Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ വിമതര്‍ 67ഓളം പേരെ വധിച്ചതായും200 ഓളം പേരെ പിടിച്ചുവച്ചിരിക്കുന്നതായും മനുഷ്യാവകാശ സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 08:06 pm IST
inWorld

ന്യൂയോര്‍ക്ക്‌: സിറിയയിലെ അസദ്‌ സര്‍ക്കാരിന്‌ ഭൂരിപക്ഷമുള്ള ഗ്രാമമായ അലവിത്തയില്‍നിന്നും 200ഓളം ജനങ്ങളെ സിറിയന്‍ വിമതര്‍ ബലാല്‍കാരമായി പിടിച്ചു കൊണ്ട്‌ പോയതായി മനുഷ്യാവകാശ സംഘടന. ഇതില്‍ 67 പേര്‍ക്ക്‌ ക്രൂരമായി വധശിക്ഷ നടപ്പിലാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗസ്റ്റിലാണ്‌ ഈ നരനായാട്ട്‌ അരങ്ങേറിയത്‌.

മനുഷ്യാവകാശ സംഘടനയുടെ 105 പേജ്‌ അടങ്ങുന്ന റിപ്പോര്‍ട്ടിലാണ്‌ സിറിയന്‍ വിമതരുടെ ഭീകരമുഖം പുറത്തു വന്നത്‌. 35 ഓളം പ്രദേശ വാസികളെ നേരിട്ട്‌ കണ്ട്‌ നടത്തിയ അഭിമുഖത്തിനു ശേഷമാണ്‌ മനുഷ്യാവകാശ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക്‌ വിമതര്‍ക്കൊപ്പം സര്‍ക്കാര്‍ സൈന്യവും കുറ്റക്കാരാണെന്ന്‌ സംഘടനയുടെ റിപ്പോര്‍ട്ട്‌ പറയുന്നു.

അലവിത്തയില്‍ അമ്പത്‌ പേര്‍ അടങ്ങുന്ന ഇരുപതോളം വിമത ഗ്രൂപ്പുകള്‍ പത്തോളം ചെറു ഗ്രാമങ്ങളെ ആക്രമിച്ചു. ഇതില്‍ നൂറ്റിത്തൊണ്ണൂറിലധികം പേര്‍ മരണപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 200 ഓളം പേര്‍ ഇപ്പോഴും വിമതരുടെ പിടിയിലാണെന്ന്‌ ന്യയോര്‍ക്ക്‌ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന വ്യക്തമാക്കി.

സിറിയന്‍ സര്‍ക്കാരിന്‌ സ്വാധീനമുള്ള അല്‍വാത്ത മേഖല പിടിച്ചെടുക്കാനായിരുന്നു വിമതരുടെ ശ്രമം. ഇവിടത്തെ ജനങ്ങള്‍ സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങളും കൂട്ടായ്‌മകളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കൂട്ടക്കൊല ചെയ്തതിന്‌ തൊട്ടുപിന്നാലെ സര്‍ക്കാര്‍ സൈന്യം രംഗത്തുവരികയും വിമതരെ പ്രദേശത്ത്‌ നിന്ന്‌ തുരത്തുകയും ചെയ്തിരുന്നു. രാസായുധം സിറിയന്‍ വിമതര്‍ക്ക്‌ നേരെ അസദിന്റെ സര്‍ക്കാര്‍ പ്രയോഗിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ്‌ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.