Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പഞ്ചായത്തുകളില്‍ ഇനി കഫെ കുടുംബശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 08:59 pm IST
inKasargod

കാസര്‍കോട്‌: നാടന്‍ രുചികളുടെ പെണ്‍പെരുമായുമായി കഫേ കുടുംബശ്രീ ഇനി പഞ്ചായത്തുകളിലേക്ക്‌. കലര്‍പ്പില്ലാത്ത സ്വാദുളള ഭക്ഷണം മിതമായ വിലയില്‍ നല്‍കുകയാണ്‌ ലക്ഷ്യം. കഫേ കുടുംബശ്രീ ആരംഭിക്കുന്നതിനായി ജില്ലയിലെ ൫൪ വനിതകള്‍ക്ക്‌ പതിമൂന്നു ദിവസമായി കാസര്‍കോട്‌ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നല്‍കിയ പരിശീലനം സമാപിച്ചു. കുടുംബശ്രീയുടെ നിയന്ത്രണത്തിലുളള തൃശ്ശൂറ്‍ അഭേദ ഇന്‍സ്റ്റിസ്റ്റ്യൂട്ട്‌ ഓഫ്‌ ഫുഡ്‌ റിസര്‍ച്ച്‌ ആണ്റ്റ്‌ ഹോസ്പിറ്റാലിറ്റി മാനേജ്മെണ്റ്റ്‌ (ഐഫ്രം)ലെ വിദഗ്ധരാണ്‌ പരിശീലനം നല്‍കിയത്‌. കാസര്‍കോട്‌ മുനിസിപ്പാലിറ്റി, കാഞ്ഞങ്ങാട്‌ മുനിസിപ്പാലിറ്റി, കോടോം-ബേളൂറ്‍, കയ്യൂര്‍-ചീമേനി, ചെറുവത്തൂറ്‍ പിലിക്കോട്‌, പടന്ന, മധൂറ്‍, ബേഡഡുക്ക പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ്‌ ആദ്യഘട്ടത്തില്‍ കുടുംബശ്രീ ഭക്ഷണശാല ആരംഭിക്കുന്നത്‌. ഇവ ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങും. ഭക്ഷ്യസുരക്ഷാ നിയമം പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ്‌ കഫേ ആരംഭിക്കുക. അഞ്ചു മുതല്‍ പത്തുവരെ അംഗങ്ങള്‍ അടങ്ങിയ ഗ്രൂപ്പിനാണ്‌ ഓരോ കഫേയുടേയും ചുമതല. ഒരാള്‍ക്ക്‌ ൧൦൦൦൦ രൂപ കുടുംബശ്രീ ജില്ലാ മിഷന്‍ സബ്സിഡി അനുവദിക്കും. ൨൫ നും ൫൦ നും ഇടയില്‍ പ്രായമുളള വീട്ടമ്മമാരാണ്‌ കാസര്‍കോട്‌ പരിശീലനം നേടിയത്‌. സംരംഭകത്വ വികസനം, പാചകം, വിതരണം, പരിചരണം, പരിപാലനം, ഹോസ്പിറ്റാലിറ്റി മാനേജ്മെണ്റ്റ്‌ തുടങ്ങിയ വിഷയങ്ങളില്‍ തൃശ്ശൂറ്‍ ഐഫ്രത്തിലെ ദയാശീലന്‍, സജിത്‌, രാമകൃഷ്ണന്‍, ഷെഫ്മാരായ രാഗേഷ്‌ അന്തിക്കാട്‌, ഗിരീഷ്‌ എന്നിവരാണ്‌ പരിശീലനം നല്‍കിയത്‌. ആഡംബര ഹോട്ടലിണ്റ്റെ പകിട്ടോടെ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന കഫെ കുടുംബശ്രീ മിതമായ നിരക്കില്‍ വ്യത്യസ്തമായ വിഭവങ്ങളാണ്‌ അതിഥികള്‍ക്ക്‌ ഒരുക്കുന്നത്‌. പ്രത്യേകം യൂണിഫോം അണിഞ്ഞ വനിതകളാണ്‌ കഫെ നിയന്ത്രിക്കുക. ശീതീകരിക്കാത്ത ഭക്ഷ്യ വിഭവങ്ങളാണ്‌ വിളമ്പുക. മുപ്പതുതരം ദോശകള്‍, ചൈനീസ്‌ വിഭവങ്ങള്‍, വിവിധതരം പായസം, ഔഷധപാനീയം എന്നിവ ഉണ്ടാക്കുന്നതിലാണ്‌ പരിശീലനം നേടിയത്‌. കാസര്‍കോട്ടെ വീട്ടമ്മമാര്‍ തയ്യാറാക്കുന്ന നാടന്‍ വിഭവങ്ങളുടേയും മധുര പലഹാരങ്ങളുടേയും രുചികൂട്ടുകള്‍ പരിശീലനത്തില്‍ പങ്കുവെച്ചു.ഇനി കുടുംബശ്രീ മിഷന്‍ എല്ലാ ജില്ലകളിലും ഒരുക്കുന്ന ഭക്ഷ്യമേളകളില്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരും വിഭവങ്ങളുമായി അണിനിരക്കും. കാസര്‍കോട്‌ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍മജീദ്‌ ചെമ്പരിക്ക സ്വാഗതവും അസി. കോര്‍ഡിനേറ്റര്‍ വിജയന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.