Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അല്‍ഖ്വയ്ദ നേതാവിന്‌ ബ്രിട്ടണ്‍ രാഷ്‌ട്രീയ അഭയം നല്‍കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2013, 10:06 pm IST
inWorld

ലണ്ടന്‍: അല്‍ഖ്വയ്ദ നേതാവ്‌ അല്‍-ലിബിയ്‌ക്ക്‌ ബ്രിട്ടനില്‍ രാഷ്‌ട്രീയ അഭയം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്‌. 1995 ല്‍ ബ്രിട്ടനില്‍ രാഷ്‌ട്രീയ അഭയം നല്‍കിയിരുന്നതായി അല്‍-ലിബിനെ പിടികൂടിയിരുന്ന അമേരിക്കയുടെ പ്രത്യേക സേനയുടെ റിപ്പോര്‍ട്ടുകളാണ്‌ വ്യക്തമാക്കുന്നത്‌.

ട്രിപ്പോളിയിലെ അല്‍-ലിബിയുടെ വീടിന്‌ വെളിയില്‍ വെച്ച്‌ അമേരിക്കന്‍ കമാന്റോകള്‍ നടത്തിയ ഓപ്പറേഷനിലാണ്‌ അയാള്‍ പിടിയിലാകുന്നത്‌.

പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 1998-ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും അമേരിക്കന്‍ എംബസികളില്‍ നടത്തിയ ബോംബാക്രമണങ്ങളിലെ കുറ്റവാളിയായിരുന്നു ഇയാള്‍. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൊടുംഭീകരരുടെ ലിസ്റ്റില്‍ പ്പെട്ട ഇയാളുടെ തലയ്‌ക്ക്‌ അഞ്ച്‌ ദശലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

അല്‍ഖ്വയ്ദ സംഘടനയുടെ പ്രധാന കമ്പ്യൂട്ടര്‍ വിദഗ്‌ദ്ധനായിരുന്നു 49 കാരനായ അല്‍-ലിബി, ട്രിപ്പോളി സര്‍വകലാശാലയില്‍ ന്യൂക്ലിയര്‍ എഞ്ചിനീയറിംഗിലും ഇലക്ട്രോണിക്സിലും പഠനം നടത്തിയിരുന്നു.

ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി തെരേസ മെയിനു മുമ്പാകെ അല്‍-ലിബിയുടെ കേസ്‌ ഉന്നയിക്കുമെന്നും പാര്‍ലമെന്റംഗങ്ങള്‍ക്ക്‌ മുമ്പാകെ അവര്‍ ഇന്ന്‌ ഹാജരാകുമെന്നും ആഭ്യന്തര വകുപ്പിന്റെ പ്രത്യേക കമ്മറ്റി പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട്‌ ആഭ്യന്തര സെക്രട്ടറിയെ തങ്ങള്‍ ചോദ്യം ചെയ്യുമെന്ന്‌ വാസ്‌ പറഞ്ഞു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോംബാക്രണത്തെത്തുടര്‍ന്ന്‌ പോലീസ്‌ തടവിലാക്കിയ അല്‍-ലിബി പിന്നീട്‌ സ്വതന്ത്രനാവുകയും ബ്രിട്ടനിലേക്ക്‌ ഒളിച്ചോടുകയുമാണ്‌ ചെയ്തത്‌. ഇതേത്തുടര്‍ന്ന്‌ ഇയാളുടെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍നിന്നും കൊലപാതകങ്ങളും ഭീകരാക്രമണങ്ങളും നടത്താന്‍ അല്‍ഖ്വയ്ദ ഉപയോഗിക്കുന്ന രീതികളടങ്ങിയ 180 പേജുള്ള ഒരു കൈയെഴുത്തു പ്രതി പോലീസ്‌ കണ്ടെടുത്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.