Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഹാശക്തിയുടെ വിജയം ഓര്‍മ്മ പുതുക്കാന്‍ ബൊമ്മക്കൊലു ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 10:52 pm IST
in Ernakulam

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്രാഹ്മണസമൂഹമഠത്തില്‍ ബൊമ്മക്കൊലു ഒരുങ്ങി. ആഘോഷങ്ങളെക്കാലും ആരാധനക്ക്‌ നവരാത്രി ദിനങ്ങളില്‍ പ്രാധാന്യം കല്‍പ്പിക്കുന്നതാണ്‌ ബൊമ്മക്കൊലു ഒരുക്കുന്നതിലെ വിശ്വാസം. തമിഴ്ബ്രാഹ്മണരുടെ ആരാധനക്ക്‌ ഏറ്റവും പ്രാധാന്യം നല്‍കുന്നതാണ്‌ ബൊമ്മക്കൊലു ഒരുക്കല്‍. ഒറ്റസംഖ്യകളില്‍ വരത്തക്കവണ്ണം പടികള്‍ ഉണ്ടാക്കി ശുദ്ധവസ്ര്തങ്ങള്‍ കൊണ്ട്‌ പടികള്‍ പൊതിഞ്ഞ്‌ നിഷ്ടയോടെയാണ്‌ ബൊമ്മക്കൊലുവില്‍ ബൊമ്മകള്‍ ഒരുക്കുന്നത്‌.

ദേവീസങ്കല്‍പത്തിലും പരാശക്തിയുടെ ചൈതന്യവുമുള്‍ക്കൊണ്ടാണ്‌ ആരാധന നടത്തുന്നത്‌.ഒരു പാത്രത്തില്‍ വെള്ളം,അതില്‍ മാവിലക്കൊത്ത്‌, നാളികേരം, പൂമാല ഇവ അലങ്കരിച്ച്‌ വര്‍ണ്ണപ്പകിട്ടോടുകൂടിഒരു കല യായിട്ടാണ്‌ ബ്രാഹ്മണസ്ര്തീകള്‍ ബൊമ്മക്കൊലു ഒരുക്കുന്നത്‌. ദിവസവും വൈകിട്ട്‌ കീര്‍ത്തനം പാടി ദേവിയെസ്തുതിച്ച്‌ നിവേദ്യവും നല്‍കിയാണ്‌ ആരാധന. സുമംഗലികളായ സ്ര്തീകള്‍ക്ക്‌ താംബൂലം നല്‍കുന്നതും വിവാഹം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക്‌ ഭര്‍തൃഗൃഹത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ബൊമ്മക്കൊലുകള്‍ നല്‍കൂന്നതൂം വിശേഷാല്‍ ചടങ്ങാണ്‌.

ഇതിലൂടെ ദേവീചൈതന്യം തലമുറകള്‍ കൈമാറുമെന്ന വിശ്വാസവും ഇവര്‍ക്കിടയില്‍ ഉണ്ട്‌. ഗൃഹങ്ങളില്‍ കൊലുവയ്‌ക്കുന്ന ചടങ്ങുകള്‍ പണ്ടുകാലം മുതലേ നടന്നിരുന്നു. തലമുറകള്‍ കൈമാറിയതോടെ ഈ ആചരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഈ ആചാരങ്ങള്‍ നഷ്ടപ്പെട്ടുപോകാതെ വരും തലമുറയിലേക്ക്‌ പകര്‍ന്നു കൊടുക്കുവാനാണ്‌ ഇപ്പോള്‍ എല്ലാ ബ്രാഹ്മണസമൂഹമഠങ്ങളിലും ബൊമ്മക്കൊലും ഒരുക്കുകയെന്ന ആശയം ഉയരുകയും അത്‌ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത്‌. ഇതിലൂടെ തലമുറ വിടാത്ത കൂട്ടായ്‌മയുമുണ്ടാകുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌.

തമിഴ്‌നാട്ടിലെ ബണ്‍റൂട്ടി എന്ന സ്ഥലത്തുനിന്നുമാണ്‌ കൊലുവിനുള്ള ബൊമ്മകള്‍ ചെറുതു മുതല്‍ വലുതുവരെ ഇവിടെ എത്തിക്കുന്നത്‌. ബൊമ്മക്കൊലുവുകളീല്‍ ലക്ഷ്മി സരസ്വതിശ്രീകൃഷ്ണന്‍ ശ്രീരാമന്‍ അയ്യപ്പന്‍ അന്നപൂര്‍ണ്ണേശ്വരി അനന്തശയനം രാസക്രീഡ ഗോവര്‍ദ്ധനം കാളിയമര്‍ദ്ദനം ഗുഹന്‍ ഓടം ശ്രീരാമപട്ടാഭിഷേകംഅഷ്ടലക്ഷ്മി ദശാവതാരം കല്‍പ്പാത്തിരഥോത്സവം കോടാലിയും വിറകുവെട്ടുകാരനും യശോദ തൈര്‍കലക്കുന്നത്‌ വരനുംവധുവും കോലാട്ടം ഭരതനാട്യം എന്നിവയും മൃഗങ്ങള്‍ പക്ഷികള്‍ പഴങ്ങള്‍ സന്യാസിമാര്‍ നേതാക്കള്‍ എന്നിവരുടെ രൂപങ്ങളും ബൊമ്മക്കൊലുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ആരാധനക്ക്‌ സമാപനമായി പുസ്തകങ്ങള്‍ ആയുധം സംഗീതോപകരണങ്ങള്‍ പൂജക്ക്‌വച്ച്‌ വിജയദശമിനാളില്‍ വിശേഷാല്‍ പൂജകളും നടത്തിതിനുശേഷം ബൊമ്മക്കൊലുകളെ വിശ്രമത്തിലേക്ക്‌ കിടത്തുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.