Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കക്ക്‌ താലിബാന്റെ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 06:35 pm IST
in World

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ആളില്ലാ വിമാനാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്കയ്‌ക്കും സൗഹൃദരാഷ്‌ട്രങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന്‌ പാക്കിസ്ഥാന്‍ ഭീകരസംഘടനയായ താലിബാന്‍ മുന്നറിയിപ്പ്‌ നല്‍കി.

അമേരിക്ക വിശ്വാസവഞ്ചന ആവര്‍ത്തിച്ചാല്‍ തങ്ങള്‍ക്ക്‌ അവരെ ലക്ഷ്യമിടേണ്ടിവരുമെന്ന്‌ താലിബാന്‍ നേതാവ്‌ ഹക്കിമുള്ള മെഹ്സുദ്‌ വാര്‍ത്താ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങള്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹക്കിമുള്ള വാര്‍ത്ത ഏജന്‍സിയെ അറിയിച്ചു. അമേരിക്കയുടെ ആളില്ലാ വിമാനാക്രമണങ്ങള്‍ തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണെന്നും ഹക്കിമുള്ള കൂട്ടിച്ചേര്‍ത്തു.

ഗൗരവമേറിയ ചര്‍ച്ചയ്‌ക്ക്‌ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ്‌ സംഘടനയുടെ വിശ്വാസം. എന്നാല്‍ ഒരു ഉറച്ച നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ലെന്നും മെഹ്സുദ്‌ പറഞ്ഞു. മെഹ്സുദിന്റെ തലയ്‌ക്ക്‌ അഞ്ച്‌ ദശലക്ഷം ഡോളറാണ്‌ അന്വേഷണ ഏജന്‍സി വിലയിട്ടിരിക്കുന്നത്‌.

മാധ്യമങ്ങള്‍വഴി സര്‍ക്കാരുമായി ഒരു ചര്‍ച്ച തങ്ങള്‍ക്കാവശ്യമില്ലെന്നും സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു സംഘമായി ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യുന്നതാണ്‌ ശരിയായ വഴിയെന്നും മെഹ്സൂദ്‌ പറഞ്ഞു. 2009 മുതല്‍ ടെഹ്‌റിക്‌-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടനയുടെ നേതാവും പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലകളിലുള്ള പന്ത്രണ്ടോളം വരുന്ന ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഹക്കിമുള്ളയാണ്‌.

പാക്കിസ്ഥാനില്‍ ആയിരക്കണക്കിന്‌ പേരുടെ മരണത്തിനിടയാക്കിയ ബോംബ്‌ സ്ഫോടനങ്ങള്‍ക്കും ചാവേറാക്രമണങ്ങള്‍ക്കും കാരണമായ സംഘടനയാണ്‌ ടിടിപി. അതേസമയം,പാക്കിസ്ഥാനില്‍ ഈയിടെയുണ്ടായ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക്‌ ഒരു പങ്കുമില്ലെന്നും അന്വേഷണ ഏജന്‍സികള്‍ താലിബാനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മെഹ്സൂദ്‌ അവകാശപ്പെട്ടു. മുസ്ലിങ്ങള്‍ക്കും പള്ളികള്‍ക്കും മദ്രസകള്‍ക്കും പുരോഹിതരേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും മെഹ്സൂദ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.