Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫുക്കുഷിമ ചോര്‍ച്ച പരിഹരിക്കാന്‍ ജപ്പാന്‍ വിദേശ സഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2013, 11:01 pm IST
in World

ടോക്യോ: ഫുക്കുഷിമയിലെ ആണവ റിയാക്ടറിലെ ചോര്‍ച്ച പരിഹരിക്കുന്നതിന്‌ വിദേശ സഹായം പ്രതീക്ഷിക്കുന്നതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബി. പടിഞ്ഞാറന്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന അന്താരാഷ്‌ട്ര സയന്‍സ്‌ ഫോറത്തില്‍ സംസാരിക്കവെയാണ്‌ അബി ഇക്കാര്യം അറിയിച്ചത്‌. തകരാറിലായ ആണവ റിയാക്ടറില്‍ നിന്നും ചോരുന്ന റേഡിയോ ആക്റ്റിവിറ്റി വികിരണമടങ്ങിയ ജലം പ്രദേശത്ത്‌ കടുത്ത പാരിസ്ഥിതിക പ്രശ്നമുണ്ടാക്കും. പല തവണയായുളള ചോര്‍ച്ച അടക്കുന്നതിനായുള്ള സര്‍ക്കാര്‍ ശ്രമം വിഫലമാകുകയായിരുന്നു.

രാജ്യം അഭിമുഖീകരിക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന്‌ കൂടുതല്‍ സാങ്കേതിക സഹായം ആവശ്യമാണെന്നും അതിനായി തങ്ങളുടെ രാജ്യം കൂടുതല്‍ അറിവുള്ളവരുടേയും പരിചയ സമ്പന്നരുടേയും സഹായം പ്രതീക്ഷിക്കുന്നതായും അബി അറിയിച്ചു. ഊര്‍ജ്ജവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 ല്‍ ജപ്പാനില്‍ പ്രഖ്യാപിച്ച ഒളിമ്പിക്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌ കമ്മിറ്റി കഴിഞ്ഞ മാസാവസാനം നടത്തിയപ്പോള്‍ റിയാക്ടറിന്റെ ചോര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയന്ത്രിക്കാന്‍ സാധിക്കാത്ത പ്രശ്നമായിത്തീര്‍ന്നിരിക്കുകയാണ്‌ ചോര്‍ച്ച എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

റേഡിയോ ആക്റ്റിവിറ്റി വികിരണമടങ്ങിയ ജലം കടലില്‍ കലര്‍ന്നും പ്രദേശത്ത്‌ വ്യാപിച്ചും സമീപവാസികളില്‍ ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്‌ പരിഹാരം കണ്ടെത്തി ജപ്പാനെ സഹായിക്കാന്‍ ലോകരാജ്യങ്ങളോട്‌ ഷിന്‍സോ അബി അഭ്യര്‍ത്ഥിച്ചു. നിലവില്‍ റിയാക്ടറിനെ തണുപ്പിക്കുന്നതിനായാണ്‌ ജലം കെട്ടിനിര്‍ത്തിയിരിക്കുന്നത്‌. ഈ ജലത്തിലാണ്‌ ആണവ വികിരണമുണ്ടാകുന്നതും തുടര്‍ന്ന്‌ ടാങ്ക്‌ ചോര്‍ച്ചയിലൂടെ പുറത്തേക്ക്‌ ഒഴുകുന്നതും.

ഇപ്പോള്‍ ജപ്പാന്‍ ഒരു ആണവ റിയാക്ടര്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കൂടി റിയാക്ടറിനെ നശിപ്പിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്‌ തന്നെ ജലം ഉപയോഗിച്ച്‌ റിയാക്റ്ററിനെ തണുപ്പിച്ച്‌ സംരക്ഷിച്ച്‌ പോരുന്ന സ്ഥിതിയാണ്‌ ഇപ്പോള്‍ നടപ്പിലാക്കുന്നത്‌. 2011 മാര്‍ച്ചിലെ ഭൂമികുലുക്കത്തിലും സുനാമിയിലും ഫുക്കുഷിമയിലെ ആണവറിയാക്ടറുകള്‍ക്ക്‌ കേടുപാടുകള്‍ ഉണ്ടായി. ഈ പ്രകൃതിദുരന്തത്തിലുണ്ടായ തകരാറുകള്‍ പരിഹരിച്ചെന്ന്‌ ജപ്പാന്‍ അവകാശപ്പെട്ടെങ്കിലും പിന്നീട്‌ തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും അവ പരിഹരിക്കാന്‍ സാധിച്ചില്ല.

ഫ്രാന്‍സ്‌, ബ്രിട്ടണ്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ന്യൂക്ലിയര്‍ വിദഗ്ധന്‍മാരുടെ സഹായങ്ങളും ഉപദേശങ്ങളും ജപ്പാന്‍ സ്വീകരിച്ചെങ്കിലും റിയാക്ടറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ നശിപ്പിക്കുവാനോ സാധിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

Kerala

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

പുതിയ വാര്‍ത്തകള്‍

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.