Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്രങ്ങളില്‍ പൂജവയ്‌പ്‌ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 11:03 pm IST
inErnakulam

മുവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജവയ്‌പുതുടങ്ങി. വിദ്യാരംഭം തിങ്കളാഴ്ച നടക്കും. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ മേല്‍ശാന്തി ദിനേശന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മിക ത്വത്തിലാണ്‌ പൂജവയ്‌പ്‌ ചടങ്ങുകള്‍ നടക്കുന്നത്‌. ഇന്നുരാവിലെ വിശേഷാല്‍ പൂജ നടക്കും വൈകിട്ട്‌ ദീപാരാധനയും ദീപം തെളിയിക്കലും ക്ഷേത്രഹാളില്‍ പുളിയ്‌ക്കാപ്പറമ്പ്‌ ദാമോദരന്‍ നമ്പൂതിരിയുടേ കാര്‍മികത്വത്തില്‍ വിദ്യാഗോപാലാര്‍ച്ചന നടക്കും.

ഞായറാഴ്ച വൈകിട്ട്‌ ഷഡ്കാലസംഗീതസഭയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രഹാളീല്‍ കച്ചേരി.വിജയദശമിനാളില്‍ രാവിലെ 8ന്‌ പൂജയെടുപ്പ്‌ തുടര്‍ന്ന്‌ പ്രൊഫസ്സര്‍മാരായ ഗോപകുമാര്‍ വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക്‌ വിദ്യാരംഭം കുറിക്കല്‍ 9 മുതല്‍ ക്ഷേത്രഹാളില്‍ പഞ്ചകീര്‍ത്തനാലാപനം നടക്കും. ജിടെക്ക്‌ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ വിദ്യാരംഭം കുറിക്കല്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക്‌ 12 വരെ. മുടവൂര്‍ ചാക്കുന്നത്തുമഹാദേവക്ഷേത്രത്തില്‍ ഇന്ന്‌രാവിലെ വിശേഷാല്‍ പൂജകള്‍ വൈകിട്ട്‌ ദീപാരാധന 13 ഞായറാഴ്ച മഹാനവമി പൂജയും മഹാലക്ഷ്മി പൂജയും നടക്കും.വിജയദശമി നാളില്‍ പൂജയെടുപ്പ്‌ രാവിലെ തുടര്‍ന്ന്‌ പ്രസാദവിതരണം. മാറാടി ശ്രീ ഭഗവതിക്ഷേത്രത്തില്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രത്യേകം തയ്യാറാക്കിയ സരസ്വതിമണ്ഡപത്തിലാണ്‌ പൂജവയ്‌പ്‌. ശനിയാഴ്ച വൈകിട്ട്‌ ആര്‍ ശ്രീകുമാറിന്റെ സംഗീതാര്‍ച്ചന തിങ്കളാഴ്ച വിശേഷാല്‍പൂജാ അര്‍ച്ചനകള്‍ 14ന്‌ രാവിലെ പൂജയെടുപ്പും എഴുത്തിനിരുത്തും. കടുംപിടി പാറപ്പുഴ ഭഗവതി ശാസ്താക്ഷേത്രത്തില്‍ ഇന്ന്‌ വൈകിട്ട്‌ പൂജവയ്‌പ്‌ 13ന്‌ രാവിലെ വിശേഷാല്‍ പൂജ വൈകിട്ട്‌ ദീപാരാധനസരസ്വതി പൂജ 14ന്‌ രാവിലെ വിദ്യാരംഭം കുറിക്കല്‍. വിശ്വകര്‍മ്മസര്‍വ്വീസ്‌ സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ ആയുധപൂജയും വിദ്യാരംഭവും ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ വിശ്വകര്‍മ്മഭവനില്‍ നടത്തും. വിശ്വബ്രഹ്മപൂജാ കുട്ടികളെ എഴുത്തിനിരുത്തുമുണ്ടാകും. വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്‌എസ്‌ മൂവാറ്റുപുഴ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകിട്ട്‌ 3ന്‌ ആര്‍എസ്‌എസ്‌ പഥസഞ്ചലനം കാലാമ്പൂരില്‍ നടക്കും.ആയവന കടുംപിടിയില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം വിവേകാനന്ദനഗറില്‍ സമാപിക്കും. തുടര്‍ന്നുനടക്കുന്ന പൊതുപരിപാടി ആര്‍എസ്‌എസ്‌ സഹപ്രാന്തപ്രചാരക്‌ കെഎസ്‌ സുദര്‍ശന്‍ പ്രഭാഷണം നടത്തും. കെ എസ്‌ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

കോതമംഗലം: കോട്ടപ്പട്ടി ഉപ്പുകണ്ടം ശ്രീപന്തക്കല്‍ ദേവീക്ഷേത്രത്തില്‍ സരസ്വതി പൂജ, വിദ്യാരംഭം, എഴുത്തിനിരുത്ത്‌, ഗോളക സമര്‍പ്പണം എന്നിവ 14ന്‌ നടക്കും. ഇതോടനുബന്ധിച്ച്‌ എതിരേല്‍പ്‌ പ്രസാദഊട്ട്‌, വലിയഗുരുതി എന്നിവയും വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കുത്തുകുഴി ശ്രീമധുര മീനാക്ഷികോവിലിലെ സരസ്വതി പൂജ ചടങ്ങുകള്‍ ആരംഭിച്ചു. 14ന്‌ പൂജയെടുപ്പും വിദ്യാരംഭവും നടക്കും.

തിരുവാരപ്പെട്ടി മഹാദേവക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങള്‍ക്ക്‌ തുടക്കമായി 14ന്‌ രാവിലെ സരസ്വതി പൂജയും, വിദ്യാരംഭവും എഴുത്തിനിരുത്തും നടക്കും. ഇതോടനുബന്ധിച്ച്‌ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും.

വാരപ്പെട്ടി സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭവും, പൂജയെടുപ്പും, എഴുത്തിനിരിത്തും 14ന്‌ നടക്കുമെന്ന്‌ സെക്രട്ടറി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.