Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കന്‍ സാമ്പത്തികരംഗം തകര്‍ന്നടിയുന്നു; ചര്‍ച്ച പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 06:18 pm IST
inWorld

ന്യൂയോര്‍ക്ക്‌ : അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ പ്രതിപക്ഷപാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞു. ഇതോടെ സാമ്പത്തിക അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന്‌ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലായി. സാമ്പത്തിക അരാജകത്വത്തിന്റെ വക്കിലാണ്‌ രാജ്യം.. സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടക്കുകയാണ്‌. പത്ത്‌ ലക്ഷത്തിലധികം പേര്‍ ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു പോലീസിന്റെയും പട്ടാണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പോലും നിലക്കുന്ന നിലയിലേക്കാണ്‌ പോക്ക്‌ . സേവനമേഖലയെ സാമ്പത്തിക അടിയന്തരാവസ്ഥയില്‍നിന്ന്‌ ഒഴിവാക്കിയതായി പറയുന്നു്ണ്ടെങ്കിലും ഈ മേഖലയും പ്രതിസന്ധയിലാണ്‌. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം നീണ്ട ക്യു ആണ്‌. എമിഗ്രേഷന്‍ വിഭാഗത്തില്‍ 48 കൗണ്ടര്‍ ഉള്ള ന്യൂയോര്‍ക്ക്‌ കെന്നഡി വിമാനത്താവളത്തില്‍ ഇന്നലെ തുറന്നത്‌ 6 എണ്ണം മാത്രം. എമ്ി‍ഗ്രഷന്‍ കല്‍യറന്‍സിന്‌ മണിക്കുറുകള്‍ വൈകിയതിനാല്‍ കണക്ഷന്‍ വിമാനങ്ങളില്‍ കയറാനാകാതെ പലരും വലഞ്ഞു. ആരോഗ്യം ഉള്‍പ്പെടെ മറ്റ്‌ സേവനമേഖലകളിലും സമാനസ്ഥിതിയാണ്‌.

പ്രതിസന്ധി രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെയും ബാധിച്ചു തുടങ്ങി. ഈ അവസരത്തിലാണ്‌ പ്രതിപക്ഷമായ റിപ്പബല്‍ക്കന്‍ പാര്‍ട്ടിയുമായി പ്രസിഡന്റ്‌ ബറാക്‌ ഒമാബ ചര്‍ച്ചക്ക്‌ തയ്യാറായത്‌, എന്നാല്‍ ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കാര്യമായ ഒരു തീരുമാനവും ഉണ്ടായില്ല.

ഭരണകക്ഷി നിലപാടില്‍ അയവ്‌ വരുത്താത്തതാണ്‌ ചര്‍ച്ച പൊളിയാന്‍ കാരണം..കടമെടുപ്പ്‌ പരിധി ഉയര്‍ത്താനും ഒബാമ കീയര്‍ ആരോഗ്യ സംരക്ഷണ നിയമം നടപ്പിലാക്കാനും ഒബാമ ഭരണകൂടം നടപടി സ്വീകരിച്ചതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ഇതുരണ്ടും ഉപേക്ഷിച്ചാലേ ബജറ്റ്‌ പാസാക്കാന്‍ അനുവദിക്കു എന്ന നിലപാട്‌ പ്രതിപക്ഷം എടുത്തു. ബജറ്റ്‌ പാസാക്കാന്‍ പ്രതിപക്ഷിന്റെ പിന്‍തുണ അനിവാര്യമാണ്‌.ജമപ്രചിസഭയില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റുകള്‍ക്ക്്‌ ഭൂരിപക്ഷം ഇല്ലാത്തതാണ്‌ കാരണം.

പ്തിപക്ഷ ആവശ്യത്തിനു വഴങ്ങുന്നതിനുപകരം ഒബാമ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ പ്രതിപക്ഷത്തിന്‌ തിരിച്ചടിയായി. പ്തിസന്ധിക്ക്‌ കാരണക്കാര്‍ പ്രതിപക്ഷമെന്നു വരുത്താന്‍ സര്‍ക്കാറിനായി.പ്രതിസന്ധിക്ക്‌ പരിഹാരം കാണുന്നതിന്‌ ബജറ്റ്‌ പാസാക്കുക അനിവാര്യമാണ്‌. ഇതിനായി ഒബാമ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രം വിജയം കാണുന്നതിന്റെ സുചനയായിരുന്നു്‌ പുതിയ കൂടിക്കാഴ്‌ച്ച. രാജ്യത്തിന്റെ കടമെടുപ്പ്‌ പരിധി തല്‍ക്കാലത്തേക്ക്‌ ഉയര്‍ത്താന്‍ സമ്മതിക്കാമെന്ന റിപ്പബ്ലിി‍ക്കന്‍ പാര്‍ടി നേതാക്കളുടെ വാഗ്ദാനം സ്വീകരിച്ചാണ്‌ ഒബാമ അവരുമായി ്‌ ചര്‍ച്ചക്ക്‌ തയ്യാറായത്‌. ഇന്നലെത്തെ കൂടിക്കാഴ്‌ച്ചയില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹൃസ്വകാലത്തേക്കെങ്കിലും കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കുന്നതിനെ അനുകൂലിക്കാന്‍ തയ്യാറാണെന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അറിയിച്ചു. ഒബാമ കീയര്‍ എന്ന ആരോഗ്യ നിമയം പിന്‍വലിക്കുകയാണെങ്കില്‍ ബജറ്റിനെ അനുകൂലിക്കാമെന്ന നിലപാട്‌ ആവര്‍ത്തിക്കുകയും ചെയ്തു്‌.

ഇതംഗീകരിക്കാന്‍ പ്രസിഡന്റ്‌ തയ്യാറായില്ല.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാധാരണക്കാര്‍ക്ക്‌ മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാകുക തുടങ്ങിയവയാണ്‌ തന്റെ മുന്നിലെ ലക്ഷ്യങ്ങളെന്ന്‌ ഒബാമ വ്യക്തമാക്കി. തുടര്‍ ചര്‍ച്ചയാകാം എന്ന തീരുമാനം മാത്രമാണ്‌ നേരിയ പ്രതീക്ഷ.

ഒക്ടോബര്‍ 17 നകം കടമെടുപ്പ്‌ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്ക ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാകും നേരിടുകയെന്ന്‌ സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്‌

പി ശ്രികുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.