Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ നിലപാടില്‍ ഒബാമയെ വിമര്‍ശിച്ച്‌ അസദ്‌; റഷ്യ സുഹൃത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2013, 10:16 pm IST
inWorld

ബെര്‍ലിന്‍: ആഗസ്റ്റ്‌ 21 ലുണ്ടായ രാസായുധാക്രമണത്തില്‍ സര്‍ക്കാരിന്‌ യാതൊരു പങ്കുമില്ലെന്ന്‌ ഒബാമയെ വിമര്‍ശിച്ചുകൊണ്ട്‌ പ്രസിഡന്റ്‌ ബാഷര്‍ അസദ്‌. അതോടൊപ്പം തന്നെ റഷ്യ തങ്ങളുടെ നല്ല സുഹൃത്താണെന്നു പറയുവാനും അദ്ദേഹം മറന്നില്ല. പ്രതിസന്ധിയില്‍ തിരിഞ്ഞോടുന്ന പ്രസിഡന്റ്‌ അല്ല താനെന്നും ജനങ്ങള്‍ക്ക്‌ തന്നെ ആവശ്യമുണ്ടെങ്കില്‍ അടുത്ത വര്‍ഷവും അവരോടൊപ്പം കാണുമെന്നും ഡര്‍ സ്പീഗല്‍ എന്ന ജര്‍മ്മന്‍ മാഗസിന്‌ നല്‍കിയ അഭിമുഖത്തില്‍ അസദ്‌ വ്യക്തമാക്കി.

ആഗസ്റ്റ്‌ 21 ന്‌ വിമതര്‍ക്ക്‌ നേരെയുണ്ടായ രാസായുധാക്രമണത്തില്‍ ആയിരത്തോളം പേരാണ്‌ മരണമടഞ്ഞത്‌. ഈ ആക്രമണത്തിന്റെ ഉത്തരവാദി അസദ്‌ ഭരണകൂടമാണെന്ന്‌ യുഎസ്‌ ആരോപിക്കുകയും സൈനിക നടപടിയ്‌ക്ക്‌ ഒരുങ്ങുകയും ചെയ്തിരുന്നു. റഷ്യയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ രാസായുധ ശേഖരം അന്താരാഷ്‌ട്ര നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ സിറിയ തയ്യാറായി.

സരിന്‍ എന്ന രാസായുധം സിറിയന്‍ സര്‍ക്കാര്‍ പ്രയോഗിച്ചെന്ന്‌ ഒബാമ തെളിവുകളില്ലാതെ നുണ പറയുകയാണെന്ന്‌ അസദ്‌ ആരോപിച്ചു. റഷ്യയുടെയും സിറിയയുടെയും അവസ്ഥ ഏകദേശം ഒരു പോലെയാണ്‌. ചെച്നിയന്‍ ഭീകരര്‍ പുടിന്‍ നേതൃത്വം നല്‍ക്കുന്ന ഭരണകൂടത്തെ അട്ടിമറിക്കാനായി വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന്‌ സമാനമായ സ്ഥിതിയാണ്‌ സിറിയന്‍ വിമതരില്‍ നിന്ന്‌ സര്‍ക്കാര്‍ നേരിടുന്നത്‌. 80 തോളം രാജ്യങ്ങളില്‍ അല്‍ഖ്വെയ്ദ ഭീകരരുടെ ഭീഷണി നിലനില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക്‌ അവരുമായി നിരന്തരം യുദ്ധം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും അസദ്‌ ഓര്‍മ്മിപ്പിച്ചു.

സത്യമെന്തെന്ന്‌ അന്വേഷിച്ച്‌ പക്വമായ തീരുമാനമാണ്‌ റഷ്യ കൈക്കൊള്ളാറുള്ളതെന്ന്‌ അമേരിക്കയുള്‍പ്പെടെയുള്ള മറ്റു യുറോപ്യന്‍ രാജ്യങ്ങളെ താഴ്‌ത്തിയും റഷ്യയെ പുകഴ്‌ത്തിയും അസദ്‌ പറയാതെ പറഞ്ഞു. അടുത്ത പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്‌ താന്‍ മത്സരിക്കുമോയെന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന്‌ പറഞ്ഞാണ്‌ അസദ്‌ അഭിമുഖം അവസാനിപ്പിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.