Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗോസ്റ്റ്‌ മള്‍ട്ടിപ്ലെയറിന്റെ കൂടുതല്‍ ട്രെയിലറുകള്‍ പുറത്തിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2013, 10:06 pm IST
in World

ന്യൂയോര്‍ക്ക്‌: ഗെയിം പ്രേമികള്‍ കാത്തിരിക്കുന്ന കോള്‍ ഓഫ്‌ ഡ്യൂട്ടി: ഗോസ്റ്റ്‌ ഗെയിമിന്റെ കൂടുതല്‍ ട്രെയിലറുകള്‍ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗെയിമാണ്‌ കോള്‍ ഓഫ്‌ ഡ്യൂട്ടി. ഒന്നില്‍ കൂടുതല്‍ പേര്‍ക്ക്‌ ഗെയിമില്‍ ഒരേ സമയം പങ്കെടുക്കാവുന്ന രീതിയായ മള്‍ട്ടിപ്ലെയറിനെ പിന്താങ്ങുന്ന ട്രെയിലറുകളാണ്‌ പുതിയതായി പുറത്തിറങ്ങിയത്‌. നവംബര്‍ 5ന്‌ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ഗെയിമിന്റെ മുന്‍ പതിപ്പുകള്‍ വന്‍ ഹിറ്റുകളായിരിക്കുകയാണ്‌.

അടുത്ത ജനറേഷന്‍ ഗെയിമായിട്ടാണ്‌ കോള്‍ ഓഫ്‌ ഡ്യൂട്ടി: ഗോസ്റ്റിന്‍ അധികൃതര്‍ പരിചയപ്പെടുത്തുന്നത്‌. ലോകമെങ്ങും ആരാധകരുള്ള ഗെയിമിന്‌ ഇന്ത്യയിലും വന്‍ സ്വധീനമാണുള്ളത്‌. യുദ്ധ ഗെയിമെന്ന്‌ വിശേഷിപ്പിക്കുന്ന കോള്‍ ഓഫ്‌ ഡ്യൂട്ടിയുടെ പുതിയ പതിപ്പില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക്‌ കളിക്കാമെന്ന പ്രത്യേകതയുണ്ട്‌. സ്കോര്‍ഡ്‌ അസാള്‍ട്ട്‌, സ്കോര്‍ഡ്‌ വിഎസ്‌ സ്കോഡ്‌, സേഫ്ഗാര്‍ഡ്‌, വാര്‍ഗെയിം തുടങ്ങിയ നാല്‌ തിരഞ്ഞെടുക്കാവുന്ന തലങ്ങളോടെയാണ്‌ മള്‍ട്ടിപ്ലെയര്‍ പുറത്തിറങ്ങിയിരിക്കുന്നത്‌. എ-വണ്‍ സൈനിക ടീമിന്റെ പൂര്‍ണ നിയന്ത്രണം ഗെയിം കൈകാര്യം ചെയ്യുന്ന വ്യക്തിക്കായിരിക്കും. എതിര്‍ എ-വണ്‍ സൈനിക ടീമിന്റെ നിയന്ത്രണം സഹ ഗെയിം കളിക്കാരന്റെ നിയന്ത്രണത്തിലുമായിരിക്കും.

മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌, പ്ലസ്സ്റ്റേഷന്‍ 3, വൈ യു, എക്സ്ബോക്സ്‌360 തുടങ്ങിയവയിലൂടെ ജപ്പാന്‍ ആസ്ഥാനമാക്കി പുറത്തിറക്കാനാണ്‌ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്‌. ജിറ്റിഎ 5 ഗെയിമിന്റെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡ്‌ മറികടക്കാന്‍ സാധിക്കുമെന്നാണ്‌ കമ്പനി അധികൃതരുടെ അവകാശവാദം. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോര്‍ഡ്‌ നേടിയ ഗെയിം എന്ന പദവി കോള്‍ ഓഫ്‌ ഡ്യൂട്ടിയുടെ മുന്‍ പതിപ്പായ ബ്ലാക്‌ ഓപ്സ്‌ 2ല്‍ നിന്നും ജിറ്റിഎ5 പിടിച്ചെടുക്കുകയായിരുന്നു. തങ്ങളുടെ പുതിയ പതിപ്പ്‌ ഇറങ്ങുന്നതോടെ ഈ റെക്കോര്‍ഡ്‌ തങ്ങള്‍ക്ക്‌ തന്നെ തിരിച്ചുകിട്ടുമെന്ന വിശ്വാസമാണ്‌ കമ്പനിക്കുള്ളത്‌.

രണ്ടാം ലോക മഹായുദ്ധത്തെ ആസ്പദമാക്കി 2004 ലാണ്‌ ഗെയിമിന്റെ ആദ്യപതിപ്പ്‌ പുറത്തിറങ്ങിയത്‌. രണ്ടാം ലോകമഹായുദ്ധം എന്ന്‌ അര്‍ത്ഥം വരുന്ന ദി സെക്കന്‍ വേള്‍ഡ്‌ വാര്‍ 2 എന്ന പേരിലാണ്‌ ആദ്യമായി ഇത്‌ അവതരിപ്പിച്ചത്‌. 2006 ല്‍ കോള്‍ ഓഫ്‌ ഡ്യൂട്ടി-2 എന്ന പേരില്‍ രണ്ടാം പതിപ്പും പുറത്തിറങ്ങി. ഒന്നാം പതിപ്പും രണ്ടാം പതിപും വന്‍ വിജയമായതോടെ കമ്പനി കോള്‍ ഓഫ്‌ ഡ്യൂട്ടി-3, മോഡേണ്‍ വാര്‍ ഫാര്‍, വേള്‍ഡ്‌ അറ്റ്‌ വാര്‍, മോഡേണ്‍ വാര്‍ ഫാര്‍-2, ബ്ലാക്‌ ഓപ്സ്‌, മോഡേണ്‍ വാര്‍ ഫാര്‍-3, ബ്ലാക്‌ ഓപ്സ്‌-2 എന്നീ പേരുകളില്‍ തുടര്‍ച്ചയായി കോള്‍ ഓഫ്‌ ഡ്യൂട്ടിയുടെ ഒന്‍പത്‌ പതിപ്പുകള്‍ പുറത്ത്‌ വന്നു. എല്ലാ പതിപ്പും ഒന്നിനൊന്ന്‌ മെച്ചവും വന്‍ വിജയവുമായിരുന്നു. കോള്‍ ഓഫ്‌ ഡ്യൂട്ടി: ഗോസ്റ്റിന്റെ വീഡിയോ ദൃശ്യങ്ങളുടെ ട്രെയലറുകള്‍ ഇപ്പൊഴേ വന്‍ ഹിറ്റുകളാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

Kerala

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

പുതിയ വാര്‍ത്തകള്‍

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.