Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അനധികൃത അറവ്‌ ശാലകള്‍ക്ക്‌ പഞ്ചായത്തിണ്റ്റെ ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 08:00 pm IST
inKasargod

കാസര്‍കോട്‌: മൊഗ്രാല്‍പുത്തൂറ്‍ ഗ്രാമപഞ്ചായത്തിലെ ദേശീയപാതയോരങ്ങളില്‍ അനധികൃത അറവ്ശാലകള്‍ക്ക്‌ പഞ്ചായത്ത്‌ ഒത്താശ ചെയ്തുകൊടുക്കുന്നതായി പരാതി. പൊതുജനങ്ങള്‍ക്ക്‌ ഭീഷണിയാകുന്നതരത്തില്‍ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെയാണ്‌ ഇപ്പോള്‍ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്‌. ദേശീയപാതയോട്‌ ചേര്‍ന്ന്‌ മാലിന്യം നിക്ഷേപിക്കാന്‍ പാടില്ല എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. അതിനുകീഴെ തന്നെയാണ്‌ ഇത്തരത്തിലുള്ള അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്‌. പുത്തൂറ്‍, മൊഗ്രാല്‍കടവ്‌ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ പോത്തുകള്‍, കന്നുകാലികള്‍, ആട്‌ തുടങ്ങിയവയെ അറവ്‌ മാടുകളെ പാര്‍പ്പിച്ചിരിക്കുന്നത്‌. അറവ്‌ ശാലകള്‍ പ്രവര്‍ത്തിക്കാന്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഇത്തരം ശാലകള്‍ക്കും ബാധകമാണ്‌. നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടാതെയാണ്‌ ഇപ്പോള്‍ ഇത്തരത്തില്‍ അനധികൃത അറവ്ശാലകള്‍ പ്രവര്‍ത്തിക്കുന്നത്‌. അറവുശാലകള്‍ എല്ലാം തന്നെ പ്രവര്‍ത്തിക്കുന്നത്‌ സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലാണ്‌. അനധികൃത അറവ്ശാലകളില്‍ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങള്‍ പരസരവാസികളില്‍ രോഗഭീതിക്കും അണുബാധയ്‌ക്കും കാരണമാകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്തന്നെ നാലിലധികം അറവുശാലകള്‍ മൊഗ്രാല്‍പുത്തൂറ്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ ലൈസന്‍സോടുകൂടി പഞ്ചായത്തില്‍ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത്‌ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ പൊതുസ്ഥലങ്ങളില്‍ നിന്നും അനധികൃത അറവുശാലകള്‍ നീക്കം ചെയ്യണമെന്ന്‌ പഞ്ചായത്ത്‌ ഉടമകള്‍ക്കെതിരെ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ബക്രീദ്‌ കഴിയുന്നതുവരെ അറവ്ശാല പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പറയുന്നത്‌. ബക്രീദും പെരുനാളും അടുക്കുമ്പോള്‍ പല സ്ഥലങ്ങളില്‍ നിന്നും ക്രമാധീതമായി അറവുമാടുകള്‍ ഇവിടേക്ക്‌ കൊണ്ടുവരാറുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. മൊത്ത വില്‍പ്പനയും ചില്ലറ വില്‍പനയും ഉള്‍പ്പെടെ വാന്‍ തോതിലുള്ള കച്ചവടമാണ്‌ ഇവിടെ നടക്കുന്നത്‌. പരാതി ഉണ്ടായിട്ടുപോലും പഞ്ചായത്ത്‌ അധികൃതര്‍ നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.