Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്വാര്‍ട്ടേഴ്സുകളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ സംയുക്ത പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2013, 10:46 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്സുകളില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്താന്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റവന്യൂ, പൊതുമരാമത്ത്‌ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ്‌ ക്വാര്‍ട്ടേഴ്സുകളില്‍ പരിശോധന നടത്തുക. ജോലിയില്‍ നിന്ന്‌ വിരമിച്ചവരും സ്ഥലം മാറി പോയവരും ക്വാര്‍ട്ടേഴ്സുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ്‌ അടിയന്തിര പരിശോധനയ്‌ക്ക്‌ തീരുമാനമെടുത്തത്‌.

സംഘം പരിശോധനയ്‌ക്കെത്തുമ്പോള്‍ ആളില്ലാത്ത ക്വാര്‍ട്ടേഴ്സുകളില്‍ നോട്ടീസ്‌ പതിപ്പിച്ച്‌ നിശ്ചിത ദിവസം രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. ക്വാര്‍ട്ടേഴ്സുകളിലെ താമസക്കാരെ സംബന്ധിച്ച്‌ ലഭിക്കുന്ന വിവരങ്ങള്‍ അതത്‌ വകുപ്പുകളുമായി ബന്ധപ്പെട്ട്‌ കൃത്യത ഉറപ്പാക്കും. ക്രമക്കേടുകള്‍ മുകളിലേക്ക്‌ റിപ്പോര്‍ട്ടു ചെയ്യും. അപേക്ഷ നല്‍കി ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കിയ ശേഷം താമസിക്കാതെ പൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ സീല്‍ ചെയ്യും. ക്വാര്‍ട്ടേഴ്സുകളില്‍ പത്തു വര്‍ഷത്തിലധികമായി താമസിക്കുന്നവര്‍ വീണ്ടും കളക്ടറേറ്റിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഓഫീസിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്വന്തം പേരിലോ, ഭാര്യയുടെ പേരിലോ വീടുള്ളവര്‍ ക്വാര്‍ട്ടേഴ്സിലെ താമസക്കാരാണെങ്കില്‍ അവരെ ഒഴിപ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

എന്‍ജിഒ ക്വാര്‍ട്ടേഴ്സുകളിലെ ജലവിനിയോഗത്തിന്‌ ജല അതോറിറ്റിക്ക്‌ നല്‍കാനുള്ള 3.20 കോടി രൂപയുടെ കുടിശിക അടക്കാത്തതിന്റെ പേരില്‍ പുതിയ കണക്ഷനുകള്‍ നല്‍കുന്നില്ലെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ പറഞ്ഞു. ക്വാര്‍ട്ടേഴ്സുകള്‍ക്ക്‌ പ്രത്യേകമായി വാട്ടര്‍ മീറ്റര്‍ ഘടിപ്പിച്ചെങ്കിലും കണക്ഷന്‍ നല്‍കാന്‍ ജല അതോറിറ്റി തയാറാകുന്നില്ല. ക്വാര്‍ട്ടേഴ്സുകളിലേക്കുള്ള കണക്ഷന്‍ പ്രത്യേകമാക്കി മീറ്റര്‍ പ്രകാരം നിരക്ക്‌ ഈടാക്കാനുള്ള തീരുമാനമാണ്‌ ഇതു മൂലം നടപ്പാക്കാന്‍ കഴിയാത്തത്‌. നിലവില്‍ മാസം 20 രൂപ മാത്രമാണ്‌ ഓരോ ക്വാര്‍ട്ടേഴ്സില്‍ നിന്നും ജല ഉപയോഗത്തിന്‌ ഈടാക്കുന്നത്‌.

ഫ്ലാറ്റ്‌ ടൈപ്പ്‌ ക്വാര്‍ട്ടേഴ്സുകളിലേക്ക്‌ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ മെട്രോ ബിസിനസ്‌ ഡിസ്ട്രിക്ടിനായി ഒഴിപ്പിക്കുന്ന പഴയ ക്വാര്‍ട്ടേഴ്സുകളിലെ താമസക്കാരുണ്ടെങ്കില്‍ അവര്‍ക്ക്‌ മുന്‍ഗണന നല്‍കും. 115 കുടുംബങ്ങളാണ്‌ പഴയ ക്വാര്‍ട്ടേഴ്സുകളില്‍ കഴിയുന്നത്‌. ക്വാര്‍ട്ടേഴ്സുകളിലെ ഇലക്ട്രിക്കല്‍, പ്ലമ്പിങ്‌ തകരാറുകള്‍ അടിയന്തിരമായി പരിഹരിക്കും. ഹൈക്കോടതിയിലെ സ്ഥലംമാറ്റമില്ലാത്ത ജീവനക്കാര്‍ക്കായി പ്രത്യേക ക്വാര്‍ട്ടേഴ്സ്‌ സമുച്ചയം നിര്‍മിക്കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാരിന്‌ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്‌ ബി. രാമചന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ എബ്രഹാം ഫിറ്റ്സ്‌ ജെറാള്‍ഡ്‌ മൈക്കിള്‍, പൊതുമരാമത്ത്‌ വകുപ്പ്‌ അസി. എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ പീറ്റര്‍ ചെറിയാന്‍, അസി. എഞ്ചിനീയര്‍ അജിത്കുമാര്‍, ഓവര്‍സിയര്‍ സുരഭി, കളക്ടറേറ്റ്‌ അഡ്മിനിസ്ട്രേറ്റീവ്‌ വിഭാഗം സീനിയര്‍ സൂപ്രണ്ട്‌ രഞ്ജിത്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.