Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ചൈനീസ്‌ സര്‍ക്കാരിന്റെ 250,000 പുതിയ മാധ്യമപ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 07:22 pm IST
inWorld

ബീജിങ്‌: ചൈനയില്‍ സര്‍ക്കാര്‍ മീഡിയ ഏജന്‍സിയുടെ കീഴില്‍ 250,000 മാധ്യപ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു. ചൈനീസ്‌ നിയമത്തിന്റെ കീഴിലുള്ള സെന്‍സര്‍ നടപ്പാക്കുന്നതിനും മാധ്യമങ്ങളെ നേര്‍വഴിക്ക്‌ കൊണ്ടുപോകുന്നതിനുമായാണ്‌ പുതിയ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കി രംഗത്തിറക്കുന്നത്‌. ഭരണകൂടത്തിന്റെ ചട്ടക്കൂടിനുള്ളില്‍ മാധ്യമങ്ങളെ കൊണ്ടു വരികയെന്ന ഉദ്ദേശത്തോടെയാണ്‌ സര്‍ക്കാര്‍ ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്നത്‌.

ചൈനീസ്‌ നിയമത്തിന്റെ കീഴില്‍ മാധ്യമങ്ങള്‍ക്ക്‌ പരമാവധി സ്വാതന്ത്ര്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ വാര്‍ത്തെടുക്കുന്നതെന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം. നിര്‍ബന്ധിത മാധ്യമ പരിശീലനമാണ്‌ കൗമാരക്കാര്‍ക്ക്‌ നല്‍കുന്നത്‌. സ്റ്റേറ്റ്‌ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ്‌ പ്രസ്സ്‌, പ്രസാധനം, റേഡിയോ, ടിവി, ചലച്ചിത്രം തുടങ്ങിയ തലത്തില്‍ കൂടിയാണ്‌ പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഇത്തരത്തിലുള്ള പരിശീലനം മുഖേന ഇവര്‍ ന്യൂസ്‌ ഏജന്‍സി, ന്യൂസ്‌ പേപ്പര്‍, ടിവി സ്റ്റേഷന്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യരാവും. 2013 ന്റെ അവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കി നവ മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങും.

ദേശഭക്തിയിലൂടെ മാധ്യമപ്രവര്‍ത്തനം എന്ന കാഴ്‌ച്ചപ്പാടായിരിക്കും പരിശീലനത്തിലുടനീളം പ്രതിഫലിക്കുക. നിശ്ചിത ദിവസങ്ങളില്‍ സൈനിക യൂണിഫോം അണിഞ്ഞായിരിക്കും വിദ്യാര്‍ത്ഥികള്‍ പരിശീലത്തിനെത്തുക. സര്‍ക്കാരാണ്‌ പരിശീനങ്ങളെ ഏകീകരിച്ച്‌ നടപ്പിലാക്കുന്നത്‌. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ പ്രസ്സ്‌ കാര്‍ഡും, അക്രഡിറ്റേഷനും നല്‍കും. ആറ്‌ വിഷയങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ തത്വശാസ്ത്രവും അടങ്ങുന്നു.

ചൈനീസ്‌ സര്‍ക്കാരിന്റെ അഴിമതി ഈ അടുത്ത കാലത്ത്‌ മാധ്യമങ്ങളില്‍ വന്‍ വിവാദമായിരുന്നു. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ പോളിറ്റ്‌ ബ്യൂറോ അംഗവുമായ ബോ സിലായിയെ അഴിമതിക്കുറ്റത്തിന്‌ ഇരുപത്തിരണ്ടു വര്‍ഷത്തെ തടവുശിക്ഷക്ക്‌ വിധിച്ചിരുന്നു. മാത്രമല്ല പോളിറ്റ്‌ ബ്യൂറോ അംഗം ചെന്‍ ലിയാങ്ങ്യുവിനെ മറ്റൊരു അഴിമതിക്കുറ്റത്തിനു പതിനെട്ടു വര്‍ഷത്തേക്ക്‌ ശിക്ഷിച്ചതും ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്‌. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍ അനുകൂലമാക്കുന്നതിനുള്ള നടപടിയായാണ്‌ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ഈ പരിഷ്കാരത്തെ നോക്കിക്കാണുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.