Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദുലീപ്‌ ട്രോഫി: ഉന്മുക്തിന്‌ സെഞ്ച്വറി വടക്കന്‍ മേഖല ശക്തമായ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 09:36 pm IST
inCricket

കൊച്ചി: ഓപ്പണര്‍ ഉന്മുക്ത്‌ ചന്ദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ദക്ഷിണ മേഖലക്കെതിരായ ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ വടക്കന്‍ മേഖല കൂറ്റന്‍ സ്കോറിലേക്ക്‌ നീങ്ങുന്നു. ആദ്യദിവസം മഴമൂലം 17 ഓവര്‍ മാത്രം കളിച്ച മത്സരത്തില്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 329 റണ്‍സെടുത്ത്‌ ശക്തമായ നിലയിലാണ്‌ വടക്കന്‍ മേഖല. 40 റണ്‍സോടെ മന്‍ദീപ്‌ സിംഗും 41 റണ്‍സുമായി രജത്‌ പലിവാലുമാണ്‌ ക്രീസില്‍.

വിക്കറ്റ്‌ നഷ്ടപ്പെടാതെ 33 റണ്‍സ്‌ എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച വടക്കന്‍ മേഖലക്ക്‌ സ്കോര്‍ 50 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 18 റണ്‍സുമായി ബാറ്റിംഗ്‌ ആരംഭിച്ച ജീവന്‍ജോത്‌ സിംഗ്‌ 24 റണ്‍സെടുത്ത്‌ അശോക്‌ ദിന്‍ഡയുടെ പന്തില്‍ സമന്ത്‌റായ്‌ പിടികൂടി. രണ്ടാം വിക്കറ്റില്‍ ഉന്മുക്ത്‌ ചന്ദിനൊപ്പം ഇയാന്‍ ദേവ്‌ സിംഗ്‌ ഒത്തുചേര്‍ന്നതോടെ വടക്കന്‍ മേഖല പിടിമുറുക്കി. എന്നാല്‍ സ്കോര്‍ 237-ല്‍ എത്തിയപ്പോള്‍ 95 റണ്‍സെടുത്ത ഇയാന്‍ ദേവ്‌ സിംഗ്‌ പിന്‍തുടയിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന്‌ റിട്ടയര്‍ ചെയ്തു. സ്കോര്‍ 248-ല്‍ എത്തിയപ്പോള്‍ 116 റണ്‍സെടുത്ത ഉന്മുക്ത്‌ ചന്ദ്‌ മടങ്ങി. ഷഹ്ബാസ്‌ നദീമിന്റെ പന്തില്‍ സണ്ണി ഗുപ്തക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ ഉന്മുക്ത്‌ മടങ്ങിയത്‌.

ചെന്നൈയില്‍ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ മധ്യമേഖലയുടെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 209 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണ മേഖല ഒന്നാം ഇന്നിംഗ്സില്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 137 റണ്‍സെടുത്തിട്ടുണ്ട്‌. 61 റണ്‍സോടെ അഭിനവ്‌ മുകുന്ദും 35 റണ്‍സോടെ ബാബാ അപരാജിത്തുമാണ്‌ ക്രീസില്‍.

123ന്‌ അഞ്ച്‌ എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച മധ്യമേഖലയ്‌ക്ക്‌ വേണ്ടി പിയൂഷ്‌ ചൗള 56 റണ്‍സ്‌ നേടി. ദക്ഷിണമേഖലക്ക്‌ വേണ്ടി അഭിമന്യൂ മിഥുന്‍, പ്രഗ്യാന്‍ ഓജ എന്നിവര്‍ മൂന്നുവിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.