Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎമ്മിനെ ഞെട്ടിച്ച്‌ പഞ്ചായത്ത്്‌ ഓഫീസിലേക്ക്‌ അണികളുടെ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 08:58 pm IST
inKasargod

ചെറുവത്തൂറ്‍: ജില്ലാ നേതൃത്വത്തിണ്റ്റെ ഇടപെടലിനും ചെറുവത്തൂരില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിക്കാനായില്ല. ഇന്നലെ സിപിഎം ഭരണം നടത്തുന്ന പഞ്ചായത്തിനെതിരെ സിപിഎം അനുകൂല ക്ളബ്ബുകളുടെ പ്രതിഷേധ കൂട്ടായ്‌മ നടന്നു. സ്വകാര്യ വ്യക്തിക്ക്‌ ഞാണങ്കൈയില്‍ ബാര്‍ നടത്താനുള്ള ചെറുവത്തൂറ്‍ ഗ്രാമപഞ്ചായത്ത്‌ അനുമതിപത്രം നല്‍കിയതില്‍ പ്രതിഷേധിച്ചാണ്‌ ചെറുവത്തൂറ്‍ പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലെ പാര്‍ട്ടി ഗ്രാമമായ കാരി, തുരുത്തി, കുണ്ടുപടന്ന, പതിക്കാള്‍, എരഞ്ഞിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്‌. സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന നൂറ്‌ കണക്കിന്‌ ആളുകള്‍ പഞ്ചായത്തിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്‌. റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപത്ത്‌ നിന്ന്‌ ആരംഭിച്ച മാര്‍ച്ച്‌ ചെറുവത്തൂറ്‍ ടൗണിനെ ചുറ്റി പഞ്ചായത്താഫീസിനു മുന്നില്‍ സമാപിക്കുകയായിരുന്നു. ബാറിന്‌ അനുമതി നല്‍കിയ പഞ്ചായത്തിനെതിരെ കടുത്തഭാഷയിലുള്ള മുദ്രാവാക്യമായിരുന്നു ജാഥയില്‍ ഉടനീളം. പിലിക്കോട്‌ പഞ്ചായത്തിലെ പടുവളം ദേശീയ പാതയിലുള്ള ബീവറേജ്‌ കോര്‍പ്പറേഷണ്റ്റെ മദ്യഷാപ്പ്‌ അടപ്പിക്കാന്‍ സമരം ചെയ്യുന്നതില്‍ മുന്‍പതിയില്‍ ഉണ്ടായിരുന്ന സിപിഎം, സ്വകാര്യ വ്യക്തിക്ക്‌ ഞാണംകൈയില്‍ ബാര്‍ തുടങ്ങാനുള്ള അനുമതി നല്‍കിയതാണ്‌ സിപിഎം നേതൃത്വം നല്‍കുന്ന പഞ്ചായത്തിനെതിരെ പാര്‍ട്ടി അനുഭാവികളുടെ പ്രതിഷേധം ഉയരാന്‍ കാരണമായത്‌. ചെറുവത്തൂറ്‍ പഞ്ചായത്തിണ്റ്റെ തീരദേശങ്ങളിലെ വി.വി.സ്മാരക ക്ളബ്ബ്‌ കാരി, ശ്രീകുമാര്‍ ക്ളബ്ബ്‌, ഫൈവ്‌ സ്റ്റാര്‍ മീങ്കടവ്‌, ഫൈറ്റിംഗ്‌ സ്റ്റാര്‍്‌ കുറ്റിവയല്‍, ന്യൂജോളി ക്ളബ്ബ്‌ കുണ്ടുപടന്ന, പാട്യം ക്ളബ്ബ്‌ പതിക്കാള്‍, അഴീക്കോടന്‍ ക്ളബ്ബ്‌ അച്ചാംതുരുത്തി, എ.കെ.ജി.ക്ളബ്ബ്‌ കാടങ്കോട്‌, പീപ്പിള്‍സ്‌ എരിഞ്ഞിക്കീല്‍, തേജസ്വിനി അച്ചാംതുരുത്തി തുടങ്ങിയ ക്ളബ്ബുകളുടെ നേതൃത്വത്തിലാണ്‌ ഇന്നലെ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. പഞ്ചായത്തിണ്റ്റെ സ്വകാര്യ വ്യക്തിയെ സഹായിക്കുന്ന ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഈ ക്ളബ്ബുകള്‍ നേരത്തെ കേരളോത്സവം ബഹിഷ്ക്കരിച്ചിരുന്നു. മാത്രമല്ല സ്ത്രീകളടക്കമുള്ളവര്‍ കാരിയില്‍ വെച്ചു നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം സിപിഐയുടെ യുവജന സംഘടനായ എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ പഞ്ചായത്തിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു. ഇതിനു മുന്‍പ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌, വെല്‍ഫറ്‍ പാര്‍ട്ടി എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന്‌ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്‌. ഇന്നലെ നടന്ന മാര്‍ച്ചിന്‌ ടി.മാധവന്‍, കെ.കെ.പവിത്രന്‍, എം.പവിത്രന, എം.വി.രാജാന്‍, കെ.ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത്‌ ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങുന്നത്‌ തടയാന്‍ ജില്ലാ നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇതിണ്റ്റെ ഭാഗമായി വിശദീകരണം നല്‍കാനും തീരുമാനമുണ്ടായി. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ തീവ്രമായ പ്രതിഷേധമാണ്‌ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.