മഹാസഭയെന്ന്‌ കെ.ടി.ശങ്കരന്‍ പറഞ്ഞു. മുപ്പത്‌ ശതമാനം വരുന്ന പട്ടികജാതിക്കാരെ കേരളത്തില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്‌. തൃത്താല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ വാങ്ങിയെടുക്കുവാന്‍ സാധിക്കണമെന്നും, സംഘടനയ്‌ക്ക്‌ വിലങ്ങുതടിയാകുന്നവരെ എന്ത്‌ വിലകൊടുത്തും വെട്ടിമാറ്റുമെന്നും കെ.ടി.ശങ്കരന്‍ പറഞ്ഞു. സമ്മേളനത്തിന്‌ മുന്നോടിയായി സംസ്ഥാന ട്രഷറര്‍ കെ.എ.മോഹനന്‍ പതാക ഉയര്‍ത്തി.ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.തങ്കച്ചന്‍, കെപിവൈഎം സംസ്ഥാന പ്രസിഡന്റ്‌ ടി.പി.ചന്ദ്രന്‍, കെപിഎംഎസ്‌ സംസ്ഥാന നേതാക്കളായ പി.എ.ചന്ദ്രന്‍, കല്ലട സുരേഷ്‌, എം.എ.കൃഷ്ണന്‍കുട്ടി, പി.കെ.തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ വിവിധ വിഷയങ്ങളില്‍ നിരവധി പ്രഗത്ഭര്‍ ക്ലാസ്സെടുത്തു. ക്യാമ്പ്‌ ഇന്ന്‌ വൈകീട്ട്‌ 5ന്‌ സമാപിക്കും. സമാപനസമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.പി.ശിവന്‍ ഉദ്ഘാടനം ചെയ്യും. നേതാക്കളായ ശ്രീരംഗനാഥ്‌, പി.പി.അനില്‍കുമാര്‍, കെ.ടി.അയ്യപ്പന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

India

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

India

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.